മികച്ച പ്രവര്‍ത്തനങ്ങളിലൂടെ യുകെയിലെമ്പാടുമുളള മലയാളികളുടേ പ്രശംസ പിടിച്ചുപറ്റിയ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം. വിഥിന്‍ഷാ സെന്റ് ആന്റണീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓണാഘോഷ പരിപാടികളെ തുടര്‍ന്നാണ് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. യുക്മയുടെ പ്രസിഡന്റ് വിജി കെ …
നോട്ടിംഗ്ഹാമിലെ കായിക പ്രേമികള്‍ സംഘടിപ്പിക്കുന്ന ആള്‍ യുകെ ഫുട്‌ബോള്‍ മത്സരം ഈ മാസം 30 ന് നടക്കും. ടീമുകളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൂടി അവസരമുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു. വമ്പന്‍ സമ്മാനതുകയാണ് ഇക്കുറി ചാമ്പ്യന്‍മാരാകുന്നവര്‍ക്ക് ലഭിക്കുന്നത്. സെപ്റ്റംബര്‍ 30 ന് രാവിലെ …
ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഹിന്ദു സമാജത്തിന്റെ ഒന്നാം വാര്‍ഷികവും ഓണാഘോഷവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഡര്‍ബിയിലെ ഹിന്ദുക്ഷേത്രത്തില്‍ ആഘോഷിച്ചു. രാവിലെ സമാജം രക്ഷാധികാരി വിജയകുമാര്‍ വിളക്കില്‍ തിരിതെളിച്ചതോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. ഇന്ത്യയില്‍ നിന്നും എത്തിയ സ്വാമിനി രിദംബര ദേവി ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരുന്നു. അത്തപ്പൂ്ക്കളം, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ മാവേലി മന്നനെ വരവേറ്റു. പന്തളം മുരളിയുടെ …
രണ്ടാമത് മുഴൂര്‍ സംഗമം പാലാ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്തു. ഇംഗ്ലണ്ടില്‍ നവ സുവിശേഷവല്‍ക്കരണ ചിന്തകള്‍ നല്‍കുവാനുളള ഉത്തരവാദിത്വം മുഴൂര്‍ നിവാസികളായ പ്രവാസികള്‍ക്കുണ്ടെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ആരംഭിച്ച സംഗമത്തിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മുഴൂര്‍ നിവാസികള്‍ കുടുംബസമേതം എത്തിച്ചേര്‍ന്നു. …
യുകെയിലെ പുതുവേലി നിവാസികളുടെ പ്രഥമ സംഗമം ഒക്ടോബര്‍ 20ന് വൂസ്റ്ററില്‍ നടക്കും. വാര്‍ഡണ്‍ കമ്മ്യൂണിറ്റി ട്രസ്റ്റ് സെന്റ്‌റില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5വരെയാണ് സംഗമ പരിപാടികള്‍ നടക്കുന്നത്. പുതുവേലി നിവാസിയായ മജീഷ്യന്‍ മാര്‍വിന്‍ ബിനോയുടെ ഇന്ദ്രജാല പ്രകടനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും പ്രഥമസംഗമത്തിന്റെ ഭാഗമായി ഉണ്ടാകും. പുതുവേലിയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും …
യുകെ മലയാളികളുടെ ആഘോഷവേളകളിലെ സജീവ സാന്നിധ്യമായിരുന്ന ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്ര കലാജീവിതത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്നു. അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ യുകെയിലെ കലാസ്വാദകര്‍ക്കായി അതിവിശിഷ്ടമായ ഒരു കലാസദ്യയാണ് ഗ്രേസ് ഓര്‍ക്കസ്ട്ര ഒരുക്കുന്നത്. ഗ്രേസ്‌നൈറ്റ് 2011ന്റെ തുടര്‍ച്ചയായി ഗ്രേസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗ്രേസ് നൈറ്റ് 2012 നവംബര്‍ മൂന്നിന് വൈകുന്നരേം ആറിന് സൗത്താംപ്ടണില്‍ വച്ച് നടത്തും. …
വെസ്റ്റ് യോര്‍ക്കെഷെയര്‍ മലയാളി അസോസിയേഷന്‍(വൈമ) യുടെ ഈവര്‍ഷത്തെ ഓണാഘോഷം അവിസ്മരണീയമായി. ഓണത്തിന്റെ അര്‍ത്ഥവും ചാരുതയും സമന്വയിച്ച മൈമയുടെ തിരുവോണാഘോഷം പ്രൗഢോജ്വലമായി ആഘോഷിച്ചപ്പോള്‍ പുതുതലമുറയ്ക്ക് സാംസ്‌കാരിക പൈതൃകം മനസിലാക്കുകയും മുതിര്‍ന്നവര്‍ തങ്ങളുടെ ബാല്യകാല സ്മരണകള്‍ പങ്കുവെക്കുകയും ചെയ്തു. രാജകീയമായ പ്രശോഭയോടെ എഴുന്നള്ളത്ത് നടത്തിയ മഹാബലിയെ സ്‌നേഹാദരങ്ങളോടെ മൈമ അംഗങ്ങള്‍ സ്വീകരിച്ചു. ജോയ് കുഴുപ്പറമ്പില്‍ , ത്രേസ്യാമ്മ ജോസഫ്, …
ലീഡ്‌സിലെ സെന്റ് തോമസ് കാത്തലിക് ഫോറം കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ച ഫാമിലി ഫണ്‍ഡേയും ബാര്‍ബിക്യൂവും ഗംഭീരമായി. പ്രാര്‍ത്ഥനയോടെ ആരംഭിച്ച കുടുംബമേള പാര്‍ക്കിലും പ്രസിഡന്റ് ജേക്കബ്ബ് കുയിലാടന്റെ ഭവനത്തിലും ആയിട്ടാണ് ആഘോഷിച്ചത്. ഫാമിലി ഫണ്‍ഗെയിംസ്, നര്‍മ്മസല്ലാപം, ബൈബിള്‍ ക്വിസ്, കുട്ടികള്‍ക്കായുളള കളികള്‍, ബാര്‍ബിക്യൂ എന്നിവ കോര്‍ത്തിണക്കിയാണ് ഫാമിലി ഫണ്‍ഡേ സംഘടിപ്പിച്ചത്. സൈബി സിറിയക് ബാര്‍ബിക്യൂവിനും അഡ്വ. ജിജി ജോര്‍ജ് …
മാത്യു ബ്ലാക്ക്പൂള്‍ ബ്ലാക്ക്പൂള്‍:രണ്ടാമത് മൂഴൂര്‍ സംഗമം പാല രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫോണിലൂടെ സന്ദേശം നല്കി ഉദ്ഘാടനം ചെയ്തു. പിതാവ് തന്റെ സന്ദേശത്തില്‍ ഇംഗ്ലണ്ടില്‍ ഒരു പുതിയ നവ സുവിശേഷ വല്‍ക്കരണ ചിന്ത നല്കുവാനുള്ള ഉത്തരവാദിത്തം മൂഴൂര്‍ നിവാസികളായ പ്രവാസികള്‍ക്കുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. മൂഴൂര്‍ നിവാസികളുടെ ഒത്തുചേരലില്‍ പിതാവ് സന്തോഷം രേഖപ്പെടുത്തുകയും എല്ലാവിധ …
ബെന്നി മാവേലി നണീറ്റണ്‍: ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക മേളയില്‍ നണീറ്റണിലെ കര്‍ഷകശ്രീയായി ബേബി മാഷിനെ തെരഞ്ഞെടുത്തു. കൊതിയൂറുന്ന നാടന്‍ പച്ചക്കറികളും വിവിധയിനം പഴങ്ങളും വിളയുന്ന തോട്ടം നട്ടുവളര്‍ത്തി പരിപാലിച്ചതു പരിഗണിച്ചാണ് അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ചത്. രണ്ടാം സമ്മാനാര്‍ഹരായത് രണ്ടുപേരാണ്. സജുമോനും അനീഷ് കല്ലുങ്കലും. മൂന്നാം സമ്മാനാര്‍ഹരായ സിനു ചെട്ടിയാട്ട് ജൈവവളപ്രയോഗത്തെ …