1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫോബ്മ സാഹിത്യോത്സവ സമ്മാന ദാനം, കാവാലം നാരായണ പണിക്കര്‍ മുഖ്യ അതിഥി
ഫോബ്മ സാഹിത്യോത്സവ സമ്മാന ദാനം,  കാവാലം നാരായണ പണിക്കര്‍ മുഖ്യ അതിഥി
നാടകാചാര്യനും മലയാള സാഹിത്യ കുലപതിയുമായ പത്മഭൂഷന്‍ കാവാലം നാരായണ പണിക്കര്‍ ഫോബ്മ സാഹിത്യോല്‍സവത്തില്‍ അതിഥിയായെത്തുന്നു. ഫോബ്മയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സാഹിത്യ മത്സരത്തിന്റെ വിജയികള്‍ക്കാണു മലയാള സാഹിത്യ നഭസ്സില്‍ ഗുരുസ്ഥാനീയനായ കാവാലത്തിന്റെ കയ്യില്‍ നിന്നും അവാര്‍ഡ്‌വാങ്ങുവാനുള്ള അസുലഭ ഭാഗ്യം ഉണ്ടായിരിക്കുന്നത്.
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള ”ലോഗോ” പ്രകാശനം ചെയ്തു.
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള  ”ലോഗോ” പ്രകാശനം ചെയ്തു.
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ എബ്ബി സ്‌പോര്ട്‌സ് സെന്‍ഡര്‍ ആണ്.ഇതു തുടര്‍ച്ചയായ മൂന്നാം തവണ ആണ് റെഡിച്ച് റീജണല്‍ കായിക മേളയ്ക്ക് വേദി യാകുന്നത്.
‘ദേ..മാവേലി..’ സെപ്റ്റംബര്‍ 13ന് ലിവര്‍പൂളില്‍.
‘ദേ..മാവേലി..’ സെപ്റ്റംബര്‍ 13ന് ലിവര്‍പൂളില്‍.
ലിവര്‍പൂളിലെ ജനകീയ മലയാളി കൂട്ടായ്മയായ ലിവര്‍പൂള്‍ മലയാളി അസോസ്സിയേഷന്റെ (ലിമ) ഈ വര്‍ഷത്തെ ഓണം 'ദേ..മാവേലി' 2015 സെപ്തംബര്‍ മാസം 13ന് ഞായറാഴ്ച്ച പൂര്‍വാധികം ഭംഗിയായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. യൂ.കെയിലെ ജനസമ്പന്നമായ ഓണാഘോഷങ്ങളില്‍ ഒന്നായ ലിമയുടെ ഓണം യൂ.കെ മലയാളികളുടെ മനസ്സില്‍ എന്നും നിലനിക്കുന്ന വിധം വ്യത്യസ്തമായ പ്രോഗ്രാമുകളാല്‍ വേറിട്ട് നില്‍ക്കുന്നു.
യുകെയിലെ യുവജനങ്ങളെ സമുഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ യുക്മയുടെ പുതുസംരംഭം
യുകെയിലെ യുവജനങ്ങളെ സമുഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാന്‍ യുക്മയുടെ പുതുസംരംഭം
യു.കെയിലേയ്ക്ക് കുടിയേറിയ മലയാളികളുടെ യുവതലമുറയെ മലയാളി സംഘടനാ നേതൃരംഗത്തേയ്ക്ക് കൊണ്ടുവരുന്നതിനും യുവജനങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനുമായി 'യുക്മ യൂത്ത്' പദ്ധതി നടപ്പിലാക്കുന്നത് .
അങ്കമാലി സല്ലാപം നീട്ടിവച്ചു.
അങ്കമാലി സല്ലാപം നീട്ടിവച്ചു.
അങ്കമാലി സല്ലാപം നീട്ടിവച്ചു.
ചിറമേലച്ചന്റേയും ഉപഹാറിന്റേയും അവയവ ദാന ക്യാമ്പയിന്‍ ഏറ്റെടുത്ത് ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷനും വന്‍പിച്ച പിന്തുണയുമായി ഇതര കമ്മ്യുണിറ്റികളും

ലണ്ടന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ ഇരുപതിന്; ഫാ. സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ നയിക്കും
ലണ്ടന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ ഇരുപതിന്; ഫാ. സോജി ഓലിക്കല്‍ ശുശ്രൂഷകള്‍ നയിക്കും
മാമോദീസാ സ്വീകരിച്ചവരുടെ പ്രധാന കടമയായ സുവിശേഷവത്സരണം വഴിയായുള്ള വിശ്വാസ കൈമാറ്റം ഫ്രാന്‍സീസ് പാപ്പ വിഭാവനം ചെയ്ത നവസുവിശേഷവത്കരണം വഴി അടുത്ത തലമുറയ്ക്ക് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും വിശ്വാസം പകര്‍ന്നുകൊടുക്കുന്ന ശുശ്രൂഷ ജൂണ്‍ 20ന് എട്ടു മുതല്‍ നാലുവരെ ഫാ. ജോസ് അന്തിയാംകുളത്തോടൊപ്പം ഫാ. സോജി ഓലിക്കല്‍ നയിക്കും.
ശ്രുതിയുടെ പതിനൊന്നാമത് വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20ന്, കാവാലം നാരായണ പണിക്കര്‍ മുഖ്യാതിഥി
ശ്രുതിയുടെ പതിനൊന്നാമത് വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20ന്, കാവാലം നാരായണ പണിക്കര്‍ മുഖ്യാതിഥി
മലയാളി സംഘടനയായ ശ്രുതിയുടെ 11 ാമത് വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 20ന് ബര്‍മിങ്ങ്ഹാമിലെ കിംഗ് എഡ്‌വേര്‍ഡ് സ്‌കൂളിലെ റഡോക്ക് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് 8.30 വരെയാണ് പരിപാടികള്‍. പ്രമുഖ കവി കാവാലം നാരായണ പണിക്കരാണ് മുഖ്യാതിഥി.
കര്‍ഷകര്‍ രണ്ടാംതരം പൗരന്മാരല്ല; ഈമണ്ണില്‍ ജീവിക്കുവാന്‍ അനുവദിക്കണം; മാര്‍ മാത്യു അറയ്ക്കല്‍
കര്‍ഷകര്‍ രണ്ടാംതരം പൗരന്മാരല്ല; ഈമണ്ണില്‍ ജീവിക്കുവാന്‍ അനുവദിക്കണം; മാര്‍ മാത്യു അറയ്ക്കല്‍
ആരെയും എതിര്‍ക്കുവാനോ തോല്പിക്കുവാനോ കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ പിറന്നുവീണ മണ്ണില്‍ ജീവിക്കുവാന്‍ അനുവദിക്കണം. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവനും സ്വത്തിനും സംരക്ഷണമുണ്ടാകണം.
ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് താക്കീതുമായി കര്‍ഷക ഉപവാസം ചരിത്രസംഭവമായി
ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് താക്കീതുമായി കര്‍ഷക ഉപവാസം ചരിത്രസംഭവമായി
ഭരണരാഷ്ട്രീയ നേതൃത്വങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചാടുവാന്‍ കര്‍ഷകരെ കിട്ടില്ലെന്ന് ആവര്‍ത്തിച്ചുപ്രഖ്യാപിച്ചുകൊണ്ട് കോട്ടയം തിരുനക്കര പോലീസ് സ്റ്റേഷന്‍ മൈതാനിയില്‍ കര്‍ഷക ഐക്യവേദിയായ ദ പീപ്പിളിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഉപവാസസമരം ചരിത്രസംഭവമായി.