ചാരിറ്റി ഷോ - സ്വരലയ 2015 മെയ് 16ന് ലണ്ടനിലെ ഹെമല്‍ബെമാസ്റ്റഡില്‍
അവയവ ദാന സന്ദേശവുമായിയെത്തുന്ന ഫാ:ചിറമേലിന് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആദരം
യുക്മ നടത്തുന്ന നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണത്തില്‍ യുകെ മലയാളികള്‍ക്ക് ഈ മാതൃകയാകുന്നു.ഒരാഴ്ചകൊണ്ട് 500 ല്‍ അധികം പൌണ്ട് പിരിച്ചെടുത്ത് സാമുഹ്യപ്രവര്‍ത്തനത്തിന് മറ്റുള്ളവര്‍ക്ക് വഴികാട്ടിയാകുകയാണ് വിഗണിലെ ഈ കുട്ടികള്‍.
ഇടുക്കി ജില്ലാ സംഗമത്തിന് ഇടുക്കി എം ല്‍ എ ശ്രീ .റോഷി അഗസ്റ്റ്യന്‍ ഉടുംബന്‍ ചോല എം ല്‍ എ ശ്രീ .എം ജയചന്ദ്രന്‍ എന്നിവരുടെ സ്‌നേഹ ആശംസകള്‍
മലയാളി കുട്ടികളിലെ കായിക വാസനകള്‍ വളര്‍ത്തിയെടുക്കുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും യുക്മയെന്ന മഹാ സംഘടന അതി വിപുലമായ മത്സരമാമാങ്കം നടത്തുകയാണ്.കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരില്‍ അവര്‍ സ്വായത്തമാക്കിയ കായിക വാസനകള്‍ നഷ്ടപ്പെടാതിരിക്കാനും അവര്‍ക്കും തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനുള്ള വേദിയാണ് യുക്മ അണിയിച്ചൊരുക്കുന്നത്.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനില്‍ നിന്നും വിഗന്‍ ,പ്രെസ്റ്റന്‍ ,വാറിഗ്ടണ് അസോസിയേഷനുകള്‍ നേപ്പാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മാതൃകയാകുന്നു.
മലയാളി സംഘടനകള്‍ക്ക് മഹനീയ മാതൃകയായി ഫോബ്മ വീണ്ടും ജനഹൃദയങ്ങളിലെയ്ക്ക്, നേപ്പാള്‍ അവശ്യ വസ്തു സമാഹരണ യജ്ഞത്തിനു വിജയകരമായ പരിസമാപ്തി
ഫെനിഷ് വിത്സണ്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ്: പ്രവര്‍ത്തന മികവു കൊണ്ടും നേതൃ ബാഹുല്യം കൊണ്ടും യുകെയിലെ പ്രശസ്തമായ സംഘടനയായ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ അടുത്ത പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു. ഞായറാഴ്ച ഹാന്‍ഡ്‌ലി ഹോളി ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ നടന്ന എക്‌സിക്യുട്ടീവ് കമ്മറ്റി മീറ്റിംഗില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളെ കഴിഞ്ഞ …
യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരം ഈ വരുന്ന കവന്‍ട്രിയില്‍ നടക്കും . യുക്മ അംഗ അസ്സോസ്സിയേഷന്റെ പ്രത്യേക അഭ്യര്തനയെ മാനിച്ചു യു കെ യിലെ മുഴുവന്‍ ന ര്‍ ത്തക പ്രതിഭകളെയും കണക്കിലെടുത്ത് കൊണ്ടാണ് യുക്മ ഈ മത്സരം സങ്കടിപ്പിച്ചിരിക്കുന്നത് . ഏറെ പ്രതീക്ഷയോടെ സൂപ്പര്‍ ഡാന്‍സര്‍ മത്സരം നോക്കി കാണുന്ന ഒരു പാട് മാതാ പിതാക്കള്‍ നമുക്കിടയില്‍ ഉണ്ട് .
യുകെയിലെ മികച്ച സംഗമങ്ങളില്‍ ഒന്നായ കോട്ടയം ജില്ലയിലെ മോനിപ്പള്ളി നിവാസികളുടെ ഒമ്പാമത് സംഗമവും ദശാബ്ദിയുടെ ഉദ്ഘാടനവും ബ്രിസ്റ്റോളിലെ ബര്‍ട്ടന്‍ ക്യാംപില്‍ നടന്നു. പ്രസിഡന്റ് സിജു കുറുപ്പുന്തറയില്‍ അധ്യക്ഷത വഹിതച്ച സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ലാന്‍സ് കുടുംബത്തിന് യാത്രഅയപ്പ് നല്‍കി.