1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മോൺ. ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് വി. കെ. ചാക്കോ നിര്യാതനായി
മോൺ. ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് വി. കെ. ചാക്കോ  നിര്യാതനായി
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ . ആന്റണി ചുണ്ടെലിക്കാട്ടിന്റെ പിതാവ് അമ്പൂരി ചുണ്ടെലിക്കാട്ട് വി. കെ ചാക്കോ (94 ) നിര്യാതനായി . ഭാര്യ പാലാ കപ്പിലുമാക്കിൽ പരേതയായ ബ്രിജിറ്റ് ചാക്കോ . മക്കൾ മറിയാമ്മ , പരേതനായ ജോസ് ചാക്കോ , റോസമ്മ ,ഏലിയാമ്മ ,അന്നമ്മ …
പുരസ്കാര നിറവിൽ സുരാജ് വെഞ്ഞാറമൂട്; പ്രിയ നടനോടൊപ്പം സന്തോഷം പങ്കിട്ട് യുക്മ പ്രേക്ഷകർ
പുരസ്കാര നിറവിൽ സുരാജ് വെഞ്ഞാറമൂട്; പ്രിയ നടനോടൊപ്പം സന്തോഷം പങ്കിട്ട് യുക്മ പ്രേക്ഷകർ
കുര്യൻ ജോർജ്ജ് (യുക്മ ദേശീയ സമിതി അംഗം): നവംബർ ഒന്നിന് യുക്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം യുക്മയുടെ ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളിൽ പുതിയൊരദ്ധ്യായം കൂടി എഴുതിച്ചേർത്തു. ഏറ്റവും നല്ല നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടി അഭിനയ ജീവിതത്തിൽ കൂടുതൽ ഉയരങളിലേക്കെത്തുന്ന മലയാളികളുടെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട്, യുക്മ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഇവന്റ് കോ …
മെൻസാ ഐക്യൂ ടെസ്റ്റിൽ റെക്കോർഡ് സ്‌കോർ സ്വന്തമാക്കി കെന്റിലെ പതിനൊന്നുകാരി
മെൻസാ ഐക്യൂ ടെസ്റ്റിൽ റെക്കോർഡ് സ്‌കോർ സ്വന്തമാക്കി കെന്റിലെ പതിനൊന്നുകാരി
അലക്സ് വർഗീസ്: പതിനൊന്നാം വയസിൽ കെന്റിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥിനി എലയ്‌ന ജിനു പാഡി ബ്രിട്ടീഷ് മെൻസാ ഐ ക്യൂ ടെസ്റ്റിൽ പരമാവധി സ്‌കോർ നേടി പഴമയിലും പ്രശസ്തിയിലും ഒന്നാമതുള്ള മെൻസ ഹൈ ഐക്യൂ സൊസൈറ്റിയുടെ അംഗത്വം കരസ്ഥമാക്കിയിരിക്കുന്നു. ഐക്യൂ ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്‌കോർ കരസ്ഥമാക്കുന്ന രണ്ട് ശതമാനം ആളുകൾക്ക് മാത്രമായി മെൻസ ഹൈ …
യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ പ്രതിവാര കൗൺസിലിംഗ് പരിപാടി “ഉയിർ” ഇന്ന് വൈകുന്നേരം 7 മണിയ്ക്ക്
യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ പ്രതിവാര കൗൺസിലിംഗ് പരിപാടി “ഉയിർ” ഇന്ന് വൈകുന്നേരം 7 മണിയ്ക്ക്
ഷാജി തോമസ് (യുക്മ ചാരിറ്റി ഫൗണ്ടേഷൻ): യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന കൗൺസിലിംഗ് പ്രോഗ്രാം “ഉയിർ” ഇന്ന് ബുധനാഴ്ച (4/11/2020) 7 PM മുതൽ 8 PM വരെ ഉണ്ടായിരിക്കുന്നതാണ്. ഫോണിലൂടെ ബന്ധപ്പെടുന്നവർക്ക് പ്രശസ്ത സൈക്യാട്രി വിദഗ്ദൻ ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ ഉപദേശം നൽകുന്നതാണ്. യുകെയിൽ ഇതു പ്രദമമായി ആരംഭിച്ച …
കാവ്യകേളിയും നർത്തകരും ഗായകരും ചേർന്നൊരുക്കിയ യുക്മ കേരളപ്പിറവി ദിനാഘോഷം വർണ്ണാഭമായി
കാവ്യകേളിയും നർത്തകരും ഗായകരും ചേർന്നൊരുക്കിയ യുക്മ കേരളപ്പിറവി ദിനാഘോഷം വർണ്ണാഭമായി
കുര്യൻ ജോർജ്ജ് (യുക്മ ദേശീയ കമ്മിറ്റി അംഗം): ദശാബ്ദത്തിന്റെ നിറവിലെത്തി നിൽക്കുന്ന, പ്രവാസലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മ ഇദംപ്രഥമമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം അത്യന്തം ആവേശഭരിതമായ അന്തരീക്ഷത്തിൽ പതിനായിരക്കണക്കിന് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസകൾ ഏറ്റു വാങ്ങി. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് ഞായർ ഉച്ച കഴിഞ്ഞ് 3 മണിക്കാരംഭിച്ച് മൂന്നര മണിക്കൂർ നീണ്ട് …
അമ്മ മലയാളത്തിന് പ്രവാസ ലോകത്തിന്റെ സ്മരണാഞ്ജലി; യുക്മ കേരളപ്പിറവി ലൈവ് ഇന്ന് 3 മണി മുതൽ
അമ്മ മലയാളത്തിന് പ്രവാസ ലോകത്തിന്റെ സ്മരണാഞ്ജലി; യുക്മ കേരളപ്പിറവി ലൈവ് ഇന്ന് 3 മണി മുതൽ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പുകൾപെറ്റ മലയാള നാടിന്റെ പെരുമ ലോകത്തിന്റെ അതിരുകൾ വരെ പാടിപുകഴ്ത്താൻ മലയാള മക്കൾ അണിചേരുകയാണ്. ലോക പ്രവാസി സംഘടനകളിൽ കേരളപ്പെരുമ കൊണ്ടാടാൻ യുക്മക്ക് തുല്യം യുക്മ മാത്രം. ലോകത്തിലെ ഏറ്റവും വലിയ പ്രവാസ മലയാളി സംഘടനയായ യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്‌ഡം …
ഡോ. സിറിയക് തോമസ്, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, സുരാജ് വെഞ്ഞാറമൂട്, സിത്താര കൃഷ്ണകുമാര്‍
ഡോ. സിറിയക് തോമസ്, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, സുരാജ് വെഞ്ഞാറമൂട്, സിത്താര കൃഷ്ണകുമാര്‍
കുര്യന്‍ ജോര്‍ജ്ജ് (യുക്മ ദേശീയ കമ്മറ്റി അംഗം): കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ പ്രതിഭയും ഉജ്ജ്വല വാഗ്മിയുമായ ഡോ. സിറിയക് തോമസ് ബ്രിട്ടണിലെ മലയാളികള്‍ക്ക് 2020 കേരളപ്പിറവി ദിനാഘോഷ സന്ദേശം നല്‍കും. നവംബര്‍ ഒന്ന് ഞായറാഴ്ച്ച ബ്രിട്ടീഷ് സമയം ഉച്ച തിരിഞ്ഞ് മൂന്ന് മണിയ്ക്കാണ് (ഇന്ത്യന്‍ സമയം രാത്രി 8.30) യുക്മയുടെ …
ബ്രിട്ടനിലെ ദേവഗായകര്‍ അണിചേരുന്ന യുക്മ ലൈവ് ഷോ കേരളപ്പിറവി ദിനാഘോഷത്തിന് 2 ദിവസം
ബ്രിട്ടനിലെ ദേവഗായകര്‍ അണിചേരുന്ന യുക്മ ലൈവ് ഷോ കേരളപ്പിറവി ദിനാഘോഷത്തിന് 2 ദിവസം
കുര്യൻ ജോർജ്ജ് (യുക്മ ദേശീയ സമിതി അംഗം): മലയാള ഭാഷയുടെ മുഴുവൻ മഹത്വവും മനോഹാരിതയും പ്രേക്ഷകരിൽ എത്തിക്കുവാൻ കഴിയും വിധമുള്ള വശ്യതയാർന്ന കലാ സാംസ്കാരിക പരിപാടികൾ യുക്മ കേരളപിറവി ദിനാഘോഷത്തിന് വേണ്ടി അണിയറയിൽ അണിഞ്ഞൊരുങ്ങുകയാണ്. കേരളപിറവി ദിനമായ നവംബർ ഒന്ന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് യുക്മ ഫേസ്ബുക്ക് പേജിൽ ആരംഭിക്കുന്ന ലൈവ് ഷോയിൽ …
അക്കിത്തം സ്മരണാഞ്ജലി: യുക്മ കേരളപ്പിറവി ദിനാഘോഷങ്ങൾ നവംബർ ഒന്നിന്
അക്കിത്തം സ്മരണാഞ്ജലി: യുക്മ കേരളപ്പിറവി ദിനാഘോഷങ്ങൾ നവംബർ ഒന്നിന്
കുര്യൻ ജോർജ്ജ് (യുക്മ ദേശീയ സമിതി അംഗം): 1956 നവംബർ ഒന്നിന് നിലവിൽ വന്ന സംസ്ഥാന പുനരേകീകരണ നിയമ പ്രകാരം ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട കേരള സംസ്ഥാനം 64 ന്റെ നിറവിലേക്ക് കടക്കുമ്പോൾ പ്രവാസി മലയാളി സംഘടനകളിലെ പ്രഥമ സ്ഥാനീയരായ യുക്മ കേരളപിറവി സമുചിതമായി ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. ജ്ഞാനപീഠ പുരസ്കാര ജേതാവ് മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി അക്കിത്തം …
പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള: മാനുവൽ പുറത്തിറക്കി
പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള: മാനുവൽ പുറത്തിറക്കി
സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് രണഭേരി ഉയരുമ്പോൾ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി നഗറിലാണ് …