മനോജ് പി. ജോൺ: യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമാ കുന്ന സ്റ്റീവനനജിൽ. കലയും സംസ്കാരവും സാഹോദര്യവും നെഞ്ചേറ്റി , നന്മയും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റ്റെ അഭിമാനമായ “സർഗ്ഗം’’ എന്ന സംഘടനയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളെ മുൻപിൽ നിന്ന് നയിക്കുവാൻ ഇതാ പുതു നേതൃത്വനിര. വിശാലമായ കാഴ്ചപ്പാടുകളോടെ, നിരവധി പ്രവർത്തനങ്ങൾ മുന്നിൽ കണ്ടുകൊണ്ട് നല്ല …
അലക്സ് വർഗീസ്: 2021 ഫെബ്രുവരി 21 ന് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിച്ചു. ലണ്ടന്‍ ആസ്ഥാനമായുള്ള സംസ്‌കൃതി സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ എക്‌സലന്‍സ് ഡയറക്ടർ രാഗസുധ വിഞ്ചമുറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടി രസകരമായ കവിതകളും ഗാനങ്ങളും ഉള്‍പ്പെടുത്തി ഭാരതത്തിന്റെ സവിശേഷമായ ഭാഷാവൈവിധ്യം നിറഞ്ഞ് നില്‍ക്കുന്ന ഒരു കലാ വിരുന്നായിരുന്നു. വംശനാശഭീഷണി നേരിടുന്ന …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുകെ മലയാളി സാഹിത്യ പ്രേമികളുടെ അഭിമാനമായ, സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന മലയാളം ഓൺലൈൻ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ – മാഗസിൻ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാർക്കൊപ്പം യു കെ മലയാളികളുടെ തെരഞ്ഞെടുക്കപെട്ട രചനകളും ഈ ലക്കത്തിന്റെ മാറ്റുകൂട്ടുന്നു. പ്രസിദ്ധീകരണത്തിന്റെ …
ഫാ. ടോമി അടാട്ട്: ബ്രിട്ടനിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി വിഗണിൽ മരണമടഞ്ഞ അതിരമ്പുഴ പുതുപ്പറമ്പിൽ ലാലുച്ചേട്ടന്റെ ഭാര്യ മോളിചേച്ചിയുടെ അന്ത്യകർമ്മങ്ങൾ നാളെ. ലിവെർപ്പൂളിലെ ലിതർലാൻഡ് ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടക്കുക. ഉച്ചക്ക് 12 മണിയോടെ ആരംഭിക്കുന്ന കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതാ വികാരി ജനറൽ …
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യു കെ യില്‍നിന്നും കേരളത്തിലേക്കുള്ള വിമാന സര്‍വ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തില്‍ അടിയന്തിര ഘട്ടങ്ങളില്‍ എങ്കിലും നേരിട്ട് നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു.കെ മലയാളികള്‍. …
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ്) പുറത്തിറക്കിയ 2021 ബഹുവർണ്ണ സൗജന്യ സ്പൈറൽ കലണ്ടർ യു കെയുടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം പൂർത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് …
ആന്റണി മിലൻ സേവ്യർ (മെയ്ഡ്സ്റ്റോൺ): പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ടു കൊണ്ട് സാമൂഹ്യ ബന്ധം ദൃഢപ്പെടുത്തുവാനുള്ള ഉദ്യമങ്ങളുമായി മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ. കോവിഡിന്റെ രണ്ടാം വരവിൽ ആടിയുലഞ്ഞ കെന്റിന്റെ ഹൃദയഭൂമിയായ മെയ്ഡ്സ്റ്റോണിൽ നിന്നും അതിജീവനത്തിന്റെ പുതുവഴികൾ തുറന്നുകൊണ്ട് എംഎംഎ ഈ വർഷത്തെ തങ്ങളുടെ കർമ്മപരിപാടികൾക്ക് തുടക്കം കുറിക്കുകയാണ്. അസോസിയേഷന്റെ വനിതാ വിഭാഗമായ മൈത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര …
സാജു അഗസ്റ്റിൻ: കൊച്ചിൻ കലാഭവൻ ലണ്ടൻ We Shall Overcome കഴിഞ്ഞ പന്ത്രണ്ട് ആഴ്ചകളായി നടത്തി വന്നിരുന്ന ട്യൂട്ടർവേവ്സ് ലണ്ടൻ രാജ്യാന്തര നൃത്തോത്സവത്തിനു ആവേശകരമായ സമാപനം. മലയാളത്തിന്റെ മനം കവർന്നപ്രീയ സിനിമ താരം പാർവതി ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത നൃത്തോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെലോകമെമ്പാടുമുള്ള പ്രേക്ഷകർ നെഞ്ചോട് ചേർത്തു. 2020 നവംബർ പതിനഞ്ചാം തിയതി പ്രശസ്ത നർത്തകിയും …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു.കെയിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ (യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം മലയാളി അസ്സോസിയേഷൻസ്) പുറത്തിറക്കിയ 2021 ബഹുവർണ്ണ സൗജന്യ സ്പൈറൽ കലണ്ടർ യു.കെയുടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം പൂർത്തിയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് പുതുവർഷ …
ജെയ്സൺ ജോർജ്: പ്രവാസി മലയാളികളുടെ കലാലോകത്തിന് നടന വൈവിദ്ധ്യങ്ങളുടെ വർണ്ണപ്പൊലിമ സമ്മാനിച്ച്, 12 ആഴ്ചകളിലായി കൊച്ചിൻ കലാഭവൻ ലണ്ടൻ നടത്തുന്ന ഓണ്‍ലൈന്‍ നൃത്തോത്സവത്തിന് അര്‍ത്ഥ പൂര്‍ണ്ണമായ സമാപനം ഒരുങ്ങുന്നു. “ട്യൂട്ടര്‍ വേവ്‌സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍” എന്ന പേരിൽ മികവുറ്റ രീതിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തോത്സവം പ്രവാസി മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി …