1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഗതികള്‍ക്കും അനാഥര്‍ക്കും ആശ്വാസ ഹസ്തവുമായി വാല്‍ത്തംസ്റോ മലയാളി അസ്സോസ്സിയേഷന്‍
അഗതികള്‍ക്കും അനാഥര്‍ക്കും ആശ്വാസ ഹസ്തവുമായി വാല്‍ത്തംസ്റോ   മലയാളി അസ്സോസ്സിയേഷന്‍
ബിജിലി ചേന്നംകരി വാല്‍ത്തംസ്റോ:- വാല്‍ത്തം ഫോറസ്റ്റ് മലയാളി അസ്സോസ്സിയേഷന്റെ ഏഴുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ആലംബഹീനര്‍ക്കും അനാഥര്‍ക്കും സഹായഹസ്തവുമായി അസ്സോസ്സിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വാല്‍ത്തം ഫോറസ്റിലെ ചുരുക്കം ചില കൂട്ടുകാരുടെ സഹായമാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലുള്ള മൂന്നു ചാരിറ്റി സ്ഥാപനങ്ങളിലായി വിതരണം ചെയ്യാന്‍ സാധിച്ചത്. ആറ•ുളയില്‍ പ്രവര്‍ത്തിക്കുന്ന അനാഥകുട്ടികള്‍ക്കുവേണ്ടിയുള്ള ശബരി ബാലാശ്രമം, കുന്നന്താനത്തു പ്രവര്‍ത്തിക്കുന്ന …
ലൈഫിന്റെ ഓണാഘോഷം കെങ്കേമമായി
ലൈഫിന്റെ ഓണാഘോഷം കെങ്കേമമായി
ലിറ്റില്‍ ഹാംപ്ടണിലെ മലയാളികളുടെ കൂട്ടായ്മയായ ലൈഫിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം കെങ്കേമമായി ആഘോഷിച്ചു. ആഘോഷം മഹാബലിയുടെ വേഷത്തിലെത്തിയ ജോമോന്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ലൈഫിന്റെ വൈസ് പ്രസിഡന്റ് മേരി അലക്‌സ് സ്വാഗതം ആശംസിച്ചു. ലൈഫിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ മനോഹരമായ പൂക്കളവും ഒരുക്കിയിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച കായിക മത്സരങ്ങള്‍ നടന്നു. അസോസിയേഷന്‍ അംഗങ്ങളുടെ …
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ എട്ട് ശനിയാഴ്ച നടക്കും. അപ്മിനിസ്റ്ററിലെ സെന്റ് പീറ്റേഴ്‌സ് മാര്‍സ് സെന്ററിലാണ് ഓണാഘോഷങ്ങള്‍ നടക്കുന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെ ഹാവറിങ്ങ് കൗണ്‍സിലര്‍ ആന്‍ഡ്രൂ കര്‍ട്ടന്‍ കായിക മത്സരങ്ങള്‍ ഉത്ഘാടനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. മത്സരങ്ങള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. തുടര്‍ന്ന് നടക്കുന്ന കലാപരിപാടികള്‍ ഹാവറിങ്ങ് …
ലിമയോട്‌ കിടപിടിക്കാന്‍ ഒരു സംഘടന ഉണ്ടാകേണ്ടിയിരിക്കുന്നു !
ലിമയോട്‌ കിടപിടിക്കാന്‍ ഒരു സംഘടന ഉണ്ടാകേണ്ടിയിരിക്കുന്നു !
അവതരണ മികവിലും സാങ്കേതിക വിദ്യയിലും അംഗപങ്കാളിത്തത്തിലും തങ്ങളെ വെല്ലാന്‍ യു കെയില്‍ മറ്റൊരു മലയാളി സംഘടന ഇല്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചുകൊണ്ട് ലിവര്‍പൂളിലെ പ്രഥമ മലയാളി അസോസിയേഷനായ ലിമയുടെ...
വിസ്മയക്കാഴ്ചകള്‍ സമ്മാനിച്ച വാമിന്‍റെ ഓണാഘോഷം
വിസ്മയക്കാഴ്ചകള്‍ സമ്മാനിച്ച വാമിന്‍റെ ഓണാഘോഷം
വെഡ്നെസ്ഫീല്‍ഡ് അസോസിയേഷന്‍ ഫോര്‍ മലയാളീസിന്റെ (WAM ) ഓണാഘോഷങ്ങള്‍ പ്രൌഡഗംഭീരമായി
കല ഹാംപ്‌ഷെയര്‍ ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബര്‍ 8 ന്
കല ഹാംപ്‌ഷെയര്‍ ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബര്‍ 8 ന്
ജോര്‍ജ്ജ് എടത്വ സൗത്താംപ്ടണ്‍: കല ഹാംപ്‌ഷെയര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബര്‍ 8 വൈകുന്നേരം 6 മണി മുതല്‍ സൗത്താംപ്ടണ്‍ ഹെട്ജ് ഏന്‍ഡ് വില്ലേജ് ഹാളില്‍ വച്ച് നടക്കുന്നു. കലാമണ്ഡലം വിജയകുമാര്‍ മുഖ്യാതിഥി ആകുന്ന ചടങ്ങില്‍ കലയുടെ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ ഇനം കലാപരിപാടികളും നിസരി ഓര്‍ക്കസ്ട്ര ബോണ്‍മൗത്ത് അവതരിപ്പിക്കുന്ന ഗാനമേളയും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും …
ബ്രിസ്റ്റോള്‍ ബ്രിസ്‌ക ഓണാഘോഷം സെപ്റ്റംബര്‍ 15ന്
ബ്രിസ്റ്റോള്‍ ബ്രിസ്‌ക ഓണാഘോഷം സെപ്റ്റംബര്‍ 15ന്
അലക്‌സ് ചാക്കോ ബ്രിസ്റ്റോള്‍ ; ബ്രിസ്റ്റോള്‍ മലയാളികളുടെ സംയുക്ത കൂട്ടായ്മയായ ബ്രിസ്‌ക ഓണാഘോഷം സെപ്റ്റംബര്‍ 15ന് ഉച്ചക്ക് 12 മുതല്‍ സൗത്തമീഡ് ഗ്രീന്‍വേസ് സെന്ററില്‍ വച്ച് നടത്തപ്പെടും. മാവേവി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഗൃഹാതുരത്ത്വം ഉണര്‍ത്തി നാവിന്‍ തുമ്പില്‍ തുളുമ്പി നില്‍ക്കുന്ന ഗാനത്തിന്റെ ധ്വനി മലയാളമണ്ണുവിട്ട് പാശ്ചാത്യസംസ്‌കാരത്തില്‍ എത്തിപ്പെട്ട നമ്മുടെ വരുംതലമുറകള്‍ക്ക് …
യോര്‍ക്ക്‌ മലയാളി അസോസിയേഷന്‍ ഓണം ഇന്ന്
യോര്‍ക്ക്‌ മലയാളി അസോസിയേഷന്‍ ഓണം ഇന്ന്
കള്ളവും ചതിയുമില്ലാതെ ഏവരും സാഹോദര്യത്തോടെ ജീവിച്ച സമ്പത്ത്‌ സമൃദ്ധിയുടെ ഓണസ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് യോര്‍ക്ക്‌ മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ഇന്ന് നടക്കും.പൂക്കളം,മാവേലിയെ വരവേല്‍പ്പ്‌,തിരുവാതിര,പുലികളി,ചെണ്ടമേളം,വടംവലി,മല്‍സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കപ്പെടും.വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 8 ന്
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 8 ന്
കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡിന്റെ ഓണാഘോഷം അടുത്ത ശനിയാഴ്ച രാവിലെ 8 മണിമുതല്‍ വൈകീട്ട് 6.30 വരെ ലിറ്റില്‍ വര്‍ത്ത് കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്നു. അതിനായി സ്റ്റാഫോര്‍ഡ് ഗ്രാമം ഉണരുകയായി. രാവിലെ 8 മണിക്ക് അത്തപ്പൂക്കളമിട്ടതിന് ശേഷം 8.30 മുതല്‍ ഇന്‍ഡോര്‍ ഗെയിംസ് ആരംഭിക്കും. ഇതില്‍ കസേരകളി, നാരങ്ങാ സ്പൂണ്‍ ഓട്ടം, മിഠായി പെറുക്കല്‍, സൂചി നൂല്‍ …
ഓണാഘോഷ പ്രഭയില്‍ നോര്‍വിച്ച് !
ഓണാഘോഷ പ്രഭയില്‍ നോര്‍വിച്ച് !
വര്‍ണ്ണങ്ങളും മേളങ്ങളും മഴയായി പെയ്തിറങ്ങിയ നോര്‍വിച്ച് മലയാളീ അസോസിയേഷന്‍റെ (നാം ) ഓണാഘോഷങ്ങള്‍ ഇന്നലെ അരങ്ങേറി