അലക്സ് വർഗീസ്: ലീഡ്‌സിൽ മലയാളികളുടെ മനം നിറച്ചു ലിമ കലാവിരുന്ന് മലയാളികൾ ഏറെകാലമായി കാത്തിരുന്ന ലിമ(ലീഡ്‌സ് മലയാളി അസോസിയേഷൻ )കലാവിരുന്നു ആംഗ്ലെഴ്‌സ് ക്ലബിൽ പൂർവാധികം ഭംഗിയോടെ നടത്തപെട്ടു, പുതിയ മലയാളികൾക്ക് പരിചയപെടാനും കൂട്ടായ്മ ശക്തിപ്പെടുത്താനുമുള്ള വേദിയിൽ പ്രസിഡന്റ് ജേക്കബ് കുയിലാടാൻ നിലവിളക്ക് തെളിച്ചു ചടങ്ങുകൾക്കു നേതൃത്വം നൽകി. കോവിഡ് മഹാമാരിയിൽ തളർന്നു പോയ കുടുംബങ്ങളെ സ്മരിച്ചു …
കുര്യൻ ജോർജ് (ഓണാവസന്തം യു കെ ഇവൻ്റ് ഓർഗനൈസർ): രാഗ നാട്യ വിസ്മയ പുഷ്പങ്ങൾ പൂത്തുലഞ്ഞ് , പ്രേക്ഷക മനസ്സുകളിൽ ഓണാരവങ്ങൾ തീർത്ത യുക്മയുടെ പ്രഥമ ഓണാഘോഷ പരിപാടി ഓണവസന്തം – 2021 അവിസ്മരണീയമായി. മെഗാ തിരുവാതിരയും പാട്ടും നൃത്തവും ചെണ്ടമേളവുമായി മൂന്ന് മണിക്കൂർ നീണ്ട് നിന്ന കലാപരിപാടികൾ യുക്മ ഫേസ്ബുക്ക് പേജിലൂടെയും മനോരമ യുട്യൂബ് …
ബെന്നി ജോസഫ്: യുകെയിലെ ആദ്യകാല മലയാളി അസ്സോസിയേഷനുകളിൽ ഒന്നും അംഗസംഖ്യകൊണ്ട് മുനിരയിലുള്ളതുമായ നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന് പുതിയ യുവ നേതൃത്വം. കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന നോട്ടിങ്ഹാം മലയാളികളിൽ ആവേശത്തിന്റെ പുത്തനുർവ്വു സമ്മാനിച്ചുകൊണ്ട് നോട്ടിങ്ഹാം മലയാളികളുടെ ഐക്യത്തിന്റെ പ്രതീകമായ NMCA പുതിയ ഒരു നേതൃത്വത്തിന് കീഴിൽ പ്രവർത്തനമാരംഭിച്ചു. നിലവിലെ യുക്മ ടൂറിസം ക്ലബ് ചെയർമാനായ ശ്രീ …
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): യുകെയിൽ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്ത്യ ഗവൺമെന്റ് പുതുതായി ഏർപ്പെടുത്തിയ ക്വാറന്റൈൻ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് യുക്മ നേതൃത്വം പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ശ്രീ.എസ്സ്. ജയശങ്കർ, ആരോഗ്യ മന്ത്രി ശ്രീ. മൻസൂഖ് മാൻഡവിയ എന്നിവർ ഉൾപ്പടെയുള്ള ഉന്നതാധികാരികൾക്ക് നിവേദനം സമർപ്പിച്ചു. 2020 മാർച്ചിൽ …
കുര്യൻ ജോർജ്ജ് (ഓണവസന്തം യു കെ ഇവന്റ് ഓർഗനൈസർ): യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന “ഓണവസന്തം 2021” ന് ഇന്ന് 2 P M ന് തിരശ്ശീല ഉയരുന്നു. സ്നേഹവും സന്തോഷവും നന്മയും സമാധാനവും നിറഞ്ഞു നിന്ന ഒരു ഗതകാലത്തിന്റെ ഓർമ്മ പുതുക്കുന്ന ഓണാഘോഷ പരിപാടി “ഓണവസന്തം 2021” ഇന്ന് ഉച്ച കഴിഞ്ഞ് 2 …
കുര്യൻ ജോർജ് (ഓണാവസന്തം യു കെ ഇവൻ്റ് ഓർഗനൈസർ): ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “ഓണവസന്തം 2021” നാളെ സെപ്റ്റംബർ 26 ഞായർ 2 PM ന് (ഇന്ത്യൻ സമയം 6.30 PM) യുക്മ ഫേസ്ബുക്ക് പേജിൽ ബഹുമാനപ്പെട്ട കേരള ജല …
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “ഓണവസന്തം 2021” സെപ്റ്റംബർ 26 ഞായർ 2 PM ന് ഓൺലൈനിൽ പ്ളാറ്റ്ഫോമിൽ നടക്കുമ്പോൾ അവിസ്മരണീയമാക്കാൻ മഞ്ജു- നേത്ര ടീമിൻ്റെ വെൽക്കം ഡാൻസ്, ടോണിയും ആനിയും ചേർന്നൊരുക്കുന്ന …
അലക്സ് വർഗീസ് (വാറിംഗ്ടൺ): യുകെയിലെ കലാകായിക സാംസ്ക്കാരിക മേഘലകളിൽ അറിയപ്പെടുന്ന മലയാളി സമുഹമടങ്ങുന്ന വാറിംഗ്ടൺ മലയാളി അസോസിയേഷൻ്റെ ഓണാഘോഷവും പൊതുയോഗവും ആൽഫോർഡ് ഹാളിൽ വർണാഭമായി ആഘോഷിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ഓണാഘോഷം കുട്ടികളും മുതിർന്നവരും പുതിയതായി വാറിംഗ്ടണിലെത്തിയ പുതുമുഖങ്ങളും ചേർന്ന്, കലാപരിപാടികളും മത്സരങ്ങളുമായി കേമമാക്കി. ശിങ്കാരിമേളത്തോടെയും താലപ്പൊലിയോടെയും മാവേലിയുടെ എഴുന്നള്ളത്തും മാവേലി നടനവും …
അലക്സ് വർഗീസ്: യോർക്ക്ഷെയറിലെ പ്രമുഖ അസോസിയേഷനിൽ ഒന്നായ ലീഡ്സ് മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബർ ഒപതാം തീയ്യതി ആംഗ്ലേസ് ക്ലബ്ബിൽ വെച്ച് കാലത്ത് 10 മണിക്ക് ലിമ പ്രസിഡന്റ് ജേക്കബ് കുയിലാടൻ ഉദ്ഘാടനം ചെയ്യും. അഞ്ചു മണി വരെയാണ് കലാപരിപാടികൾ നടത്തപ്പെടുക. കോവിഡ് മഹാമാരിയുടെ ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾ പാലിക്കേണ്ടത് ആയതുകൊണ്ടും മെമ്പേഴ്സ് എന്റെ …
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “ഓണവസന്തം 2021” സെപ്റ്റംബർ 26 ഞായർ 2 PM ന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ബഹുമാനപ്പെട്ട കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്യുന്നു. മന്ത്രി …