മിഡ്‌ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ (മൈക്ക) ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സ് ഡേ നാളെ രാവിലെ പത്തുമണി മുതല്‍ വൈകിട്ട് അഞ്ചുമണി വരെ വാല്‍സല്‍ പള്‍ഫ്രി പാര്‍ക്കില്‍ വച്ച് നടക്കും.
യുക്മ നാഷണല്‍ കായിക മേള ലോഗോ പ്രകാശനം ചെയ്തു . യുക്മയുടെ ദേശിയ കായിക മേള ലോഗോ നാഷണല്‍ ബാഡ് മിന്റോണ്‍ ടൂര്‍നമെന്ടു വേദിയിലാണ് പ്രകാശനം നിര്‍വഹിച്ചത്. ദേശിയ നാഷണല്‍ ബാഡ് മിന്റോണ്‍ ടൂര്‍നമെന്ടു വേദിയില്‍ വെച്ച് നാഷണല്‍ സെക്രട്ടറി സജിഷ് ടോം നാഷണല്‍ ട്രേഷറാര്‍ ഷാജി തോമസിന് കൈ മാറിയാണു പ്രകാശനം നിര്‍വഹിച്ചത് .
മാരിവില്ലിന്‍ അഴകോടെ സപ്ത സ്വരങ്ങളില്‍ വര്‍ണ്ണം തീര്‍ക്കാന്‍ മഴവില്‍ സംഗീതം നാളെ ബോണ്‍മൗത്തിലെ വെസ്റ്റ് മൂര്‍ മെമ്മോറിയല്‍ ഹാളില്‍ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ സമാരംഭിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാമൂഹിക സാംസ്‌കാരിക കലാ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ മഴവില്‍ സംഗീതത്തിന് തിരി കൊളുത്തും.
മക്കയിലെ പ്രമുഖ ഹോ'ല്‍ ശൃംഖലയുടെ ദുബൈയിലെ പ്രഥമ സംരംഭമായ ന്യൂ മറീന റസ്റ്റോറന്റ് പുതിയ രൂപഭാവങ്ങളോടെ ശനിയാഴ്ച പ്രവര്‍ത്തനമാരംഭിക്കും.
ബസിംഗ് സ്റ്റോക് മലയാളീ കള്‍ ച്ചറല്‍ അസോസിയേഷന്‍ ജൂണ്‍ 13 കായിക ദിനം ആയി ആഘോഷിക്കുന്നു
ഡോ. അജിമോള്‍ പ്രദീപിന്റെ നേതൃത്വത്തില്‍ അവയദാനത്തെക്കുറിച്ച് പ്രത്യേക കാമ്പയിനിങ്ങും ഉപഹാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്ചുള്ള അവബോധവും ജനങ്ങളില്‍ എത്തിക്കുബോള്‍ മഴവില്‍ സംഗീതത്തിനും അത് അഭിമാന നിമിഷമാകും.
ജ്വാല ഇമാഗസിന്‍ ജൂണ്‍ ലക്കം പുറത്തിറങ്ങി
ഓരോ മനുഷ്യന്റേയും ഉള്ളില്‍ സവിശേഷമായ ഒരു അഭിനിവേശമുണ്ടെന്നും ആ അഭിനിവേശം തിരിച്ചറിഞ്ഞ് മുന്നേറുകയാണ് ജീവിതം സന്തോഷകരവും വിജയകരവുമാകുന്നതിന്റെ രസതന്ത്രമെന്ന് ഇന്റര്‍നാഷണല്‍ മൈന്റ് പവര്‍ ട്രെയിനറും സക്‌സസ് കോച്ചുമായ സി എ റസാക്ക് അഭിപ്രായപ്പെട്ടു. ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്മ സാംസ്‌കാരികവേദി യുടെ പ്രസിദ്ധീകരണമായ 'ജ്വാല' ഇമാഗസിന്‍ ലക്കം 8 , ജൂണ്‍ 10ന് പുറത്തിറങ്ങുകയാണ്. നിലവാരത്തിലും സാഹിത്യ രചനകളിലും മറ്റേതൊരു ഇ മാഗസിനുകളോടും കിടപിടിക്കുന്ന ഇ മാഗസിനാണ് യുക്മയുടെ ജ്വാല. യുക്മ സാംസ്‌കാരിക വേദിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തപെടുന്ന പ്രസിദ്ധീകരണം ആണ് .
ഇറ്റലിയിലെ ഏററവും വലിയ പ്രവാസി സംഘടനയായ അലിക്ക് ഇറ്റലിക്ക് പുതിയ ഭരണ സമിതി നിലവില്‍ വന്നു . ജൂണ്‍ ഏഴിന് റോമില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ആയി ശ്രീ തോമസ് ഇരുമ്പന്‍ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു.