കൊച്ചിൻ കലാഭവൻ ലണ്ടൻ ഈ കോവിഡ് ലോക്കഡോൺ കാലത്ത് ഓൺലൈനായി ആരംഭിച്ചഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ പ്രേക്ഷകരുടെ മനം കവർന്നു മൂന്നാം വാരത്തിലേക്കു കടന്നു. പ്രശസ്തചലച്ചിത്ര താരവും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉത്‌ഘാടനം നിർവ്വഹിച്ച ഈ ഓൺലൈൻ ഡാൻസ്ഫെസ്റ്റിവലിൽ ഓരോ ആഴ്ച്ചയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്‌തരായ നർത്തകർ വീ ഷാൽഓവർ കം ഫേസ്ബുക് പേജിലൂടെ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കോവിഡ് – 19 ഭീഷണിയില്‍ രാജ്യത്തോടൊപ്പം നിന്ന് പോരാടിയ ആരോഗ്യ മേഖലാ തൊഴിലാളികള്‍ക്ക് “ഓട്ടോമാറ്റിക് പെര്‍മനന്റ് റെസിഡന്‍സി” അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ബ്രിട്ടീഷ് എം.പിമാര്‍ രംഗത്തു വന്നിരിക്കുകയാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും ഉള്‍പ്പെടെ വിവിധ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബർ പന്ത്രണ്ട് ശനിയാഴ്ച എസ് പി ബി വെർച്വൽ നഗറിൽ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് …
കേരള സർക്കാരിന്റെ പ്രസിദ്ധമായ എഴുത്തച്ഛൻ സാഹിത്യപുരസ്കാരം നേടിയ പ്രമുഖ സാഹിത്യകാരൻ പോൾ സക്കറിയയുടെ കവർ ചിത്രവുമായി, യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ – മാഗസിൻ നവംബർ ലക്കം പ്രസിദ്ധീകരിച്ചു. വായനക്കാരുടെ അഭിരുചിക്ക് അനുസരിച്ചു ഈ ലക്കവും നിരവധി വേറിട്ട വായനാനുഭവം പ്രദാനം ചെയ്യുന്ന രചനകളാൽ സമ്പന്നമാണ്. എഡിറ്റോറിയലിൽ ചീഫ് എഡിറ്റർ റജി നന്തികാട്ട് ഇന്ത്യയിൽ, …
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബർ പന്ത്രണ്ട് ശനിയാഴ്ച എസ് പി ബി വെർച്വൽ നഗറിൽ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് …
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): പന്ത്രണ്ട് മാസവും ഭാഗ്യശാലികള്‍ക്ക് സമ്മാനം ലഭിക്കുന്ന പദ്ധതിയുമായി പുറത്തിറങ്ങുന്ന യുക്മ കലണ്ടര്‍ 2021ന് ആവേശകരമായ പ്രതികരണമാണ് യു.കെയിലെ മലയാളി സമൂഹത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്. യുക്മയിലെ 120ഓളം വരുന്ന അംഗ അസോസിയേഷനിലെ അംഗങ്ങള്‍ക്കൊപ്പം തന്നെ അംഗത്വം ഇല്ലാത്ത അസോസിയേഷനുകള്‍ക്കും അതോടൊപ്പം തന്നെ മലയാളി അസോസിയേഷനുകള്‍ ഇല്ലാതെ ചെറിയ കൂട്ടായ്മകളായി …
ലണ്ടൻ : കൊച്ചിൻ കലാഭവൻ ലണ്ടൻ അവതരിപ്പിക്കുന്ന ഓൺലൈൻ രാജ്യാന്തര നൃത്തോത്സവത്തിന്ല ണ്ടനിൽ തിരശീല ഉയർന്നു. നവംബർ പതിനഞ്ച് ഞായറാഴ്ച പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായലക്ഷ്‌മി ഗോപാലസ്വാമി ലണ്ടൻ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന്റെ ഉത്‌ഘാടനം നിർവ്വഹിച്ചു. തുടർന്ന്ലക്ഷ്‌മി ഗോപാലസ്വാമി അവതരിപ്പിച്ച നൃത്ത പ്രദർശനം നടന്നു. നൃത്തോത്സവത്തിന്റെ ആദ്യ ദിനത്തിൽ പ്രശസ്തനർത്തകിയായ ജയപ്രഭ മേനോന്റെ മോഹിനിയാട്ടം അരങ്ങേറി. …
അലക്സ് വർഗീസ് (യുക്മ ദേശീയ ജനറൽ സെക്രട്ടറി): കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി, യുകെ മലയാളികള്‍ക്ക് സമ്മാനമായി യുക്മ നല്‍കിവരുന്ന കലണ്ടര്‍, പുതുവര്‍ഷത്തേക്കായി തയ്യാറാവുകയാണ്. മേല്‍ത്തരം പേപ്പറില്‍ ബഹുവര്‍ണ്ണങ്ങളില്‍ പ്രിന്റു ചെയ്ത സ്പൈറല്‍ കലണ്ടര്‍ ആണ് 2021 ല്‍ യു.കെ മലയാളികളുടെ സ്വീകരണമുറിക്ക് അലങ്കാരമായി യുക്മ തയ്യാര്‍ ചെയ്യുന്നത്. ജോലി ദിവസങ്ങള്‍ എഴുതിയിടാനും, അവധി ദിവസങ്ങളും …
കൊച്ചിൻ കലാഭവൻ ലണ്ടന്റെ WE SHALL OVERCOME ടീം അവതരിപ്പിക്കുന്ന വർണ്ണാഭമായ ലണ്ടൻഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിന് നവംബർ 15 ഞായറാഴ്ച്ച തിരശീല ഉയരുന്നു . ഭാരത കലയും സംസ്ക്കാരവും വിവിധങ്ങളായ നൃത്ത രൂപങ്ങളും ലോകത്തിനു മുൻപിൽ അനുഭവവേദ്യമാക്കുക, ഒപ്പം മറ്റുരാജ്യങ്ങളിലെ കലയും സംസ്‌കാരവും ഭാരത കലാ സാംസ്ക്കാരിക രൂപങ്ങളുമായി സമുന്നയിപ്പിക്കുക, ലോകത്തിന്റെ വിവിധങ്ങളായ കല സംസ്ക്കാരം …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് രണഭേരി ഉയരുമ്പോൾ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി …