1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന് സ്വാന്ത്വനമേകാന്‍ യുക്ക്മയോടൊപ്പം ‘ ഡികെസി ചാരിറ്റീസ് ‘
പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിന് സ്വാന്ത്വനമേകാന്‍ യുക്ക്മയോടൊപ്പം ‘ ഡികെസി ചാരിറ്റീസ് ‘
പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞ നേപ്പാളിലെ ജനങ്ങള്‍ക്കും ഭരണകൂടത്തിനും സ്വാന്ത്വനമേകാന്‍ യുക്ക്മ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന സഹായനിധിയില്‍ പങ്ക് ചേരുന്നതിനായി, സൌത്ത് ഈസ്റ്റ് റീജിയണിന്റെ ജീവനാഡിയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എന്നും പുകള്‍പെറ്റ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ജീവകാരുണ്യ വിഭാഗമായ ' ഡി കെ സി ചാരിറ്റീസിന്റെ' നേതൃത്വത്തില്‍ നാളെ റെഡിംഗ് പാല്മര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന സൌത്ത് ഈസ്റ്റ് റീജിയണ്‍ കായികമേളയോടനുബന്ധിച്ചു ഭക്ഷണ ശാല ഒരുക്കുന്നു.
യുക്മ റീജിയണല്‍ കായികമേള നാളെ റെഡിങ്ങ്ടണില്‍, മേളക്കിടയിലും നേപ്പാള്‍ ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ ഡികെസിയും
യുക്മ റീജിയണല്‍ കായികമേള നാളെ റെഡിങ്ങ്ടണില്‍, മേളക്കിടയിലും നേപ്പാള്‍ ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ ഡികെസിയും
ഫ്രീ സ്‌റ്റൈല്‍ കയാക് ഗ്രേറ്റ് ബ്രിട്ടന്‍ ടീം അംഗവും ഈ വര്‍ഷം കാനഡയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടനെ പ്രതിനിധീകരിക്കുകായും ചെയ്യുന്ന ഡഗ് കൂപ്പര്‍ കായിക മേള ഫ്‌ലാഗ് ഓഫ് ചെയ്യും. ലോക സര്‍ഫ് കയാകിങ്ങില്‍ ഈ വര്‍ഷം സ്‌പെയിനില്‍ നടക്കുന്ന മത്സരത്തില്‍ യുകെ ചാമ്പ്യനെന്ന നിലയില്‍ പ്രവേശനം ലഭിച്ചിട്ടുമുണ്ട് ഡഗ് കൂപ്പര്‍
ചിറ്റാരിക്കല്‍ സംഗമം : ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
ചിറ്റാരിക്കല്‍ സംഗമം : ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
ഈ വരുന്ന വ്യാഴാഴ്ച ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ഹാമ്പ്ടനില്‍ വച്ച് നടക്കുന്ന പ്രഥമ ചിറ്റാരിക്കല്‍ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള   ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
റീജനിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും
ദ പീപ്പിള്‍ കര്‍ഷക മുേറ്റത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കും മാര്‍ ജോസഫ് പെരുന്തോട്ടം; ദ പീപ്പിളിന് ഐക്യദാഢ്യവുമായി കുട്ടനാട് വികസന സമിതി

യുക്മ നേപ്പാള്‍ സഹായനിധി സമാഹരണം മിഡ്‌ലാണ്ട്‌സ് റീജനില്‍ പുരോഗമിക്കുന്നു
യുക്മ  നേപ്പാള്‍ സഹായനിധി സമാഹരണം മിഡ്‌ലാണ്ട്‌സ്  റീജനില്‍ പുരോഗമിക്കുന്നു
യുക്മ നേപ്പാള്‍ സഹായനിധി സമാഹരണം മിഡ്‌ലാണ്ട്‌സ് റീജനില്‍ പുരോഗമിക്കുന്നു
യുക്മ ഈസ്റ്റ് ആംഗ്‌ളീയ റീജിയണ്‍; താല്ക്കാലിക പ്രസിഡന്റായി സണ്ണി മത്തായി ചുമതലയേറ്റു
യുക്മ ഈസ്റ്റ് ആംഗ്‌ളീയ റീജിയണ്‍; താല്ക്കാലിക പ്രസിഡന്റായി സണ്ണി മത്തായി ചുമതലയേറ്റു
റീജിയണിന്റെ കീഴില്‍ നടത്തേണ്ട കലാമേളയും സ്‌പോര്‍ട്ട്‌സ് മീറ്റും സംബന്ധിച്ചുള്ള തീരുമാനം കഴിഞ്ഞ ദിവസം സണ്ണി മത്തായിയുടെ അദ്ധ്യക്ഷതയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നൂ. വേദികളുടെ ലഭ്യത അറിഞ്ഞതിനൂ ശേഷം റീജിയണന്റെ കീഴിലുള്ള അസോസിയേഷനൂമായി ബന്ധപ്പെടുമെന്ന് സണ്ണി മത്തായി അറിയിച്ചു.
യുക്മ നേതൃത്വത്തിന് ഒരു തുറന്ന കത്ത് വര്‍ഗീസ് ജോണ്‍
യുക്മ നേതൃത്വത്തിന് ഒരു തുറന്ന കത്ത്  വര്‍ഗീസ് ജോണ്‍
ഒരു ജനാധിപത്യ സംഘടനയില്‍ ഭാരവാഹികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പുതുമയുള്ളതല്ല. ഞാന്‍ പ്രസിഡണ്ടായിരുന്ന കാലഘട്ടത്തിലും ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഭാരവാഹികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചതിലൂടെയാണ് സംഘടനയ്ക്ക് ഒരു വിള്ളലും വരുത്താതെ സംഘടനയെ ഇന്നീ നിലയില്‍ എത്തിച്ചത്.
മൂന്നാമത് ഇരിങ്ങാലക്കുട സംഗമം മാഞ്ചസ്റ്ററില്‍
മൂന്നാമത് ഇരിങ്ങാലക്കുട സംഗമം മാഞ്ചസ്റ്ററില്‍
രാവിലെ പത്തിന് ഇരിങ്ങാലക്കുട സംഗമം അധ്യക്ഷന്‍ ബിജോയി കൊളങ്ങണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധങ്ങളായ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഇരിങ്ങാലക്കുട സ്‌പെഷല്‍ സദ്യ ഉണ്ടായിരിക്കുന്നതാണ്.
ചേര്‍പ്പുങ്കല്‍,മാറിടം, കുമ്മണ്ണൂര്‍ സംഗമം ശനിയാഴ്ച ലണ്ടനില്‍
ചേര്‍പ്പുങ്കല്‍,മാറിടം, കുമ്മണ്ണൂര്‍ സംഗമം ശനിയാഴ്ച ലണ്ടനില്‍
ചേര്‍പ്പുങ്കല്‍,മാറിടം, കുമ്മണ്ണുര്‍ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലണ്ടനിലെ ഹോണ്‍ചര്‍ച്ച് സെന്റ് മേരീസ് പള്ളിയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നിന് ഫാ. സജി തോട്ടത്തിന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും