1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫോബ്മ ഡബ്ലിയൂഎംസീഎ ഓള്‍ യൂക്കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ മാസം 27 നു വോക്കിങ്ങില്‍, കുട്ടികള്‍ക്കും അവസരം, ആയിരം പൗണ്ടോളം സമ്മാനത്തുക, രജിസ്‌ട്രേഷന്‍ തുടങ്ങി
ഫോബ്മ ഡബ്ലിയൂഎംസീഎ ഓള്‍ യൂക്കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ മാസം 27 നു വോക്കിങ്ങില്‍, കുട്ടികള്‍ക്കും അവസരം, ആയിരം പൗണ്ടോളം സമ്മാനത്തുക, രജിസ്‌ട്രേഷന്‍ തുടങ്ങി
യു ക്കെയിലെ മലയാളി സമൂഹത്തിന്റെ കലാ കായിക സാംസ്‌കാരിക അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി രൂപം കൊണ്ട ഫോബ്മയുടെ രണ്ടാമത് ഓള്‍ യൂക്കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ മാസം 27 നു വോക്കിങ്ങ് അഡല്‍സ്‌റ്റോണ്‍ ലെഷര്‍ സെന്ററില്‍ വച്ച് നടക്കും.
യുക്മാ സൂപ്പര്‍ ഡാന്‍സര്‍ മത്സരം സെപ്റ്റംബര്‍ 19 ലേക്ക് മാറ്റി, മത്സരാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് കൂടുതല്‍ സമയം
യുക്മാ സൂപ്പര്‍ ഡാന്‍സര്‍ മത്സരം സെപ്റ്റംബര്‍ 19 ലേക്ക് മാറ്റി, മത്സരാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് കൂടുതല്‍ സമയം
യുക്മയുടെ പ്രവര്‍ത്തന പരിപാടികളില്‍ ഏറെ പകിട്ട് നേടിയ പൊന്‍ തൂവലായിരുന്നു 'യുക്മാ സൂപ്പര്‍ ഡാന്‍സര്‍' എന്ന നൃത്ത മത്സരം. നിരവധി നൃത്ത മത്സരങ്ങള്‍ യു കെ യില്‍ നിലവില ഉണ്ട് എങ്കിലും യുക്മ സങ്കടിപ്പിച്ച ' യുക്മാ സൂപ്പര്‍ ഡാന്‍സര്‍' ഏറെ ജനശ്രദ്ധ അകര്ഷിക്കുകയുണ്ടായി . ക
ശശികല ടീച്ചര്‍ക്ക് ഉജ്വല വരവേല്‍പ്പ്, ഒന്നാമത് ഹിന്ദുമത പരിഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
ശശികല ടീച്ചര്‍ക്ക് ഉജ്വല വരവേല്‍പ്പ്, ഒന്നാമത് ഹിന്ദുമത പരിഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മെയ് മാസം 31 നു ക്രോയ്‌ടോന്‍ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയില്‍ നടക്കുന്ന ഒന്നാമത് ഹിന്ദുമത പരിഷത്തില്‍ പങ്കെടുക്കുന്ന വിശിഷ്ട അതിഥിയായ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ശ്രീമതി കെ. പി. ശശികല ടീച്ചര്‍ ഇന്നലെ വൈകീട്ട് ലണ്ടനില്‍ എത്തിച്ചേര്‍ന്നു.
യുക്മ വിക്ടര് ജോര്‍ജ് സ്മാരക മത്സരം സമാപിച്ചു ഫല പ്രഖ്യാപനം ജൂണ്‍ 20 നു
യുക്മ വിക്ടര് ജോര്‍ജ്  സ്മാരക  മത്സരം സമാപിച്ചു ഫല പ്രഖ്യാപനം ജൂണ്‍ 20 നു
>യുക്മ ഫോട്ടോഗ്രഫി മത്സരത്തിനു മികച്ച പ്രതികരണം. 80 ഓളം എന്‍ട്രികള്‍ ലഭിക്കുകയുണ്ടായി . യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുതുമയും പ്രമേയവും വ്യത്യസ്തം അയ നിരവധി ചിത്രങ്ങള്‍ , വിക്ടര് സ്മാരക ഫോട്ടോഗ്രഫി മത്സരത്തിനെ യു കെ മലയാളികള്‍ ആവേശ പൂര്‍വ്വം സ്വീകരിച്ചത് സൂചിപ്പിക്കുന്നു .
സൗത്ത് ഈസ്റ്റ് റീജിയന്‍ കായികമേള; മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് ചാമ്പ്യന്മാര്‍
സൗത്ത് ഈസ്റ്റ് റീജിയന്‍ കായികമേള; മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്‌സ്മൗത്ത് ചാമ്പ്യന്മാര്‍
യുക്മ നാഷണല്‍ കായികമേളയ്ക്കു മുന്നോടിയായുള്ള റീജിയണല്‍ കായികമേളകളില്‍ ആദ്യമേള സൗത്ത് ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ റെഡിംഗില്‍ നടന്നു. മലയാളി അസോസിയേഷന്‍ ഓഫ് റെഡിംഗ് കമ്യൂണിറ്റി ആതിഥേയത്വം വഹിച്ച റീജിയണല്‍ കായികമേള ബഹുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മാറി.
മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്28; 29;30 തിയതികളില്‍
മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്28; 29;30 തിയതികളില്‍
മൂന്നാമത് വാഴക്കുളം സംഗമം ഓഗസ്റ്റ്28; 29;30എന്നീ ദിവസങ്ങളില്‍ ഉട്ടൊക്‌സീറ്റെര്‍ സ്മാള്‍ വുഡ് മാനോര്‍ പ്രേപ്പാരെട്ടരി സ്‌കൂളില്‍ വച്ച് നടത്തപെടുകയാണ് .യുകെ യുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ് .
ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും
ലെസ്‌റെര്‍  കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും
ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി ബാര്ബിക്ക്യുവും കുടുംബ സംഗമവും ഇന്ന് (25 /5 / 15) രണ്ടു മണിക്ക് ലെസ്‌റെര്‍ മദര്‍ ഓഫ് ഗോഡ് പള്ളി മൈതാനത് നടക്കും .ലെസ്‌റെര്‍ കേരള കംമുനിടിയുടെ
‘ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഡമതേ’ ഒന്നാമത് ഹിന്ദുമത പരിഷത്തില്‍ ശങ്കരദിഗ് വിജയം അവതരിപ്പിക്കാന്‍ ജയപ്രഭ മേനോന്‍.
‘ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഡമതേ’ ഒന്നാമത് ഹിന്ദുമത പരിഷത്തില്‍ ശങ്കരദിഗ്  വിജയം  അവതരിപ്പിക്കാന്‍ ജയപ്രഭ മേനോന്‍.
യു കെ യില്‍ ആദ്യമായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഒന്നാമതു ഹിന്ദുമത പരിഷത്തിലെ സാംസ്‌കാരിക പരിപാടികള്‍ക്ക് ലോക പ്രശസ്ത മോഹിനിയാട്ടം കലാകാരി ജയപ്രഭ മേനോന്‍ന്റെ സാന്നിധ്യം.
വോകിംഗ് കാരുണ്യ ഒരു ലക്ഷത്തി ഇരുപതിനയിരതില്‍പരം രൂപ കാന്‍സര്‍രോഗിയായ ലളിതമ്മയ്ക്ക് കൈമാറി
വോകിംഗ് കാരുണ്യ ഒരു ലക്ഷത്തി ഇരുപതിനയിരതില്‍പരം രൂപ കാന്‍സര്‍രോഗിയായ ലളിതമ്മയ്ക്ക് കൈമാറി
വോകിംഗ് കാരുണ്യ യുടെ മുപ്പതിയേഴാമത് സഹായമായ 120969.80 രൂപ കാന്‍സര്‍രോഗിയായ ലളിതമ്മയ്ക്ക് ചേറ്റുതോട് ഇടവക വികാരി മൈക്കിള്‍ ഔസേപ്പ് പറമ്പില്‍ കൈമാറി. തദവസരത്തില്‍ യുകെ മലയാളിയുടെ സഹോദരനും ചാരിറ്റി പ്രവര്‍ത്തകരുമായ ജോയ്‌സ് എബ്രഹാം, സജി എബ്രഹാം, പഞ്ചായത്ത പ്രസിഡന്റ്മാര്‍, വിന്‍സെന്റ് ഡി പോള്‍ ഭാരവാഹികള്‍,
നന്മയുടെ കൈത്തിരി തെളിയിച്ച് കാര്‍ഡിഫ് മലയാളി അസോസിയേഷന്‍
നന്മയുടെ കൈത്തിരി തെളിയിച്ച് കാര്‍ഡിഫ് മലയാളി അസോസിയേഷന്‍
ഈസ്റ്റര്‍ വിഷു പ്രോഗ്രാം നടത്തിയതിലൂടെ സമാഹരിച്ച തുക ചാരിറ്റിക്ക് കൈമാറിക്കൊണ്ട് കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ മാതൃകയായി. വെയ്ല്‍സിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വെലിന്‍ഡെര്‍ ക്യാന്‍സര്‍ സെന്ററിനാണ് തങ്ങള്‍ സമാഹരിച്ച ആയിരം പൗണ്ട് അസോസിയേഷന്‍ കൈമാറിയത്.