സഹൃദയ – ദ് വെസ്ററ് കെന്റ് കേരളൈറ്റ്സിന്‍െറ ഓണാഘോഷ പരിപാടികള്‍ പ്രസിഡന്റ് മിസ്റ്റര്‍ ടോമി വര്‍ക്കിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 26ന് ഗ്രൂമ്ബ്രിഡ്ജ് വില്ലേജ് ഹാളില്‍ രാവിലെ 10ന് പൂക്കളത്തോട് കൂടി ആരംഭിക്കും. ടണ്‍ബ്രിഡ്ജ് വെല്‍സ് ഡെപ്യൂട്ടി മേയര്‍ റോവന്‍ ബാസു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഓണാഘോഷത്തിന് സ്റ്റെഫി ഇമ്മാനുവേലിന്‍െറ നേതൃത്വത്തിലുള്ള തിരുവാതിരയും വടംവലി മത്സരവും വിവിധ കലാകായിക …
നോര്‍വിച്ച് അസോസിയേഷന്‍ ഓഫ് മലയാളീസ് (NAM) ന്റെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. അവധിക്കാലം ആഘോഷിക്കാനായി പോയവരെല്ലാം തിരികെ എത്തി തുടങ്ങിയതോടെ നോര്‍വിച്ചിലെ മലയാളികളും ഓണാഘോഷത്തിന്റെ ലഹരിയിലേക്ക്. ഓണഘോഷങ്ങളുടെ ഭാഗമായ സ്‌പോര്‍ട്‌സ് ഡേ ആഗസ്റ്റ് 25 ന് നടക്കും
ഓഗസ്റ്റ് 30 ന് യുകെയില്‍ നടക്കുന്ന പ്രഥമ കോതമംഗലം സംഗമത്തിന് വന്‍ പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ കോതമംഗലംകാര്‍. ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുകെയിലെ പ്രഥമ കോതമംഗലം സംഗമത്തിന് സ്വിസ്റ്റ്സര്‍ലാന്‍ഡില്‍ നിന്നും കോതമംഗലം-വിയെന്ന കുടുംബ സംഗമത്തിന്റെയും ദുബായില്‍ നിന്നും എറണാകുളം പ്രവാസി സംഘടനയുടെയും പിന്തുണ. യുകെയിലുള്ള കോതമംഗലം നിവാസികളുടെ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ദുബായില്‍ നിന്നും എറണാകുളം പ്രവാസി സംഘടനയുടെ …
രണ്ടാഴ്ച നീണ്ടു നിന്ന ദുരിത കാലത്തിന് ശേഷം റിക്‌സ് ജോസിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി തെളിഞ്ഞു. രണ്ടാഴ്ച മുന്‍പ് യുകെബിഎ അറസ്റ്റ് ചെയ്ത് ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലാക്കിയ മൂവാറ്റുപുഴ സ്വദേശി റിക്‌സ് ജോസിനെ നിരപരാധിയെന്ന് കണ്ട് യൂകെബിഎ അധികൃതര്‍ വെറുതേവിട്ടു.
ബോണ്‍മൗത്ത്: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ പരിശുദ്ധമായ കോട്ടയം ജില്ലയിലെ മുട്ടുചിറ നിവാസികളുടെ സംഗമം ശനിയാഴ്ച ബോണ്‍മൗത്തില്‍ നടക്കും. രാവിലെ 9.30ന് ഫാ. വര്‍ഗീസ് നടയ്ക്കലിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ സംഗമ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പൊതുസമ്മേളനവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും, സരിഗ യുകെയുടെ ഗാനമേളയും നടക്കും. മുട്ടുചിറയില്‍ നിന്ന് പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് …
അപ്പച്ചന്‍ കണ്ണഞ്ചിറ ഓണത്തപ്പനെ വരവേല്‍ക്കാനായി ബോണ്‍മൗത്ത് മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. സെന്റ് ലൂക്കോസ് ചര്‍ച്ച് ഹാളില്‍ സെപ്റ്റംബര്‍ 2ന് രാവിലെ പത്ത് മണിമുതല്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കമിടും. വൈകുന്നേരം അഞ്ച് മണി വരെ നീളുന്ന ഓണാഘോഷത്തില്‍ വൈവിധ്യങ്ങളായ കലാ കായിക ഇനങ്ങള്‍ ഉണ്‌ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ തുടങ്ങുന്ന ആഘോഷത്തില്‍ മാവേലിയുടെ പ്രത്യേക ഓണ സന്ദേശവും ഉച്ചക്ക് സ്വാദിഷ്ടമായ …
മാത്യു ജോസഫ് സന്ദര്‍ലാന്‍ഡ് : മലയാളിയുടെ മനസ്സില്‍ കാത്തുസൂക്ഷിച്ചിരിക്കുന്ന നന്മയുടെ ബാക്കിപത്രം ഇന്നും തെളിഞ്ഞുവരുന്നത് അവരുടെ സ്വന്തം ഓണത്തിലും, അതിന്റെ ഉത്സവാഘോഷത്തിലുമാണ്. സന്ദര്‍ലാന്‍ഡിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഇത്തവണ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 9 ഞായറാഴ്ച സെ. ഐഡനസ് സ്കൂള്‍ ഹാള്ളില്‍ വച്ച് നടക്കുന്ന ഓണസദ്യയില്‍ കേരളത്തിന്റെ ഗൃഹതുരുത്വമുണര്‍ത്തുന്ന വിഭവങ്ങളും, കേരളത്തനിമയുള്ള സാംസ്കാരിക …
ടോം ജോസ് തടിയമ്പാട് ലിവര്‍പൂളിലെ വളരെ ജനകീയ മലയാള സംഘടനയായ ഏഷ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ(ACAL) നേതൃത്വത്തില്‍ വമ്പിച്ച ഓണാഘോഷ പരിപാടി നടത്തുന്നു. സെപ്തംബര്‍ എട്ടിന് രാവിലെ സെന്റ് ബോസ്‌കോ ആര്‍ട്‌സ് കോളജ്, ഓഡിറ്റോറിയത്തില്‍ നടത്തുന്ന ഓണാഘോഷപരിപാടിയില്‍ വിവിധയിനം കലാകായികപരിപാടികള്‍ അവതരിപ്പിക്കുന്നതാണ്. വിഭവസമൃദ്ധമായ സദ്യയും കലാപരിപ്പാടികളും നാട്ടിലെ ഗൃഹാതുരത്വം മറക്കാന്‍ ലിവര്‍പൂളിലെ മലയാളികള്‍ക്ക് അവസരം ഒരുക്കും എന്ന് …
എയില്‍സ്ബറിയിലുള്ള കാവല്‍ മാലാഖയുടെ നാമത്തിലുള്ള കത്തോലിക്കാ പള്ളി മലയാളികള്‍ക്ക് പ്രത്യേകിച്ച് എയില്‍സ്ബറി മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. മലയാളികളുടെ വീട് വെഞ്ചരിപ്പും വാഹനവെഞ്ചരിപ്പും ഏതവസരത്തില്‍ പറഞ്ഞാലും നടത്തിത്തരുന്ന പള്ളി വികാരി ഫാ.ജോണ്‍ ഫ്‌ളെമിംഗ് മലയാളികളുടെ ആധ്യാത്മിക വളര്‍ച്ചകളിലും കാതലായ പങ്ക് വഹിക്കുന്ന വ്യക്തിയാണ്. ഭാരതസംസ്‌കാരത്തെയും കേരള സംസ്‌കാരത്തെയും വന്ന് കണ്ട് മനസിലാക്കിയ വ്യക്തിയെന്ന നിലയില്‍ …
പാരമ്പര്യ വിശുദ്ധിക്ക് പേര് കേട്ട നാട്ടില്‍ ഭാരതീയ വിശ്വാസപൈതൃകത്തെ കലാരൂപത്തില്‍ അവതരിപ്പിക്കാന്‍ ഡോ. തോമസ് ജേക്കബ്. ഒരു വശത്ത് ജന്‍മനാടിന്റെ വിശ്വാസ പൈതൃകവും പ്രൗഢമായ ഓര്‍മകളും. മറുവശത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ രാജകീയ വിശ്വാസ പാരമ്പര്യങ്ങള്‍. ഇവ രണ്ടും കൂടിച്ചേരുന്ന സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിശ്വാസ സംഗമവേദിയായ മാറും. ഈ വര്‍ഷത്തെ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ-യൂറോപ്പ്- ആഫ്രിക്ക …