1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മയുടെ ഇടപെടല്‍ ഫലം കണ്ടു; ലണ്ടൻ – കൊച്ചി വിമാന സർവ്വീസ് പുന:സ്ഥാപിച്ചു
യുക്മയുടെ ഇടപെടല്‍ ഫലം കണ്ടു; ലണ്ടൻ – കൊച്ചി വിമാന സർവ്വീസ് പുന:സ്ഥാപിച്ചു
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു.കെയിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിർത്തി വച്ചിരുന്നത് വീണ്ടും പ്രഖ്യാപിച്ചു. വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചു വന്നിരുന്ന ലണ്ടൻ – കൊച്ചി സർവ്വീസ് നിറുത്തലാക്കിയ നടപടി യു.കെ മലയാളികളെ നിരാശപ്പെടുത്തിയിരുന്നു. യുക്മ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഈ വിഷയം കേന്ദ്ര …
ലണ്ടൻ – കൊച്ചി വിമാനം: പ്രധാനമന്ത്രിക്ക് നിവേദനം നൽകി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
ലണ്ടൻ – കൊച്ചി വിമാനം: പ്രധാനമന്ത്രിക്ക്  നിവേദനം നൽകി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
ഫാ. ടോമി അടാട്ട് (പ്രെസ്റ്റൻ): ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് നടത്തിയിരുന്ന നേരിട്ടുള്ള വിമാന സർവീസ് നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും , സർവീസ് പുനരാരംഭിക്കണം എന്നും ആവശ്യപ്പെട്ടു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി ., കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ . ഹർദീപ് സിങ് …
യുകെ – കേരളം വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കണം – നിവേദനവുമായി യുക്മ
യുകെ – കേരളം വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കണം – നിവേദനവുമായി യുക്മ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): വന്ദേഭാരത് മിഷനിലൂടെ കാര്യക്ഷമമായി പ്രവർത്തിച്ചുവന്നിരുന്ന യു കെ യിൽനിന്നും കേരളത്തിലേക്കുള്ള വിമാന സർവ്വീസ് നിറുത്തലാക്കിയ നടപടി യു കെ മലയാളികളെ ആകെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ അടിയന്തിര ഘട്ടങ്ങളിൽ എങ്കിലും നാട്ടിലെത്തുവാനുള്ള ഏക ആശ്രയം കൂടി ഇല്ലാതായതിന്റെ ദുഃഖത്തിലാണ് യു …
യുക്മ അസോസിയേഷനു കളിൽ ഡോക്ടർമാരുടേയും ആരോഗ്യ വിദഗ്‌ദ്ധരുടേയും “കോവിഡ് -19 വോളണ്ടിയർ ടീം”
യുക്മ അസോസിയേഷനു കളിൽ ഡോക്ടർമാരുടേയും ആരോഗ്യ വിദഗ്‌ദ്ധരുടേയും “കോവിഡ് -19 വോളണ്ടിയർ ടീം”
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ യു കെ മൂന്നാമത്തെ “ലോക് ഡൗണി”ൽ പ്രവേശിച്ചിരിക്കുന്ന സന്ദർഭത്തിൽ എല്ലാ യുക്മ അംഗ അസോസിയേഷനുകളിൽ മുൻപ് രൂപം കൊടുത്ത “കോവിഡ്-19 വോളണ്ടിയർ ടീം” വീണ്ടും സജീവമാകുന്നു. ഇതിനായി എല്ലാ അംഗ അസോസിയേഷനുകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ …
ലെസ്റ്ററിന്റെ പ്രിയപ്പെട്ട ജൂലിയാ വിനോദ്‌ ഒറ്റപ്ലാക്കലിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച
ലെസ്റ്ററിന്റെ പ്രിയപ്പെട്ട ജൂലിയാ വിനോദ്‌ ഒറ്റപ്ലാക്കലിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച
യു.കെ. മലയാളികളെ ദുഃഖത്തിലാക്കി നമ്മളില്‍ നിന്ന്‌ വേര്‍പിരിഞ്ഞ ലെസ്റ്ററിന്റെ പ്രിയപ്പെട്ട ജൂലിയാ വിനോദ്‌ ഒറ്റപ്ലാക്കലിന്റെ (14) ശവസംസ്‌കാര ചടങ്ങുകള്‍ 8.1.2021 ന്‌ നടത്തപ്പെടും. കുറെ വര്‍ഷങ്ങളായി ശാരീരിക പ്രതിരോധശേഷി കുറയുന്ന രോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന ജൂലിയ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി അവശനിലയിലാകുകയും ഡിസംബര്‍ 30-ാം തീയതി നമ്മളില്‍നിന്ന്‌ വേര്‍പിരിയുകയാണുണ്ടായത്‌. കോട്ടയം ചിങ്ങവനം ഒറ്റപ്ലാക്കല്‍ വിനോദ്‌ ജേക്കബ്‌ രാജി …
11മത് യുക്മ ദേശീയ വെർച്വൽ കലാമേളക്ക് സമാപനം; ആവേശത്തിരകളുയർത്തി കെ. കെ. ശൈലജ ടീച്ചർ
11മത് യുക്മ ദേശീയ വെർച്വൽ കലാമേളക്ക് സമാപനം; ആവേശത്തിരകളുയർത്തി കെ. കെ. ശൈലജ ടീച്ചർ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കോവിഡിന്റെ വെല്ലുവിളികളെ ധീരമായി ഏറ്റെടുത്തുകൊണ്ട്, ലോക പ്രവാസി സമൂഹത്തിനാകെ അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ച യുക്മ ദേശീയ വെർച്വൽ കലാമേളക്ക് ആവേശകരമായ സമാപനം. നേരത്തെ കേരള ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ യുക്മയുടെ പുതുവർഷ ആഘോഷങ്ങളും ദേശീയ കലാമേള സമാപന സമ്മേളനവും …
യുക്മ പുതുവത്സര ആഘോഷങ്ങൾ ഇന്ന് കെ. കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും
യുക്മ പുതുവത്സര ആഘോഷങ്ങൾ ഇന്ന് കെ. കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): അതിജീവനത്തിന്റെ പ്രണവ മന്ത്രങ്ങളുമായി ലോകം പുതുവർഷത്തിലേക്ക് കടക്കുമ്പോൾ, പ്രതീക്ഷകളോടെ 2021 നെ എതിരേൽക്കാൻ യുക്മ ഒരുങ്ങുകയാണ്. ഇന്ന്, ജനുവരി രണ്ട് ശനിയാഴ്ച രണ്ട് മണിക്ക് UUKMA ഫേസ്ബുക്ക് പേജിൽ പുതുവത്സരാഘോഷ പരിപാടികൾ സമാരംഭിക്കും. പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയികളെ പുതുവർഷാഘോഷ …
ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍ സ് ഫെസ്റ്റിവല്‍ എട്ടാം വാരത്തി ൽ കലാമണ്ഡലം ഷീന, കലാ ഭവന്‍ നൈസ്, കഥക് ഫ്യൂഷൻ
ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍ സ് ഫെസ്റ്റിവല്‍ എട്ടാം വാരത്തി ൽ കലാമണ്ഡലം ഷീന, കലാ ഭവന്‍ നൈസ്, കഥക് ഫ്യൂഷൻ
പുതുവര്‍ഷത്തെ വരവേറ്റ് ആദ്യ ഞായറാഴ്ച്ച തന്നെ വിവിധ നൃത്തരൂപങ്ങളെ കോര്‍ത്തിണക്കി അതിമനോഹര ദൃശ്യവിരുന്നുമായി ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ എട്ടാം വാരത്തിലേയ്ക്ക് കടക്കുന്നു. മോഹിനിയാട്ടം എന്ന നൃത്ത രൂപത്തെ അന്താരാഷ്ട്ര തലത്തില്‍ നിരവധി വേദികളില്‍ അവതരിപ്പിച്ച കലാമണ്ഡലം ഷീന, ചടുലമായ നൃത്താവിഷ്കാരങ്ങളിലൂടെ യു.കെ മലയാളികളുടെ ഹൃദയത്തിലിടം നേടിയ പ്രശസ്ത കൊറിയോഗ്രാഫര്‍ കലാഭവന്‍ നൈസ്, വളര്‍ന്ന് വരുന്ന …
യുക്മ പുതുവത്സരാഘോഷം ജനു. 2ന്; പെരുമ്പടവം ശ്രീധരൻ വിശിഷ്ടാതിഥി
യുക്മ പുതുവത്സരാഘോഷം ജനു. 2ന്; പെരുമ്പടവം ശ്രീധരൻ  വിശിഷ്ടാതിഥി
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പ്രതീക്ഷകളുടെ പുതുവർഷത്തെ എതിരേൽക്കാൻ യുക്മ ഒരുങ്ങുകയാണ്. 2021 ജനുവരി രണ്ട് ശനിയാഴ്ച രണ്ട് മണിക്ക് UUKMA ഫേസ്ബുക്ക് പേജിൽ പുതുവത്സരാഘോഷ പരിപാടികൾ സമാരംഭിക്കും. പതിനൊന്നാമത് യുക്മ ദേശീയ കലാമേള വിജയികളെ പുതുവർഷാഘോഷ വേദിയിൽ പ്രഖ്യാപിക്കുന്നതാണ്. പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമായ ശ്രീ. …
പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും
പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് എസ് പി ബി വെർച്വൽ നഗറിൽ ഇന്ന് തിങ്കളാഴ്ച (28/12/20) തിരശ്ശീല വീഴും. അവസാന ദിവസമായ ഇന്ന് വൈകുന്നേരം 5 മുതൽ കിഡ്സ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. യു …