കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ട് തുടങ്ങിയ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ന്റെ സമാപന ദിനമായ ആഗസ്റ്റ് 31, …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ദശാബ്ദി പിന്നിട്ട യുക്മയുടെ ചരിത്രത്തിലെ നാള്‍വഴികളില്‍ ഏറ്റവും നിര്‍ണ്ണായക ദിനമായി ആഗസ്റ്റ് 30 മാറിയിട്ട് ഒരാണ്ട് പൂര്‍ത്തിയാവുന്നു. 2019 മാര്‍ച്ച് 9ന് ദേശീയ ഭരണസമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള ജനകീയ ഭരണസമിതിയെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണം …
കോച്ചിൻ കലാഭവൻ ലണ്ടൻ WE SHALL OVERCOME ഈ ഓണനാളുകളിൽ മെഗാ ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിനമായ ആഗസ്റ്റ് 29 ശനിയാഴ്ച്ച പൂരാടം ദിനത്തിൽ യുകെയിലെ പ്രമുഖ മ്യൂസിക് ബാൻഡും സംഘാടകരുമായ 7 BEATS അവതരിപ്പിക്കുന്ന “ഓണം പൊന്നോണം” മ്യൂസിക്കൽ ലൈവ്. ഓണം പൊന്നോണം നമ്മൾക്കായി സമർപ്പിക്കുന്നത് 7 BEATS ഗായകരായ ജോമോൻ മാമ്മൂട്ടിൽ, …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): “Let’s Break It Together” ൻ്റെ അനുഗ്രഹീത സംഗീത വേദിയിൽ ഓണാഘോഷങ്ങളുടെ അരവമുണർത്തി പൂരാടം നാളിൽ മാരിവില്ലിന്റെ നിറചാരുത ചാർത്താൻ വെയിൽസിലെ ന്യൂ പോർട്ടിൽ നിന്നും പൂജ മധുമോഹൻ, ആതിര മധുമോഹൻ സഹോദരിമാർ നാളെ 29/08/2020, ശനി 5 PM ന് (ഇൻഡ്യൻ സമയം …
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): നേഴ്‌സിംഗ് മേഖലയിലെ തൊഴിലാളികളെ പൊതുമേഖലാ ജീവനക്കാര്‍ക്കാരുടെ ശമ്പള വര്‍ദ്ധനയില്‍ നിന്നും പാടെ അവഗണിച്ച ബ്രിട്ടീഷ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധവുമായുള്ള യുക്മയുടെ പോരാട്ടങ്ങള്‍ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രാദേശിക എം.പിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കുന്ന ക്യാമ്പയിന്റെ ഭാഗമായി കേംബ്രിഡ്‌ജ്, ക്ളീതോര്‍പ്സ്, വോക്കിങ് എം.പിമാര്‍ക്ക് ഇതിനകം …
ഷാജി തോമസ് (യുക്മ ചാരിറ്റി ഫൗണ്ടേഷൻ): യുക്മ ചാരിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ “ഉയിർ” ൻ്റെ ലൈവ് കൗൺസിലിംഗ് ഇന്ന് ബുധൻ (26/8/20) വൈകുന്നേരം 7 PM മുതൽ യുക്മ പേജിലൂടെ ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 2 ആഴ്ചകളിലായി വളരെയധികം പേർ തങ്ങളുടെ ചെറുതും വലുതുമായ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം നേടിയെന്നത് വലിയ കാര്യമായി യുക്മമ ചാരിറ്റി ഫൗണ്ടേഷൻ …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ആഗസ്റ്റ് 27, വ്യാഴം 5 PM …
കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ആഗസ്റ്റ് 25, ചൊവ്വ 5 PM …
യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പ്രസിദ്ധീകരണം ജ്വാല ഇ – മാഗസിന്റെ ഓഗസ്റ്റ് ലക്കം പ്രസിദ്ധീകരിച്ചു. ഓരോ ലക്കവും വളരെയേറെ പുതുമകളോടെ എത്തുന്ന ജ്വാലയുടെ ഈ ലക്കവും വായനയുടെ പുതിയൊരു ലോകം വായനക്കാർക്കായി തുറക്കുന്നു. മലയാള സാഹിത്യരംഗത്തും ചലച്ചിത്ര രംഗത്തും വളരെയേറെ സംഭാവനകൾ നൽകിയ ചുനക്കര രാമന്കുട്ടിയുടെ മരണത്തിൽ പ്രണാമം അർപ്പിച്ചുകൊണ്ട് എഡിറ്റോറിയലിൽ ‘ മലയാള …
മെയ്ഡ്സ്റ്റോൺ: മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷൻ, മെയ്ഡ്സ്റ്റോൺ ആൻഡ് ടൺബ്രിഡ്ജ് വെൽസ് എൻഎച്ച്എസ് ട്രസ്റ്റ് ചാരിറ്റിയുമായി ചേർന്ന് ആഗസ്റ്റ് 23 ഞായറാഴ്ച 5KM ഓട്ടം സംഘടിപ്പിക്കുന്നു. കോവിഡ് – 19 കാലത്തെ സ്തുത്യർഹമായ സേവനത്തിന് എൻഎച്ച്എസിലെ ധീരരും കർമ്മനിരതരുമായ നായകരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് എംഎംഎ യും MTW ചാരിറ്റിയും ലക്ഷ്യം വയ്ക്കുന്നത്. 300ൽ പരം …