1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ – മലയാള മനോരമ ഓണ വസന്തം സെപ്റ്റംബർ 26ന്
യുക്മ – മലയാള മനോരമ ഓണ വസന്തം സെപ്റ്റംബർ 26ന്
അലക്സ് വർഗ്ഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “ഓണവസന്തം 2021” സെപ്റ്റംബർ 26 ഞായറാഴ്ച ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു. മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേർന്ന് നടത്തുന്ന ആദ്യ പരിപാടി …
യുക്മ ഫെയ്സ് ബുക്ക് ലൈ വിലെ പത്ത് കുട്ടികളുടെ രാഗ വസന്തം കാണാനെത്തിയത് ആയിരങ്ങൾ
യുക്മ ഫെയ്സ് ബുക്ക്  ലൈ വിലെ പത്ത് കുട്ടികളുടെ രാഗ വസന്തം കാണാനെത്തിയത് ആയിരങ്ങൾ
അലക്സ് വർഗീസ്: ഫേസ് ബുക്ക് ലൈവിൽ മിന്നും താരങ്ങളായി നോട്ടിംഗ്ഹാമിൽ നിന്നും പത്ത് ചുണക്കുട്ടികൾ. നോട്ടിംഗ്ഹാമിൽ കുട്ടികളിലെ ഉപകരണ സംഗീതകലയെയും സംഗീതത്തെയും പ്രോൽസാഹിപ്പിയ്ക്കുവാനായി തുടക്കം കുറിച്ച ”യൂത്ത് മ്യൂസിക്ക് നോട്ടിംഗ്ഹാമിലെ” കുട്ടികൾ ഇക്കഴിഞ്ഞ ഞായറാഴ്ച ഫേസ്ബുക്ക് ലൈവിൽ മിന്നും താരങ്ങളായി മാറി. ഈ വേനൽക്കാല അവധിയിൽ കിട്ടിയ ചുരുങ്ങിയ സമയം കൊണ്ട് പരിശീലനം നടത്തി പത്ത് …
യുക്മ – മലയാള മനോരമ “ഓണവസന്തം 2021” സെപ്റ്റംബര്‍ 26ന്
യുക്മ – മലയാള മനോരമ “ഓണവസന്തം 2021”  സെപ്റ്റംബര്‍ 26ന്
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും, മലയാള മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന “ഓണവസന്തം-2021” സെപ്റ്റംബര്‍ അവസാനവാരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു. മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആദ്യപരിപാടി അന്ന നിലയില്‍ ഏറെ ശ്രദ്ധേയമാവുന്ന ഈ …
നോട്ടിംങ്ഹാമിൽ നിന്നുമുള്ള പത്ത് കുട്ടികൾ ഞായറാഴ്ച്ച യുക്മ ഫെയ്സ് ബുക്ക് പേജ് ലൈവിൽ
നോട്ടിംങ്ഹാമിൽ നിന്നുമുള്ള പത്ത് കുട്ടികൾ  ഞായറാഴ്ച്ച യുക്മ ഫെയ്സ് ബുക്ക് പേജ് ലൈവിൽ
സിജു സ്റ്റീഫൻ: യുക്മ സാസ്കാരികവേദി കഴിഞ്ഞ വർഷം യുകെയിലെ കുട്ടികളുടെ ഉപകരണ സംഗീത കലയെ പ്രോൽസാഹിപ്പിയ്ക്കുവാനായി നടത്തിയ “LET’S BREAK IT TOGETHER” എന്ന പരിപാടിയിൽ നിന്നും കിട്ടിയ പ്രോൽസാഹനത്തിൻ്റെ ഭാഗമായിട്ട് വീണ്ടും നോട്ടിംഗ്ഹാമിൽ നിന്നും ഇത്തവണ പത്ത് കുട്ടികൾ ഒരുമിച്ച് ചേർന്ന് പാട്ടും ഉപകരണ സംഗീതങ്ങളുമായിട്ട് ഈ ഞായറാഴ്ച (12/9/21) ഉച്ചകഴിഞ്ഞ് മൂന്ന് മണിയ്ക്ക് …
ഓണാഘോഷം അടിച്ചുപൊളിച്ച് സാലിസ്ബറി മലയാളി അസോസിയേഷൻ
ഓണാഘോഷം അടിച്ചുപൊളിച്ച് സാലിസ്ബറി മലയാളി അസോസിയേഷൻ
സുജു ജോസഫ് (പി ആർ ഓ, സാലിസ്ബറി): സെപ്റ്റംബർ 4 ശനിയാഴ്ച നടന്ന സാലിസ്ബറി മലയാളി അസ്സോസിയേഷൻ ഓണാഘോഷത്തിന് സാലിസ്ബറി മലയാളികളിൽ നിന്ന് ലഭിച്ചത് അഭൂതപൂർവ്വമായ ആവേശം. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒന്നര വർഷത്തോളം നീണ്ടു നിന്ന ലോക്ക്ഡൗണുകളിൽ നിന്ന് മോചിതമായതോടെ ഇക്കുറി ഓണാഘോഷങ്ങൾക്ക് യുകെ മലയാളികൾക്കിടയിൽ കൂടുതൽ തിരക്കും സ്വീകാര്യതയുമാണ് അനുഭവപ്പെട്ടത്. സാലിസ്ബറി മലയാളി അസോസിയേഷൻ …
MMCA ഓണാഘോഷം 2021 യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള ഉദ്ഘാടനം ചെയ്യും
MMCA ഓണാഘോഷം 2021 യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള ഉദ്ഘാടനം ചെയ്യും
അലക്സ് വർഗ്ഗീസ്: യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (MMCA) കോവിഡാനന്തര യുകെയിലെ ഈ വർഷത്തെ ഏറ്റവും വലിയതും ജനപങ്കാളിത്തത്തോടെയുമുള്ള ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നു. മാഞ്ചസ്റ്ററിലെ പ്രമുഖ ഹാളുകളിലൊന്നായ വിഥിൻഷോ ഫോറം സെൻ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ പരിപാടികൾ നാളെ ശനിയാഴ്ച (04/09/21) യുക്മയുടെ ആദരണീയനായ അദ്ധ്യക്ഷൻ മനോജ് കുമാർ പിള്ള ഉദ്ഘാടനം …
ഇന്ന് ഓഗസ്റ്റ് 30: യുക്മ വിക്ടറി ഡേ; നിയമപോരാട്ട വിജയത്തിൻ്റെ രണ്ടാം വാർഷികം
ഇന്ന് ഓഗസ്റ്റ് 30: യുക്മ വിക്ടറി ഡേ; നിയമപോരാട്ട വിജയത്തിൻ്റെ രണ്ടാം വാർഷികം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ദശാബ്ദി പിന്നിട്ട യുക്മയുടെ ചരിത്രത്തിൻ്റെ നാള്‍വഴികളില്‍ ഏറ്റവും നിര്‍ണ്ണായക ദിനമായി ആഗസ്റ്റ് 30 രേഖപ്പെടുത്തിയതിൻ്റെ രണ്ടാം വാർഷികം ഇന്ന് “യുക്മ വിക്ടറി ഡേ” ആയി ആഘോഷിക്കുന്നു. 2019 മാര്‍ച്ച് 9ന് യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ജനാധിപത്യ രീതിയൽ ആത്യന്തം വാശിയോടെ നടന്ന …
ആർപ്പോ ഈറോ മാഞ്ചസ്റ്റർ – 2021 സെൻട്രൽ മാഞ്ചസ്റ്ററിലെ ഓണാഘോഷം കെങ്കേമമായി
ആർപ്പോ ഈറോ മാഞ്ചസ്റ്റർ – 2021 സെൻട്രൽ മാഞ്ചസ്റ്ററിലെ ഓണാഘോഷം കെങ്കേമമായി
ബിജോ തോമസ്: ഓണപാട്ടിൻ താളത്തിൽ എല്ലാം മറന്ന് സമ്പൽ സമ്യദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ദിനങ്ങൾ മലയാളി മനസുകളിലേക്ക് കൊണ്ടുവന്നിരുന്ന നന്മയുടെ ആഘോഷം ഓണം. പൊന്നിൻ ചിങ്ങ പുലരിയിലെ അരുണകിരണങ്ങൾക്കൊപ്പം മതി മറന്ന് ഉത്സവമേളം തീർത്തു മാഞ്ചസ്റ്ററ്റിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ. സെൻട്രൽ മാഞ്ചസ്റ്ററിലെ കുറച്ച് കുടുംബങ്ങൾ കൂടി അവർക്കൊപ്പം ചേർന്നപ്പോൾ “ആർപ്പോ ഈറോ” ഒരു ആഘോഷമായി മാറി. മാഞ്ചസ്റ്റർ …
ലെസ്റ്ററിൽ നിര്യാതയായ മറിയാമ്മ കുരുവിളയുടെ പൊതുദർശന ശുശ്രുഷ 26ന് രാവിലെ 11 മണിക്ക്
ലെസ്റ്ററിൽ നിര്യാതയായ  മറിയാമ്മ കുരുവിളയുടെ പൊതുദർശന  ശുശ്രുഷ 26ന് രാവിലെ 11 മണിക്ക്
ലെസ്റ്റർ (യുകെ) കിടങ്ങൂർ കുമ്പുക്കൽ പരേതനായ കെ എം കുരുവിളയുടെ ഭാര്യ യൂകെ യിലെ ലെസ്റ്ററിൽ നിര്യാതയായ മറിയാമ്മ കുരുവിള (87) യുടെ പൊതുദർശന ശുശ്രുഷ (Wake Service) 26/08/21 വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തപ്പെടുന്നു. ദിവ്യ ബലിക്കും ശുശ്രുഷകൾക്കും ശേഷം അന്നേദിവസം 1.30 PM വരെ …
ട്രാഫൊർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം “പൊന്നോണം 2021” ഓഗസ്റ്റ് 28ന്
ട്രാഫൊർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം “പൊന്നോണം 2021” ഓഗസ്റ്റ് 28ന്
റെൻസൺ സക്കറിയാസ് (മാഞ്ചസ്റ്റർ): മാഞ്ചസ്റ്റർ ട്രാഫൊർഡ് മലയാളീ അസോസിയേഷൻ സംഘടിപ്പിക്കുന്നഓണാഘോഷം ആഗസ്ത് 28 നു വിതെൻഷോയിലുള്ള ഫോറം സെന്ററിൽ വച്ച്നടത്തപ്പെടുന്നു. മഹാമാരിയെത്തുടർന്നു കഴിഞ്ഞവർഷം ഓണാഘോഷംമാറ്റിവയ്ക്കപ്പെട്ടതിനാൽ ഇത്തവണ പതിന്മടങ്ങു മാറ്റുകൂട്ടി കൊണ്ടാടാനാണ്അസോസിയേഷൻ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ട്രാഫൊർഡ് മലയാളീഅസോസിയേഷൻ പ്രസിഡന്റ് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ജൂലൈ 19 മുതൽ സമ്പൂർണ്ണമായിഎടുത്തുകളഞ്ഞിട്ടുണ്ട് എങ്കിലും ആളുകളുടെ ആരോഗ്യം …