കേംബ്രിഡ്ജ്: ആലാപനത്തിന്റെ മാസ്മരിക നിമിഷങ്ങള്‍ സമ്മാനിച്ച് യുകെയിലെ ഗായകര്‍ ഒത്തു ചേര്‍ന്ന രാഗോത്സവം- 2012 വര്‍ണാഭമായി. കലാകുടുംബത്തിന്റെ ഭാഗമായിരുന്ന ഡോ. ജയചന്ദ്രന് യാത്രയയപ്പ് നല്‍കുന്നതിനായാണ് യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25-ഓളം ഗായകര്‍ ഒത്തു ചേര്‍ന്നത്. കേംബ്രിഡ്ജ് മെഡ്വേ സെന്ററില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ഗായകസംഗമം ആലാപനത്തിന്റെ മാസ്മരിക പ്രപഞ്ചം തീര്‍ത്തു. മലയാളം, …
സെപ്തംബര്‍ പതിനഞ്ചാം തീയതി മാഞ്ചസ്ററില്‍ നടക്കുന്ന ഇടുക്കി സംഗമത്തിന് ഇംഗ്ളണ്ടിലെ വിവിധ മേഖലകളില്‍ താമസിക്കുന്ന ഇടുക്കിക്കാരില്‍നിന്നും വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
നോര്‍ത്ത് ഈസ്റിലെ ഏറ്റവും പരാമ്പര്യമുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, ഈ വര്‍ഷത്തെ കായികമേളയും സ്േനഹകൂട്ടായ്മയും ഓഗസ്റ് 26 ഞായറാഴ്ച നടത്തും. കായികപ്രേമികളായ എല്ലാ അംഗങ്ങളേയും പരിപാടികളില്‍ പങ്കെടുത്ത് വിജയിപ്പിക്കാന്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിക്കുമെന്നും സ്േപാര്‍ട്ട്സ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ ഫിലിപ്പ് ചാക്കോ പത്രക്കുറിപ്പില്‍ പറഞ്ഞു. …
ടെറന്‍സ് മൈക്കിള്‍ പൊന്നിന്‍ ചിങ്ങ മാസത്തിലെ തിരുവോണ നാളില്‍ കേരള ക്ലബ് നനീറ്റന്‍ ഈ വര്‍ഷത്തെ ഓണം ഭംഗിയായി ആഘോഷിക്കുന്നു. രാവിലെ പത്തു മണിക്ക് നനീറ്റനിലെ വിവിധ യൂണിറ്റ് തിരിച്ചുള്ള അത്തപ്പൂക്കള മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. ഏറ്റവും നല്ല പൂക്കളത്തിനു മാതാ കേറ്ററേഴ്സ് നല്‍കുന്ന 101 പൌണ്ടും ട്രോഫിയും നല്‍കുന്നതാണ്. ഓണത്തിന്‍റെ പ്രധാന മത്സരങ്ങളായ കലം …
ടി.സി രാജേഷ് സ്വാന്‍സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ കര്‍മ്മശ്രീ പുരസ്‌കാരത്തിന് പ്രവാസി വ്യവസായി ഇസ്മയില്‍ റാവുത്തറിനെ തിരഞ്ഞെടുത്തു. തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ വ്യക്തി മുദ്രപതിപ്പിക്കുകയും സമൂഹത്തിനു മാതൃകപകരുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്യുന്ന പ്രവാസികളെയാണ് കെ.സി.എ.പുരസ്‌കാരത്തിനു തിരഞ്ഞെടുക്കുന്നത്. മിഡിലീസ്റ്റിലെ പ്രമുഖ മലയാളി ബിസിനസ്സ് സംരംഭകനും ഫൈന്‍ഫെയര്‍ ഗ്രൂപ്പിന്റെ മേധാവിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ബിട്രേഷന്‍ …
മലയാളികളുടെ ദേശീയോത്സവമായ ഓണത്തെ വരവേല്‍ക്കാന്‍ ന്യൂകാസില്‍ മലയാളി അസോസിയേഷന്‍ ഒരുങ്ങി. അതിവിപുലമായ പരിപാടികളാണ് ഓണത്തിനായി ഇത്തവണ അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 29 ന് ബുധനാഴ്ച ഉച്ചയ്ക്ക് 11:30 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ആഘോഷം. ന്യൂകാസില്‍ ഇംഗ്ലീഷ് മാര്‍ട്ടീസ് ചര്‍ച്ച്ഹാളിലാണ് മലയാളികളുടെ ആഘോഷവേദിയാകുന്നത്. വൈവിദ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ക്കൊപ്പം കലാകായികമത്സരങ്ങളും ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 11:30 ന് ഈശ്വരപ്രാര്‍ത്ഥനയോടെ …
ഈസ്റ്റ് ഹാം: ആഗസ്ത് 19ന് എം.എം.സി.ഡബ്ല്യു.എ ഈസ്റ്റ് ഹാമില്‍ ഈദ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തില്‍ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. വൈകീട്ട് 5.30ന് ഷെരീഫ് ഹാജിയുടെ പ്രാര്‍ത്ഥനയോടെ ആരഭിച്ച കലാ പരിപാടിയില്‍ കുട്ടികളടക്കമുള്ള പ്രതിഭകള്‍ പങ്കെടുത്തു. ഹാരിസ് പുന്നടിയില്‍, ഷെരീഫ് എന്നിവര്‍ മാപ്പിളപ്പാട്ടുഭക്തി ഗാനങ്ങള്‍ ്‌വതരിപ്പിച്ചു. മുനീര്‍ മുസ്‌ലിയാര്‍ മഗരിബ് നമസ്‌കാരത്തിന് നേതൃത്വം കൊടുത്തു. …
സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ജന്മനാടിന്റെ സ്വാതന്ത്ര്യദിനം ആചരിച്ചു. ന്യൂകാസില്‍ സയന്‍സ് കോളജ് കാമ്പസില്‍ രാവിലെ പത്തിന് യുക്മ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി ദേശീയപതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്കു തുടക്കമായി. കുട്ടികളുടെ ദേശീയഗാനാലാപനത്തിനുശേഷം റോയി ഫ്രാന്‍സിസ് സന്ദേശം നല്കി. അതിനുശേഷം നടന്ന എംഎംഎ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും പങ്കാളിത്തം ശ്രദ്ധേയമായി. സമാപനയോഗത്തില്‍ പ്രസിഡന്റ് റെയ്‌നോ …
'പൊന്നോണം 2012 -' എന്ന പേരില്‍ മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ ബെഡ്‌ഫോര്‍ഡ്‌ഷെയറിലെ ഏറ്റവും വലിയ മലയാളി സംഘടനയായ BMKA ഒരുങ്ങി.
കേംബ്രിഡ്ജില്‍ ഈ മാസം 30,31 തീയതികളില്‍ 20 : 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.ഒന്നാം സമ്മാനമായി 401 പൌണ്ടും രണ്ടാം സമ്മാനമായി 251 പൌണ്ടും മൂന്നാം സമ്മാനമായി 101 പൌണ്ടും നല്‍കപ്പെടുന്നു.ഒരു ടീമിന് പൌണ്ടാണ് രജിസ്ട്രേഷന്‍ ഫീസ് താല്‍പ്പര്യമുള്ള ടീമുകള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക Anil : 07894631720 Tojo : 07877283924 Vibin : …