1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടെക്​ടാള്‍ജിയ 2021: തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും
ടെക്​ടാള്‍ജിയ 2021: തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും
തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമവും കലാവിരുന്നും ടെക്​ടാള്‍ജിയ 2021 എന്ന പേരില്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കപ്പെടുന്നു. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് ടാലന്റ് ഗ്രൂപ്സ് ഇന്ത്യ ആന്റ് എബ്രോഡ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘ടെക്​ടാള്‍ജിയ’ എന്ന മനോഹരമായ നാമകരണത്തിന് ഇടയാക്കിയത്. തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് അലൂമ്നിയും യു.കെ ഘടകവും ലണ്ടന്‍ കലാഭവനുമായി ചേര്‍ന്നാണ് “ടെക്​ടാള്‍ജിയ …
വാമിന്റെ പ്രിയ മമ്മി അന്നമ്മ തോമസ് നിര്യാതയായി
വാമിന്റെ പ്രിയ മമ്മി അന്നമ്മ തോമസ്  നിര്യാതയായി
ബൈജു തോമസ്: ബർമിംഗ്ഹാമിനടുത്തു വോൾവർഹാംപ്ടൻ (വെഡ്നെസ്ഫീൽഡ് ) നിവാസിയായ ഗ്ളാക്സിൻ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (84 വയസ് )16 .03 .2021 ചൊവ്വാഴ്ച വോൾവർഹാംപ്ടൻ ന്യൂ ക്രോസ് ആശുപത്രിയിൽ വച്ച് നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. നാട്ടിൽ ഏറ്റുമാനൂർ സ്വദേശിനിയായ അന്നമ്മ ഏറെക്കാലം ബോംബൈക്കടുത്തു അക്കോളയിൽ ആരോഗ്യ രംഗത്തു ജോലി ചെയ്‌തു. …
മാർച്ച് 21 ചരിത്ര ദിനം; യുകെ സെൻസസ് 2021 നിയമപരമായ കടമ; പ്രധാന ഭാഷയായി മലയാളം രേഖപ്പെടുത്താം
മാർച്ച് 21 ചരിത്ര ദിനം; യുകെ സെൻസസ് 2021 നിയമപരമായ കടമ;  പ്രധാന ഭാഷയായി മലയാളം രേഖപ്പെടുത്താം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പത്ത് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ദേശീയ സെൻസസിന് യു കെ ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുവാൻ 1801 മുതൽ എല്ലാ പത്തുവർഷം കൂടുമ്പോഴും സർക്കാർ സംഘടിപ്പിക്കുന്ന സെൻസസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ ഒരു ദേശീയ പ്രക്രിയയാണ്. …
ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മ യ സാന്ത്വനമായി ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി ഏപ്രില്‍ 18ന്
ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മ യ സാന്ത്വനമായി ഗോപിനാഥ് മുതുകാടിന്റെ പ്രത്യേക ഇന്ദ്രജാല പരിപാടി ഏപ്രില്‍ 18ന്
അലക്സ് വർഗ്ഗീസ്: ഭിന്നശേഷിക്കുട്ടികള്‍ക്ക് വിസ്മയ സാന്ത്വനമൊരുക്കാന്‍ മുതുകാടും ഭിന്നശേഷിക്കുട്ടികളും ഒരുക്കുന്ന പ്രത്യേക കലാമേള ഏപ്രില്‍ 18ന് നടക്കും. യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈനിലൂടെയാണ് ഈ ദൃശ്യവിരുന്ന് കാണാനാവുക. യു.കെ – അയർലൻണ്ട് സമയം ഉച്ചക്ക് 2 PMനും ഇന്ത്യന്‍ സമയം വൈകിട്ട് 6.30 PM നുമാണ് പരിപാടി നടക്കുക. യു.കെ, അയര്‍ലന്റ് എന്നിവിടങ്ങളിലെ …
പ്രിയപ്പെട്ട കലാഭവൻ മണിക്ക് പ്രണാമവുമായി “ഓർമയിൽ ഒരു മണിനാദം”: സംവിധായകൻ സിദ്ദിഖ് മുഖ്യാതിഥി
പ്രിയപ്പെട്ട കലാഭവൻ മണിക്ക് പ്രണാമവുമായി “ഓർമയിൽ ഒരു മണിനാദം”: സംവിധായകൻ സിദ്ദിഖ് മുഖ്യാതിഥി
അനശ്വരനായ പ്രീയ താരം കലാഭവൻ മണിക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് കൊച്ചിൻ കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന പ്രേത്യക അനുസ്മരണ പരിപാടി “ഓർമയിൽ ഒരു മണിനാദം” മാർച്ച് 7 ഞായറാഴ്ച ഉച്ചകഴിഞ്ഞു യുകെ സമയം 7 മണി മുതൽ (ഇന്ത്യൻ സമയം 8:30) കൊച്ചിൻ കലാഭവൻ ലണ്ടന്റെ we shall overcome പേജിൽ നടക്കും. പ്രശസ്ത സിനിമ സംവിധായകൻ …
“സൂപ്പർ സിംഗർ ഇന്റർനാ ഷണൽ”: മെഗാ ഓൺലൈൻ ലൈവ് റിയാലിറ്റി ഷോയുമായി കൊച്ചിൻ കലാഭവൻ ലണ്ടൻ
“സൂപ്പർ സിംഗർ ഇന്റർനാ ഷണൽ”: മെഗാ ഓൺലൈൻ ലൈവ് റിയാലിറ്റി ഷോയുമായി  കൊച്ചിൻ കലാഭവൻ ലണ്ടൻ
“വി ഷാൽ ഓവർകം“ എന്ന പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ശ്രദ്ധേയമായ നിരവധി കലാസാംസ്‌കാരിക പരിപാടികളിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കൊച്ചിൻ കലാഭവൻ ലണ്ടൻഅവതരിപ്പിക്കുന്ന വേറിട്ടൊരു സംഗീത മത്സര മാമാങ്കം. പതിനെട്ടു വയസ്സിൽ താഴെയുള്ള ലോകത്തിലെ ഏറ്റവും മികച്ച നൂറു മലയാള ഗായകരെ കണ്ടെത്തുന്നതിനുവേണ്ടി കൊച്ചിൻ കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഓൺലൈൻ ലൈവ് റിയാലിറ്റി …
സർഗ്ഗം സ്റ്റിവനേജിന് പുതിയ അമരക്കാർ!
സർഗ്ഗം സ്റ്റിവനേജിന് പുതിയ അമരക്കാർ!
മനോജ് പി. ജോൺ: യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമാ കുന്ന സ്റ്റീവനനജിൽ. കലയും സംസ്കാരവും സാഹോദര്യവും നെഞ്ചേറ്റി , നന്മയും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റ്റെ അഭിമാനമായ “സർഗ്ഗം’’ എന്ന സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളെ മുൻപിൽ നിന്ന് നയിക്കുവാൻ ഇതാ പുതു നേതൃത്വനിര. വിശാലമായ കാഴ്ചപ്പാടുകളോടെ, നിരവധി പ്രവർത്തനങ്ങൾ മുന്നിൽ കണ്ടുകൊണ്ട് നല്ല …
ഭാരതത്തിന്റെ സവിശേഷ ഭാഷാ വൈവിധ്യവുമായി കാവ്യാഞ്ജലി; “മലയാള നാടിന്റെ പെരുമ” പകര്‍ന്ന് ദീപ നായര്‍
ഭാരതത്തിന്റെ സവിശേഷ ഭാഷാ വൈവിധ്യവുമായി കാവ്യാഞ്ജലി; “മലയാള നാടിന്റെ പെരുമ” പകര്‍ന്ന് ദീപ നായര്‍
അലക്സ് വർഗീസ്: 2021 ഫെബ്രുവരി 21 ന് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിച്ചു. ലണ്ടന്‍ ആസ്ഥാനമായുള്ള സംസ്‌കൃതി സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ എക്‌സലന്‍സ് ഡയറക്ടർ രാഗസുധ വിഞ്ചമുറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി രസകരമായ കവിതകളും ഗാനങ്ങളും ഉള്‍പ്പെടുത്തി ഭാരതത്തിന്റെ സവിശേഷമായ ഭാഷാവൈവിധ്യം നിറഞ്ഞ് നില്‍ക്കുന്ന ഒരു കലാ വിരുന്നായിരുന്നു. വംശനാശഭീഷണി നേരിടുന്ന …
ജ്വാല ഇ മാഗസിൻ ഫെബ്രുവരി ലക്കം പ്ലാറ്റിനം ജൂബിലി പതിപ്പ്: യുക്മ സാംസ്ക്കാരിക വേദിക്ക് അഭിമാന നിമിഷം
ജ്വാല ഇ മാഗസിൻ ഫെബ്രുവരി ലക്കം  പ്ലാറ്റിനം ജൂബിലി പതിപ്പ്: യുക്മ സാംസ്ക്കാരിക വേദിക്ക് അഭിമാന നിമിഷം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുകെ മലയാളി സാഹിത്യ പ്രേമികളുടെ അഭിമാനമായ, സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന മലയാളം ഓൺലൈൻ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ – മാഗസിൻ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാർക്കൊപ്പം യു കെ മലയാളികളുടെ തെരഞ്ഞെടുക്കപെട്ട രചനകളും ഈ ലക്കത്തിന്റെ മാറ്റുകൂട്ടുന്നു. പ്രസിദ്ധീകരണത്തിന്റെ …
ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ മോളി ചേച്ചിയുടെ അന്ത്യകർമ്മങ്ങൾ നാളെ
ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ മോളി ചേച്ചിയുടെ അന്ത്യകർമ്മങ്ങൾ നാളെ
ഫാ. ടോമി അടാട്ട്: ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വിഗണിൽ മരണമടഞ്ഞ അതിരമ്പുഴ പുതുപ്പറമ്പിൽ ലാലുച്ചേട്ടന്റെ ഭാര്യ മോളിചേച്ചിയുടെ അന്ത്യകർമ്മങ്ങൾ നാളെ. ലിവെർപ്പൂളിലെ ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടക്കുക. ഉച്ചക്ക് 12 മണിയോടെ ആരംഭിക്കുന്ന കർമ്മങ്ങൾക്ക് ഗ്രേറ്റ്‌ ബ്രിട്ടൺ സീറോമലബാർ രൂപതാ വികാരി ജനറൽ …