തനത് കേരളാ ശൈലിയില്‍ ഓണം ആഘോഷിച്ചുകൊണ്ട് കേരള ക്ലബ്ബ് നനീറ്റന്‍ ഇത്തവണയും യുകെ മലയാളികളുടെ ഇടയില്‍ ശ്രദ്ധാകേന്ദ്രമായി. ജര്‍മ്മിനിയില്‍ നിന്നും പ്രത്യേക ക്ഷണിതാവായി എത്തിയ ഫാ. ജോസഫ് കല്ലുങ്കമാക്കല്‍ നിലവിളക്ക് കൊളുത്തി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ സെക്രട്ടറി ഷിജോ മാത്യു സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സെന്‍സ് അദ്ധ്യക്ഷനായിരുന്നു. കേരള തനിമയോട് ഓണം ആഘോഷിക്കാനായി കനേഡിയന്‍ …
യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്ക് സ്വീകരണം നല്‍കുന്നു. നാളെ വൈകുന്നേരം 5.30ന് ലണ്ടന്‍ റീജിയനിലെ വെസ്റ്റ് ക്രോയിഡോണ്‍ സെന്റ് മേരീസ് പാരിഷ് ഹാളിലാണ് പരിപാടി. യോഗത്തില്‍ വച്ച് ലണ്ടന്‍ റീജിയന്റെ വെബ്ബ്‌സൈറ്റ് ഉത്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെ്‌ന് ജനറല്‍ …
കാമ്പസ് ലാംഗിലെ മലയാളി സമൂഹം ഓണം ആഘോഷിച്ചു. ശനിയാഴ്ച രാവിലെ കാത് കിന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷങ്ങള്‍ക്ക് രക്ഷാധികാരി ഫാ. ജോസഫ് വെമ്പടംതറയും ഓണ കമ്മിറ്റി ഭാരവാഹികള്‍ ആയ സിബി തോമസ്, വക്കച്ചന്‍ കൊട്ടാരം എന്നിവര്‍ ചേര്‍ന്ന് ആഘോഷങ്ങള്‍ക്ക് തിരി തെളിച്ചു. ഫാ. ജോസഫ് വെമ്പടം തറ ഓണസന്ദേശം നല്‍കി. തുടര്‍ന്ന ചെണ്ടമേളത്തിന്റേയും താലപ്പൊലിയുടേയും …
ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ പത്താമത് ഓണാഘോഷപരിപാടികള്‍ കേരള തനിമയാര്‍ന്ന വിവിധയിനം കലാപരിപാടികളോടെ അതിഗംഭീരമായി ആഘോഷിച്ചു.
അസോസിയേഷനുകളുടെ പിന്‍ബലമില്ലാതെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്രോയിഡണിലെ 25ഓളം കുടുംബാംഗങ്ങള്‍ ഒരുമയോടെ നടത്തിവരുന്ന ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇത്തവണയും നടത്തി.
അപ്പച്ചന്‍ കണ്ണഞ്ചിറ കെണ്ടല്‍ കുംബ്രിയാ പ്രദേശത്തുള്ള മലയാളീ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് തങ്ങളുടെ ഓണാഘോഷം ഗംഭീരമായി കൊണ്ടാടുന്നു. ഹോളി ട്രിനിറ്റി ആന്‍ഡ് സെന്റ് ജോര്ജ് കത്തോലിക്കാ ദേവാലയത്തിലും , പാരിഷ് ഹാളിലുമായി തങ്ങളുടെ ഓണാഘോഷം കൊണ്ടാടും. സെപ്തംബര്‍ 22 നു ശനിയാഴ്ച രാവിലെ 11 :00 മണിക്ക് ലങ്കാസ്റ്റര്‍ രൂപതയിലെ ചാപ്ലിന്‍ റവ. ഡോ. മാത്യു …
സ്റ്റഫോര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്തംബര്‍ ഒമ്പത് ഞായറാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സെന്റ് തെരേസാസ് പ്രൈമറി സ്‌കൂള്‍
മലയാളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന രീതിയില്‍ സ്റ്റാന്‍വെല്‍ മലയാളികള്‍ ഓണം ആഘോഷിച്ചു. ടൗണ്‍ഫാം സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. അസോസിയേഷനിലെ അംഗങ്ങള്‍ ചേര്‍ന്ന് അത്തപ്പൂക്കളമിട്ടതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നിലവിളക്ക് കൊളുത്തി ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. തിരുവാതിരയും ഡാന്‍സും അടങ്ങുന്ന നിരവധി കലാപരിപാടികള്‍ അരങ്ങേറി. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമായി വടംവലി മത്സരവും ഒരുക്കിയിരുന്നു. കുട്ടികളുടെ ഓട്ടമത്സരം, നാരങ്ങയും …
റെഡിച്ച് കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ബാര്‍ബി ക്യൂ പാര്‍ട്ടി അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. അസ്സോസിയേഷനിലെ അംഗങ്ങള്‍ക്കൊപ്പം കുട്ടികളും പാര്‍ട്ടിയില്‍ സജീവമായി പങ്കെടുത്തു. മലയാളികളുടെ നാടന്‍ വിഭവങ്ങളും പാര്‍ട്ടിയില്‍ ഒരുക്കിയിരുന്നു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. അനില്‍ ജോര്‍ജ്ജ്, പീറ്റര്‍ ജോസഫ്, ബിജു എബ്രഹാം, ഷിബു കുന്നനാട്ട്, ബിജു തോമസ്, ബെ്ന്നി വര്‍ഗ്ഗീസ്, ബിന്‍സി ജോയി …
കേംബ്രിഡ്ജ് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പളളിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്ന് ദിവസത്തെ പാരീസ് വിനോദയാത്ര പങ്കെടുത്തവര്‍ക്ക് അവിസ്മരണീയമായ അനുഭവമായി. പളളി ഭരണസമിതി അംഗം കൂടിയായ വിനോദ് തോമസ് തോപ്പില്‍ നയിച്ച യാത്ര പളളി വികാരിയായ ഫാ. ബോബിയുടെ ആശീര്‍വാദത്തോടെയാണ് ആരംഭിച്ചത്. വിനോദയാത്രയുടെ ആദ്യദിനം പാരീസിലെ സെയിന്‍ നദിയിലൂടെയുളള ബോട്ട് യാത്രയും ലോകാത്ഭുതങ്ങളിലൊന്നായ ഈഫല്‍ ടവറും …