ഗിൽഡ്ഫോർഡ് (UK) : വളരെ ചുരുങ്ങിയ കാലത്തെ പ്രവർത്തന മികവ് കൊണ്ട് യു കെയിലെ മുൻനിര മലയാളി അസോസിയേഷനുകളിൽ ഒന്നായിതീർന്ന ഗിൽഡ്ഫോർഡ് മലയാളി അസോസിയേഷൻ (ജി എം എ ) കോവിഡ് നിയന്ത്രണം പൂർണമായും പാലിച്ചുകൊണ്ട് ആകർഷകവും നൂതനവുമായ രീതിയിൽ ഓണഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുൻനിശ്ചയപ്രകാരമുള്ള ഈ വർഷത്തെ വിപുലമായ പരിപാടികൾ, കോവിഡ് മഹാമാരി മൂലം ഉപേക്ഷിച്ചു …
ഷാജി തോമസ് (യുക്മ ചാരിറ്റി ഫൗണ്ടേഷൻ): യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്ന ലൈവ് കൗൺസിലിംഗ് പ്രോഗ്രാം “ഉയിർ” യുക്മ പേജിലൂടെ ഇന്ന് ബുധനാഴ്ച (09/09/2020) ഉണ്ടായിരിക്കുന്നതാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോക്ടർ ചെറിയാൻ സെബാസ്റ്റ്യൻ മറുപടി നല്കുന്നതായിരിക്കും. യുകെയിൽ ഇദംംപ്രദമായി യുക്മ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ വൈകുന്നേരം 7 മുതൽ …
ലിറ്റി ജിജോ (യുക്മ വൈസ് പ്രസിഡൻ്റ് & യൂത്ത് കോർഡിനേറ്റർ): 2021 ലെ ഗ്രാമർ സ്കൂൾ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി യുക്മ ജൂലൈ മാസത്തിൽ സംഘടിപ്പിച്ച രണ്ട് സൗജന്യ ഓൺലൈൻ പരിശീലന മത്സരപരീക്ഷയിൽ (mock tests) ഉന്നത വിജയം നേടിയവരെ പ്രഖ്യാപിച്ചു . യുക്മ ട്യൂട്ടർ വേവ്സിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച മോക് ടെസ്റ്റിൽ ഇംഗ്ലീഷും കണക്കും …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിക്കുവാൻ വേണ്ടി മേയ് 28 വ്യാഴാഴ്ച ആരംഭിച്ച ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” …
ഷാജി തോമസ് (യുക്മ ചാരിറ്റി ഫൗണ്ടേഷൻ): യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ “ഉയിർ” ൻ്റെ ലൈവ് കൗൺസിലിംഗ് ഇന്ന് ബുധൻ (2/09/20) വൈകുന്നേരം 7 PM മുതൽ യുക്മ പേജിലൂടെ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 3 ആഴ്ചകളിലായി വളരെയധികം പേർ തങ്ങളുടെ ചെറുതും വലുതുമായ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം നേടിയെന്നത് ഈ പ്രോഗ്രാമിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. യുക്മ …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): കോവിഡ് – 19 എന്ന മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആദരവർപ്പിക്കുന്ന യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” സമാപന ദിവസമായിരുന്ന ഇന്നലെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ബാംഗ്ളൂർ നിന്നുള്ള മിഖായേൽ, ഗബ്രിയേൽ, റഫായേൽ …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ട് തുടങ്ങിയ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ന്റെ സമാപന ദിനമായ ആഗസ്റ്റ് 31, …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ദശാബ്ദി പിന്നിട്ട യുക്മയുടെ ചരിത്രത്തിലെ നാള്‍വഴികളില്‍ ഏറ്റവും നിര്‍ണ്ണായക ദിനമായി ആഗസ്റ്റ് 30 മാറിയിട്ട് ഒരാണ്ട് പൂര്‍ത്തിയാവുന്നു. 2019 മാര്‍ച്ച് 9ന് ദേശീയ ഭരണസമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള ജനകീയ ഭരണസമിതിയെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണം …
കോച്ചിൻ കലാഭവൻ ലണ്ടൻ WE SHALL OVERCOME ഈ ഓണനാളുകളിൽ മെഗാ ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനമായ ആഗസ്റ്റ് 29 ശനിയാഴ്ച്ച പൂരാടം ദിനത്തിൽ യുകെയിലെ പ്രമുഖ മ്യൂസിക് ബാൻഡും സംഘാടകരുമായ 7 BEATS അവതരിപ്പിക്കുന്ന “ഓണം പൊന്നോണം” മ്യൂസിക്കൽ ലൈവ്. ഓണം പൊന്നോണം നമ്മൾക്കായി സമർപ്പിക്കുന്നത് 7 BEATS ഗായകരായ ജോമോൻ മാമ്മൂട്ടിൽ, …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): “Let’s Break It Together” ൻ്റെ അനുഗ്രഹീത സംഗീത വേദിയിൽ ഓണാഘോഷങ്ങളുടെ അരവമുണർത്തി പൂരാടം നാളിൽ മാരിവില്ലിന്റെ നിറചാരുത ചാർത്താൻ വെയിൽസിലെ ന്യൂ പോർട്ടിൽ നിന്നും പൂജ മധുമോഹൻ, ആതിര മധുമോഹൻ സഹോദരിമാർ നാളെ 29/08/2020, ശനി 5 PM ന് (ഇൻഡ്യൻ സമയം …