അലക്സ് വർഗ്ഗീസ്: പുതിയതായി ചുമതലയേറ്റ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം ജൂലൈ 1 മുതൽ 31 വരെ അംഗത്വമാസമായി ആചരിക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് ജൂലൈ മാസം യുക്മ മെമ്പർഷിപ്പ് ക്യാമ്പയിൻ – 2022 ” ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ …
യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി – 2022ൻ്റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്. മത്സരത്തിൽ വിജയിക്കുന്ന വ്യക്തി രൂപകൽപന ചെയ്യുന്ന ലോഗോയായിരിക്കും വള്ളംകളി 2022 ൻ്റെ ഔദ്യോഗിക ലോഗോ ആയി ഈ വർഷം ഉപയോഗിക്കുക. മുൻ വർഷങ്ങളിൽ നിന്നും വിത്യസ്തമായി ഈ വർഷം ലോഗോ മത്സര വിജയിക്ക് 100 പൗണ്ട് …
ജിയോ ജോസഫ് (ലണ്ടൻ): വേൾഡ് മലയാളി കൌൺസിൽ യുകെ പ്രൊവിൻസ് 2022-24 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. കഴിഞ്ഞ മെയ് മാസം കൂടിയ ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തിരെഞ്ഞെടുത്തത്. ചെയർമാൻ സ്ഥാനത്തേക്ക് ഡോ : ശ്രീനാഥ് നായർ തെരഞ്ഞെടുക്കപ്പെട്ടു. കേരള ഗവൺമെന്റ് ഗ്ലോബൽ അഡ്വൈസറൂം, യുകെയിലെ ലിങ്കൻ യൂണിവേഴ്സിറ്റിയിലെ സീനിയർ ലെക്ചറുമാണ്. ജനറൽ സെക്രട്ടറി …
അലക്സ് വർഗ്ഗീസ്: യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “കേരളാ പൂരം 2022″നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി ജൂൺ 30 വ്യാഴാഴ്ച ആയിരിക്കുമെന്ന് ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. ഡോ.ബിജു പെരിങ്ങത്തറയുടെയും കുര്യൻ ജോർജിൻ്റേയും നേതൃത്വത്തിൽ …
അലക്സ് വർഗീസ്: ബർമിംങ്ങ്ഹാമിൽ ഇന്നലെ യുക്മ ദേശീയ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ നോമിനേഷൻ സമർപ്പിക്കാതിരുന്നതിനാൽ എല്ലാവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുക്മ ദേശീയ പ്രസിഡൻ്റായി യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറും, യുക്മ സൗത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻറുമായിരുന്ന ഡോ.ബിജു പെരിങ്ങത്തറ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ …
കേരളത്തിന്റെ സാംസ്ക്കാരിക തനിമയെയും പൈതൃകത്തെയും കലാ-നൃത്ത രൂപങ്ങങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പരിശീലന പദ്ധതിയുമായി കലാഭവൻ ലണ്ടൻ. വിവിധങ്ങളായ സാംസ്ക്കാരിക തനിമയും കലകളും നൃത്ത രൂപങ്ങളും കൊണ്ട് സമ്പന്നമാണ് നമ്മുടെ കേരളം. കേരളത്തിൻ്റെ സാംസ്ക്കാരിക പൈതൃകമെന്നു പറയുന്നതു തന്നെ കേരളത്തിലെ തനതു കലകളും നൃത്ത രൂപങ്ങളും അവയെല്ലാം പ്രദർശിപ്പിക്കപ്പെടുകയും അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന നമ്മുടെ …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മയുടെ ശക്തമായ റീജിയണുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിലെ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ഇക്കഴിഞ്ഞ ജൂൺമാസം പതിനൊന്നാം തീയതി ശനിയാഴ്ച്ച അഞ്ചുമണിക്ക് സാൽഫോർഡിലെ സെൻറ് ജെയിംസ് ഹാളിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. സ്ഥാനമൊഴിയുന്ന റീജിയണൽ പ്രസിഡൻറ് ജാക്സൺ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലേക്ക് അദ്ദേഹം എല്ലാവരെയും സ്വാഗതം ചെയ്യുകയുണ്ടായി. …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മ യോർക്ക് ഷെയർ ആൻഡ് ഹംമ്പർ റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജൂൺ മാസം പതിനൊന്നാം തീയതി വെയ്ക്കഫീൽഡ് സൂതിൽ വർക്ക് മെൻസ് ക്ലബ്ബിൽ വച്ച് നടന്നു. യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ അലക്സ് വർഗീസിന്റെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ നിരീക്ഷകനായി ദേശീയ സമിതിയംഗം കുര്യൻ ജോർജ് …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മയുടെ പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ജനറൽ കൗൺസിൽ യോഗം ശനിയാഴ്ച (18/06/22) ബർമിംങ്ഹാമിൽ നടക്കും. രാവിലെ 11.30 ന് ബർമിംങ്ഹാം വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ചായിരിക്കും ജനറൽ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കുകയെന്ന് യുക്മ തിരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, വർഗീസ് ജോൺ, ബൈജു …
ജിയോ ജോസഫ്: വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ ഭാഗമായ സംയുക്ത സമ്മേളനം ഈ കഴിഞ്ഞ മെയ് മാസം പൂന്തുറ ചെറു രശ്മി സെന്ററിൽ വച്ചു നടത്തപ്പെട്ടു. ഓരോ വർഷവും നാല്പതോളം മത്സ്യ തൊഴിലാളി കുടുബങ്ങൾക്ക് ഉപജീവനമാർഗം തെളിയിച്ചു കൊടുക്കുന്നതിനുള്ള ഒരു പദ്ധതി ആണ് ഇത്. വനിതകൾക്ക് …