സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ- മാഗസിന്റെ 2020 ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരണത്തിൽ അഞ്ച് വർഷം പൂർത്തീകരിച്ച ജ്വാല ഇ-മാഗസിൻ ലോക പ്രവാസി മലയാളി സാഹിത്യരംഗത്തിന് അഭിമാനമായി മാറികഴിഞ്ഞിട്ടുണ്ട്. അറുപതാം ലക്കം പ്രസിദ്ധീകരിച്ചുകൊണ്ട് അഭിമാനകരമായൊരു നാഴികക്കല്ല് പിന്നിടാൻ ജ്വാലക്ക് കഴിഞ്ഞത് …
അജിത് പാലിയത്ത്: മൂന്നാമത് യുകെ സാഹിത്യോല്‍സവവും കോട്ടയം ഡി സി ബുക്സുമായി സഹകരിച്ച് നടത്തിയ മൂന്നാമത് യുക്കെ കഥ കവിത രചനാ മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും 2020 ഫെബ്രുവരി 22നു രാവിലെ 11:00 മുതൽ ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഓഫ് യൂക്കെ’യുടെ (MAUK)മാനര്‍ പാര്‍ക്കിലെ റോംഫോര്‍ഡ് റോഡിലെ കേരള ഹൌസില്‍ വെച്ച് നടത്തപ്പെടുന്നു. മലയാള സാഹിത്യത്തെ …
മനോജ് പി ജോൺ: യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമായ സ്റ്റീവനേജിൽ. കലയും സംസ്കാരവും സാഹോദര്യവും നെഞ്ചേറ്റി, നന്മയും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റെ അഭിമാനമായ “സർഗം” എന്ന സംഘടനയുടെ ഈ വർഷത്തെ (2020) പ്രവർത്തനങ്ങളെ മുൻപിൽ നിന്ന് നയിക്കുവാൻ ഇതാ പുതു നേത്യത്വ നിര. വിശാലമായ കാഴ്ചപ്പാടുകളോടെയും. നിരവധിയും വിവിധങ്ങളുമായ പ്രവർത്തനങ്ങളും മുൻപിൽ കണ്ടുകൊണ്ട് …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ സമിതിയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. രണ്ടുവർഷം പ്രവർത്തന കാലയളവുള്ള ദേശീയ കമ്മറ്റിയുടെ ഏറെ പ്രാധാന്യം അർഹിക്കുന്ന സമ്മേളനമാണ് പ്രവർത്തന വർഷത്തിന് ഇടക്കെത്തുന്ന വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും. ബർമിംഗ്ഹാമിലെ വാൽസാൽ റോയൽ ഹോട്ടലിൽ …
അലക്സ് വർഗീസ്: യുകെയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷന് (ലിമ) പുതിയ നേതൃത്വം ചുമതലയേറ്റു. ഈ കഴിഞ്ഞ ഞായറാഴ്ച്ച ലിവർപൂൾ ഐറിഷ് സെന്ററിൽ ലിമ പ്രസിഡന്റ് ശ്രീ ഈ. ജെ. കുര്യക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ 2019 ലെ പ്രവർത്തന റീപ്പോർട്ട് ശ്രീ എൽദോസ് സണ്ണിയും വരവ് ചെലവ് കണക്ക് ശ്രീ …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടന്നു. എൻഫീൽഡിൽ നടന്ന യുക്മ – അലൈഡ് ആദരസന്ധ്യയുടെ പ്രൗഢ ഗംഭീരമായ …
കെന്റ് ഹിന്ദു സമാജത്തിന്റെയും കെന്റ് അയ്യപ്പ ടെമ്പിൾ ട്രസ്റ്റിന്റെയും ചെയർമാനും കെന്റ് മലയാളീ അസോസിയേഷന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളുമായ, കെന്റിലെ മലയാളികളുടെ പ്രിയപ്പെട്ട ‘നടരാജൻ അങ്കിൾ’ അഥവാ ശ്രീ. കൃഷ്ണൻ രാമൻ നടരാജൻ (85) ദിവംഗതനായത് ജനുവരി മാസം 28 -)൦ തീയതിയാണ്. ശ്രീമതി ദേവകിക്കു തണലായ ഭർത്താവായും നാലു മക്കൾക്ക് പ്രിയ അച്ഛനായും അവരുടെ മക്കൾക്കും …
ജെയ്സൺ ജോർജ്ജ്: കൊച്ചിൻ കലാഭവന്റെ സാരഥിയും മിമിക്സ് പരേഡ് എന്ന കലാ രൂപത്തിന്റെ പിതാമഹന്മാരിൽ പ്രമുഖനുമായ ശ്രീ കെ എസ് പ്രസാദ്. ലണ്ടനിൽ എത്തിചേർന്നു. ഇന്ന് നടക്കുന്ന യുക്മ ആദര സന്ധ്യ 2020 മെഗാ പരിപാടിയിൽ വെച്ച് കൊച്ചിൻ കലാഭവൻ ലണ്ടൻ മ്യൂസിക് ആൻഡ് ആർട്സ് അക്കാഡമി എന്ന കലയുടെ സരസ്വതി ക്ഷേത്രത്തിനു തിരി തെളിയും. …
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടനില്‍ യു കെ മലയാളികള്‍ ചരിത്രരചനക്കായി തയ്യാറെടുക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷന്‍സ്) ലണ്ടനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രവാസി മലയാളി നേതാക്കള്‍ ഉള്‍പ്പെടുന്ന …
ലണ്ടന്‍: യുക്മ ആദരസന്ധ്യ 2020 പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്‌കാരത്തിന് യുകെ മലയാളി സമൂഹത്തിലെ പ്രശസ്തനായ കുടിയേറ്റ നിയമവിദഗ്ധന്‍ സോളിസിറ്റര്‍ പോള്‍ ജോണ്‍ അര്‍ഹനായി. ബ്രിട്ടനിലെ ഇമിഗ്രേഷന്‍ നിയമ രംഗത്തെ ദീര്‍ഘകാല സേവനത്തിലെ പ്രാഗദ്ഭ്യം പരിഗണിച്ചാണ് പുരസ്‌കാരം. യുകെ മലയാളികള്‍ ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപന ങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സ്. ലണ്ടന്‍ …