1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രഭാഷകര്‍ക്കു വിസ നിഷേധിച്ച സംഭവുമായി ഓ ഐ സി സി ക്ക് പങ്കുണ്ടെന്ന വാര്ത്ത അടിസ്ഥാന രഹിതം :എന്‍.സുബ്രമണ്യന്‍

യുക്മ ഈസ്റ്റ് ആംഗ്‌ളിയ റീജിയണ്‍ നേപ്പാള്‍ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നൂ

ഷാര്‍ലെറ്റ് രാജകുമാരിയുടെ ഫോട്ടോ എടുത്ത് ശല്യമുണ്ടാക്കരുതെന്ന് രാജകുടുംബം

ഷാര്‍ലെറ്റ് രാജകുമാരിയുടെ ഫോട്ടോ എടുത്ത് ശല്യമുണ്ടാക്കരുതെന്ന് രാജകുടുംബം. ഇത് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ക്ക് കുടുംബം പത്രക്കുറിപ്പ് നല്‍കി
വാമിന്റെ ഈസ്റ്റര്‍ വിഷു ആഘോഷവും യുക്മ റീജണല്‍ പ്രസിഡണ്ട് ജയകുമാറിന് സ്വീകരണവും പ്രൌഡ ഗംഭീരമായി

വെഡ്‌നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM) ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ പ്രൌഡഗംഭീരമായി നടന്നു. സെന്റ് പാട്രിക് ചര്‍ച്ച് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ പങ്കെടുത്തവര്‍ക്ക് വര്‍ണക്കാഴ്ചയായി മാറി. വാം പ്രസിഡണ്ട് ജിബു ജേക്കബ് സ്വാഗതം ആശംസിച്ചു.
യുക്മ നാഷനല്‍ കായിക മേള ജൂലൈ 18ന്
യുക്മ നാഷനല്‍ കായിക മേള ജൂലൈ 18ന്
യുക്മയുടെ ദേശിയ കായിക മേള ജൂലൈ 18 നു സട്ടോണ്‍ കോള്‍ഡ് ഫീല്‍ഡില്‍ വെച്ച് നടക്കും . കായിക മേളക്ക് ഇത്തവണ മിഡ് ലാന്റ്‌സ് ആതിഥേയത്വം വഹിക്കും . യുക്മയുടെ കല കായിക മേളകള്‍ യു കെ മലയാളികള്‍ നെഞ്ചില്‍ ഏറ്റി കഴിഞ്ഞു
ഫോബ്മ നേപ്പാള്‍ ദുരിതാശ്വാസ സഹായ യജ്ഞത്തിനു വന്‍പിച്ച ജന പിന്തുണ , മെയ് 10 ഞായറാഴ്ച കളക്ഷന്‍ സമാപനം

നേപ്പാളിലെ ദുരിത ബാധിതരെ സഹായിക്കുവാനായി അവര്‍ക്ക് തങ്ങളാല്‍ കഴിയും വിധം സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ഫോബ്മ തുടങ്ങിവച്ച അവശ്യ വസ്തു സമാഹരണ യജ്ഞത്തിനു യൂക്കെ മലയാളികളില്‍ നിന്ന് വളരെ മികച്ച പ്രതികരണം ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്
യുക്മയുടെ നേപാള്‍ ദുരിതാശ്വാസ ഫണ്ട് സമാഹാരണത്തിന് തുടക്കമായി

നേപാള്‍ ഇന്ത്യക്ക് വെറുമൊരു അയല്‍ രാജ്യം മാത്രമോ?

നാലു മാസം പ്രായമായ സോനിതിനു ഇരുപത്തി രണ്ടു മണിക്കൂര്‍ മണ്ണിനടിയില്‍ പൂഴ്ന്നു പോയിട്ടും പുതു ജന്മം കിട്ടിയത് ലോക ജനത നോക്കി കണ്ടു. ലോകത്തെ നടുക്കിയ 7 നിമിഷങ്ങളില്‍ തകര്‍ന്നടിഞ്ഞത് ഒരു രാജ്യത്തിലെ ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു .
പതിനൊന്നാമത് പിറവം സംഗമം മാന്‍ ചെസ്റ്ററില്‍ മെയ് 9 , 10 തീയതികളില്‍

പതിനൊന്നാമത് പിറവം സംഗമം സമുചിതമായ പരിപാടികളോടെ മെയ് 9 , 10 തീയതികളില്‍ മാന്‍ചെസ്റ്റര്‍ ബ്രിട്ടാനിയ ഹോട്ടലില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു , മുന്‍ വര്‍ഷങ്ങളിലെത് പോലെ തന്നെ ഗൃഹാതുരത്വം ഉണര്ത്തുന്ന നിരവധി പരിപാടികള്‍ സംഗ മ ത്തോ ദാണ് ബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്
ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഓള്‍ യുകെ സെമിക്ലാസിക്കല്‍ ഡാന്‍സ് മത്സരം ചിലമ്പൊലി ജൂണ്‍ ഏഴിന് മാഞ്ചസ്റ്ററില്‍