മാര്‍ട്ടിന്‍ തെനംകാലാ ഡോര്‍സെറ്റ്: നന്മയുടെയും സത്യത്തിന്റെയും പ്രതീകമായ മാവേലിത്തമ്പുരാനെ വരവേറ്റുകൊണ്ട് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ ഡോര്‍സെറ്റും മലയാളി സമൂഹവും ഒരുങ്ങി. സെപ്തംബര്‍ എട്ടിന് ശനിയാഴ്ച രാവിലെ 9.30 ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ഷാജി തോമസിന്റെ നേതൃത്വത്തില്‍ മാവേലിത്തമ്പുരാനെ സ്വീകരിച്ച് സമ്മേളന നഗറിലേക്ക് ആനയിക്കും. തുടര്‍ന്ന് ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യുകെയിലെ …
മലയാളി അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിക്കറ്റ്- ഫുട്‌ബോള്‍ മത്സരങ്ങള്‍ ആവേശമായി. ക്രിക്കറ്റ് മത്സരത്തില്‍ സിനോയി നയിച്ച ടീം കീരീടം ചൂടി. വാശിയേറിയ ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ സമനിലയില്‍ അവസാനിച്ചെങ്കിലും സൂപ്പര്‍ ഓവറില്‍ വിജയിയെ തിരഞ്ഞെടുക്കുകയായിരുന്നു. സീനിയര്‍,ജൂനിയര്‍, സബ്ബ്ജൂനിയര്‍ വിഭാഗങ്ങളിലായാണ് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിരുന്നത്. ഓരോ വിഭാഗത്തിലും നാല് ടീമുകള്‍ വീതം മാറ്റുരച്ചു. ജിനോയ്, …
അദ്ധ്വാന വര്‍ഗ്ഗ സിദ്ധാന്തം അവതരിപ്പിക്കാനായി യു.കെ യില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പാര്‍ട്ടി ലീഡറും, ബഹു:ധനകാര്യനിയമ മന്ത്രിയുമായ
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ സ്വാന്സിയുടെ പ്രഥമ "കര്‍മശ്രീ അവാര്‍ഡ് " ദാനവും , ഓണാഘോഷ പരിപാടികളും ...
യു കെ സന്ദര്‍ശനത്തിന് എത്തിയ കേരള ധനകാര്യ മന്ത്രി കെ എം മാണിക്ക് ഹീത്രൂ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം.നോര്‍ക്ക ഡയറക്ട്ടര്‍ ഇസ്മായില്‍ റാവുത്തര്‍,ടി യു കുരുവിള എം എല്‍ എ ,ഏറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ (EPWA ) യൂറോപ്പ് കണ്‍വീനര്‍ ഷോയി കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിയെ സ്വീകരിച്ചത്
ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രഥമ ഓണാഘോഷം ശനിയാഴ്ച ചെംസ്‌ഫോര്‍ഡ് മാര്‍ക്കോണി ക്ലബ്ബില്‍ വച്ച് നടക്കും. അറുപത്തിഅഞ്ചോളം കുടുംബങ്ങള്‍ ഉള്‍പ്പെട്ട ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ആദ്യത്തെ ഓണാഘോഷം ഗംഭീരമാക്കാന്‍ വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മലയാളികളുടെ സാംസ്‌കാരിക തനിമ ഉള്‍ക്കൊളളുന്ന തരത്തിലുളള ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി മുതിര്‍ന്നവരുടേയും കുട്ടികളുടേയും കായിക മത്സരങ്ങള്‍, …
കേംബ്രിഡ്ജിലെ കാംബോണ്‍ ഇന്ത്യന്‍ ക്ലബ്ബിന്റെ ഓണം ആഘോഷങ്ങള്‍ ശനിയാഴ്ച നടക്കും. കേംബ്രിഡ്ജ് ബോണ്‍ വില്ലേജ് ഹാളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പി ച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. ആഘോഷ ങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി വിവിധ കലാപരി പാടികള്‍, ഓണപ്പാട്ടുകള്‍, ഗെയിംസ്, ഓണസദ്യ എന്നിവ സംഘടിപ്പി ച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കാബോണിലും പരിസരത്തുമുളള അറുപതിലധികം …
ആള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തോട് അനുബന്ധിച്ചുളള സ്‌പോര്‍ട്‌സ് ഡേ ആവേശമായി. മാനര്‍ പാര്‍ക്കില്‍ നടത്തിയ സ്‌പോര്‍ട്‌സ് ഡേയില്‍ പ്രതീക്ഷിച്ചതിലും അധികം പങ്കാളിത്തമുണ്ടായതായി സംഘാടകര്‍ അറിയിച്ചു. ഓട്ടമത്സരം, കബിഡി കളി, ഫുട്‌ബോള്‍, കുട്ടികള്‍ക്കായുളള കായിക മത്സരങ്ങള്‍ എന്നിവയായിരുന്നു അംഗങ്ങള്‍ക്കായി സംഘടിപ്പിച്ചിരുന്നത്. ആള്‍ഡര്‍ഷോട്ട് മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച നടക്കും. ആള്‍ഡര്‍ഷോട്ടിലെ എല്ലാ മലയാളികളേയും ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്വാഗതം …
സ്വാന്‍സി മലയാളി അസോസിയേഷന്‍റെ എട്ടാമത്തെ ഓണാഘോഷം വര്‍ണപ്പകിട്ടാര്‍ന്ന കലാപരിപാടികളോടും സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ ഓണസദ്യയോടും കൂടി ആഘോഷിച്ചു
റാബിന്‍ ഹുഡ് ചലഞ്ചേഴ്സ് നോട്ടിങ്ഹാമിന്‍െറ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 20 ശനിയാഴ്ച നോട്ടിങ്ഹാമിലുള്ള റഷ്ക്ളിഫ് ലെഷര്‍ സെന്ററില്‍(“ഗ്മന്ഥh്യlദ്ധക്ഷക്ഷനPadma_chandrakkala ന്തനPadma_chandrakkalaദ്ധന്ഥഗ്മത്സനPadma_chandrakkala ്യനPadma_chandrakkalanന്ധത്സനPadma_chandrakkala) വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. രാവിലെ 9.30ന് ഉദ്ഘാടനത്തിനുശേഷം വോളിബോള്‍ താരവും കേരളത്തിന്‍െറ അഭിമാനവുമായ ജിമ്മി ജോര്‍ജിനെ അനുസ്മരിക്കുന്നതിനായി ഒരു മിനിറ്റ് മൌനപ്രാര്‍ഥന. റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡ്, റോബിന്‍ഹുഡ് ചലഞ്ചേഴ്സ്, ബര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, കവന്‍ട്രി, കേംബ്രിഡ്ജ്, …