ആന്റണി മിലൻ സേവ്യർ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഏപ്രിൽ 17 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ഓൺലൈനിൽ നടത്തപ്പെടും. കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തെ മറികടന്നു കൊണ്ട് ഇത്തവണയും പരിപാടികൾ ഓൺലൈനായി നടത്തി ശ്രദ്ധേയമാവുകയാണ് എംഎംഎ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അംഗങ്ങളുടെ മികച്ച …
അലക്സ് വർഗ്ഗീസ് (തിരുവനന്തപുരം): AGIC BEYOND BARRIERS – VISMAYA SANTVANAM – MAGIC SHOW ഭിന്നശേഷിക്കുട്ടികളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കാന്‍ ഒരുമയുടെ വിസ്മയവുമായി ലോക പ്രശസ്ത മജീഷ്യൻ ശ്രീ.ഗോപിനാഥ് മുതുകാടെത്തുന്നു. സമൂഹത്തില്‍ എല്ലാവരെയും പോലെ ഭിന്നശേഷിക്കുട്ടികള്‍ക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്ന വലിയൊരു പദ്ധതിയുടെ ഭാഗമായാണ് ”വിസ്മയ സാന്ത്വനം” എന്ന …
ബൈജു തോമസ്: ബർമിംഗ്ഹാമിനടുത്തു വെഡ്നെസ്ഫീൽഡിൽ (വോൾവർഹാംപ്ടൻ) ഇക്കഴിഞ്ഞ മാർച്ചു മാസം പതിനാറാം തീയതി നിര്യാതയായ അന്നമ്മ തോമസിന്റെ പൊതു ദർശനം ഇന്ന് (ഏപ്രിൽ ഏഴാം തീയതി ബുധനാഴ്ച )രാവിലെ 11 .30 മുതൽ 3.30 വരെ വെഡ്നെസ്ഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വച്ച് നടക്കും . വെഡ്നെസ്ഫീൽഡ് മലയാളി അസോസിയേഷൻ അംഗമായ ഗ്ളാക്സിൻ തോമസിന്റെ മാതാവാണ് …
അലക്സ് വർഗ്ഗീസ് (തിരുവനന്തപുരം): ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനമൊരുക്കാന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18ന് നടക്കും. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ യുക്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ദൃശ്യവിരുന്ന് യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് കാണാനാവുക. യു.കെ സമയം 2നും ഇന്ത്യന്‍ സമയം 6.30നുമാണ് പരിപാടി. ഉണരും …
ലോകമെമ്പാടുമുള്ള പൂർവ വിദ്യാർത്ഥികളെയും നിലവിലുള്ള അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു വെർച്ചുൽ പ്ലാറ്റഫോമിൽ നടത്തുന്ന ആദ്യ സംഗമമാണ് ‘ടെക്റ്റാൾജിയ’ എന്ന പേരിൽ തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷനും യു.കെ ചാപ്റ്ററും കൂടെ സംഘടിപ്പിച്ചത്. രണ്ട് ദിവസങളിലായി 8 മണിക്കൂറോളും നീണ്ടു നിന്ന ലൈവ് പരിപാടികൾ മാർച്ച് 21നും 27 നുമായി നടന്നു. രണ്ടാം ദിവസമായ മാർച്ച് …
ഏപ്രിൽ 6 ന് നടക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒരു തുറന്ന സംവാദം we shall overcome പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്നു. മാർച്ച് 28 ഞായറാഴ്ച്ച യുകെ സമയം വൈകുന്നേരം 4 മണിക്ക് (ഇന്ത്യൻ സമയം 8:30 പിഎം) കൊച്ചിൻ കലാഭവൻ ലണ്ടൻ-WE SHALL OVERCOME പേജിൽ ലൈവ് ആയി ഈ സംവാദം ലഭ്യമാകും. വരുന്ന …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി മലയാളികളുടെ പ്രിയ ഓൺലൈൻ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ മാർച്ച് ലക്കം പ്രസിദ്ധീകരിച്ചു. ഈസ്റ്റർ – വിഷു ആശംസകളുമായി പുറത്തിറങ്ങിയ “ജ്വാല” എഴുപത്തിയൊന്നാം പതിപ്പിന്റെ മുഖചിത്രം സുപ്രസിദ്ധ കഥാകാരൻ യശഃശരീരനായ കാക്കനാടൻ ആണ്. പ്രസിദ്ധീകരണത്തിന്റെ ഏഴാം വർഷം, വെല്ലുവിളികളെ സധൈര്യം …
ഫാ. ടോമി എടാട്ട് (പ്രെസ്റ്റൺ): കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും,, പൊതുപ്രവർത്തകനും, ഇന്ത്യൻഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ ദുഃഖംരേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. യുകെയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിഎക്കാലവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയും, യുകെ മലയാളികളുടെസുഹൃത്തും, മാർഗ്ഗദർശിയും ആയിരുന്ന ഒരു …
തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്ടാള്‍ജിയ2021 എന്ന പേരില്‍ March 21 ന് വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ നടന്നു. ലോകത്തെല്ലായിടത്ത നിന്നും ഉള്ള പൂർവ്വവിദ്യാർത്ഥികൾ, കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു. ആസ്ട്രേലിയ, സിംഗപ്പൂർ, ഭാരതത്തിലെ വിവിധ നഗരങ്ങൾ, GCC രാഷ്ട്രങ്ങൾ, U K തുടങ്ങി അമേരിക്കയുടെ പടിഞ്ഞാറൻ തീരം വരെ പൂർവ്വ വിദ്യാർത്ഥികളുടെസാന്നിദ്ധ്യമുണ്ട്. …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്ത് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ദേശീയ സെൻസസിൻ്റെ ചരിത്ര ദിനത്തിൽ യുകെ യിലെമ്പാടും ഒരുക്കങ്ങൾ പൂർത്തിയായി. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുവാൻ 1801 മുതൽ എല്ലാ പത്തുവർഷം കൂടുമ്പോഴും സർക്കാർ സംഘടിപ്പിക്കുന്ന സെൻസസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ …