യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടക്കുമെന്ന് റീജണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അറിയിച്ചു.റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍എംസിഎ ) ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന്ആതിഥ്യം വഹിക്കുന്നത്
ചിറമേലച്ചന്‍ നേതൃത്വം കൊടുക്കുന്ന ജീവിത സന്ദേശ യാത്രക്ക് വടക്കുകിഴക്കന്‍ ഇന്ഗ്ലണ്ടിലെ മലയാളി സംഘടനകള്‍ നല്‍കുന്ന സംയുക്ത സ്വീകരണം മെയ് 24 ഞായറാഴ്ച സണ്ടര്‍ലാന്‍ഡില്‍
യുക്മ വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രഫി മത്സരം ഇനി ഒരു ദിനം മാത്രം ബാക്കി
\യുക്മ നേഴ്സ്സ്‌സ് ഫോറം പുതിയ ഭാരവാഹികളെ യുക്മ ദേശിയ അദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് കവള കാട്ടില്‍ പ്രഖ്യാപിച്ചു . ലിവര്‍ പൂളില്‍ വെച്ച് നടന്ന പ്രഥമ യുക്മ നേഴ്‌സ് സസ് ഫോറം കണ്‍വെന്‍ഷന്‍ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈ കൊള്ളാന്‍ യുക്മ ദേശിയ പ്രസിഡന്റിനെ ചുമതലപ്പെടുത്തിയിരുന്നു.
കര്‍ഷക രജിസ്‌ട്രേഷന്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ഇന്‍ഫാം ദേശീയസമിതി
കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകരുവാനും അഴിമതിക്കെതിരെയുള്ള പോരാട്ടവുമായി പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരെ മെയ് 27ന് കോട്ടയത്ത് എത്തുന്നു. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അണ്ണാ ഹസാരെയെ സ്വീകരിക്കും.
ആവേശം വിതറിയ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ കായിക മേള
അവയവദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതിക്കൊണ്ട് ചിറമേലച്ചന്റേയും ഉപഹാറിന്റേയും കൂടെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനും
ഫോബ്മ സാഹിത്യോത്സവം , വീണ്ടും അവസരം ,എന്‍ട്രികള്‍ ജൂണ്
2 വരെ സ്വീകരിക്കും, ഒട്ടേറെ ഇനങ്ങളില്‍ മത്സരം
നൂറുകണക്കിന് ഏഷ്യന്‍ വംശജര്‍ മരണം കാത്തു കഴിയുന്ന യുകെയില്‍ അതിനു പരിഹാരമായ അവയവമാറ്റത്തിനും മജ്ജയും രക്തവും മാച്ചിംഗാകാതെ വിഷമിക്കുന്നവരെ സഹായിക്കുന്നതിനുമായി ഒരു സംഘം മലയാളി പ്രൊഫഷണലുകളും ഒപ്പം ചിറമേല്‍ അച്ഛനും ആ വെല്ലുവിളി ഏറ്റെടുക്കുന്നു.