കവന്‍ട്രി മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ മൂóാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രിð 19ന് കവന്‍ട്രിയിലെ മോട്ട് ഹൗ#്‌സ ലെഷര്‍ സെന്ററിð നടത്തപ്പെടും.
യുകെ മലയാളികളുടെ സംഗീതാസ്വാദനത്തില്‍ ഏറെ പ്രേരണയുളവാക്കിയ മധുര ഗാനങ്ങളുടെ മലര്‍ മഞ്ചലുമായി എത്തുന്ന ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമത്തിന് മൂന്നാം പതിപ്പ് സൗത്താംപ്ടണില്‍ ഒരുങ്ങുന്നു.
യുകെയിലേക്ക് കുടിയേറിയിരിക്കുó ഇരവിപേരൂര്‍ നിവാസികള്‍ തങ്ങളുടെ പ്രഥമ കൂട്ടായ്മയ്ക്കായി ജൂണിð ഒത്തുചേരുóു.
വുസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പത്താം വാര്‍ഷികം വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു. 17ന് വൈകിട്ട് മൂന്ന്ിന് വൂസ്റ്റര്‍ നന്നെറി വുഡ് സ്‌കൂളിലായിരുന്നു പരിപാടി.
അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യുക്മ ഭരണസമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യപടിയായ റീജിയണല്‍ ഇലക്ഷനുകള്‍ നടന്നു വരികയാണ്. അതിന്റെ ഭാഗമായി നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഇലക്ഷന്‍ വളരെ സമാധാനപരമായി നടന്നു.
നാല്‍പതാമത് വര്‍ഷത്തിലേക്കു കടക്കുന്ന യുകെയിലെ മലയാളി സംഘടനകളില്‍ പ്രഥമസ്ഥാനം അലങ്കരിക്കുന്നതിനും വ്യത്യസ്തമായ പ്രവര്‍ത്തനശൈലികൊണ്ട് പ്രസിദ്ധവുമായ ക്രോയ്‌ഡോണിലെ കേരളാ കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ തുടക്കം കുറിച്ചുകൊïുള്ള ലോഗോ പ്രകാശനം നടóു.
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മുപ്പത്തിമുന്നാമത് ധനസഹായം കോട്ടയം ജില്ലയില്‍ അകലക്കുന്നം പഞ്ചായത്തില്‍ മുകളെല്‍ കുഞ്ഞുമോന്റെ ഭാര്യ ലില്ലിക്കുട്ടിക്ക് കൈമാറി. വോ
ദ്രുതതാള ലയന ചുവടുകളാð നയനമനോഹരമായ നൃത്തങ്ങള്‍, മനസിനെ തട്ടിയുണര്‍ത്തുó വികാരസാന്ദ്രമായ ഗാനങ്ങള്‍, ചിരിയുടെ മാലപ്പടക്കം വിതറി ഹൃസ്വനാടകം , കുട്ടികളും മുതിര്‍óവരും ഒരേപോലെ ആവശ്യപ്പെട്ടതിനു അനുസരിച്ച് വീïും അവതരിപ്പിക്കപ്പെട്ട കുള്ളന്‍ ഡാന്‍സ് എóിങ്ങനെ സദസിനെ ഇളക്കിമറിച്ച മൂóു മണിക്കൂര്‍ കലാസന്ധ്യ ബ്രാഡ്‌ഫോര്‍ഡ് മലയാളികളുടെ ചരിത്രത്തിð സ്വര്‍ണത്താളുകളിð വജ്രലിപികളാð എഴുതി ചേര്‍ക്കപ്പെട്ടതായിരുvന്നു
ജനുവരി പത്തിന് വൈകിട്ട് വിയന്നയില്‍ ഇന്ത്യന്‍ തനിമയില്‍ നിലവിളക്ക് കൊളുത്തി ഇന്റര്‍നാഷണല്‍ അറ്റോമിക് എനെര്‍ജി ഏജന്‍സിയിലെ നൂക്ലിയര്‍ പവര്‍ ഡിവിഷന്റെ മേധാവി തോമസ് കോശി ഉദ്ഘാടനം ചെയ്തു.
എയ്ðസ്ബറി മലയാളി സമാജത്തിന്റെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ അതിഗംഭീരമായി നടത്തപ്പെടുകയുïായി. സമാജം രക്ഷാധികാരി സോജന്‍ ജോണിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച കാര്യപരിപാടിയിð സമാജത്തിന്റെ പ്രസിഡന്റ് ലൂക്കോസ് ജോസഫ് ക്രിസ്മസ് സന്ദേശം നðകി.