1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ സ്റ്റാർ സിംഗർ സീസൺ 4 ജൂനിയർ ഓഡിഷൻ പൂർത്തിയായി; ആദ്യ റൗണ്ട് മത്സരങ്ങൾ ജനുവരി 18 ന്
യുക്മ സ്റ്റാർ സിംഗർ സീസൺ 4 ജൂനിയർ  ഓഡിഷൻ  പൂർത്തിയായി; ആദ്യ റൗണ്ട് മത്സരങ്ങൾ ജനുവരി 18 ന്
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ നേതൃത്വത്തിൽ, മാഗ്‌നവിഷൻ ടി വി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ “യുക്മ – മാഗ്‌നവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂണിയർ” ന്റെ ഓഡിഷൻ വിജയകരമായി സമാപിച്ചു. …
യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗീസ് ഡാനിയേലിന്റെ പിതാവ് വി എ ഡാനിയേൽ നിര്യാതനായി
യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗീസ് ഡാനിയേലിന്റെ പിതാവ് വി എ ഡാനിയേൽ നിര്യാതനായി
അലക്സ് വർഗീസ്: കഴിഞ്ഞ ദിവസം നിര്യാതനായ യുക്മ ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി വർഗീസ് ഡാനിയേലിന്റെ പിതാവ് റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ മല്ലശ്ശേരി വള്ളിക്കാലായിൽ വി എ ഡാനിയേലിന്റെ (83) മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഞായറാഴ്ച ഒരുമണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച ശേഷം 2 മണിക്ക് മല്ലശ്ശേരി പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിലെ കുടുംബ …
സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ന്
സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ന്
ടോമി ജോസഫ്: സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ (MAS) ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 4 ന് ശനിയാഴ്ച വൈകിട്ട് 5 മണി മുതല്‍ റോംസി കമ്മ്യൂണിറ്റി സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു. അതി വിശാലമായ കാർ പാർക്കിങ്ങ്, തീയറ്റർ സൗകര്യങ്ങളോട് കൂടിയ ഇരിപ്പിടങ്ങൾ, രുചികരമായ ഭക്ഷണങ്ങളുടെ കലവറകൾ, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന പുതുമയാർന്ന കലാമൂല്യമുള്ള ഗാനങ്ങളും, …
കലാക്ഷേത്രയും ദക്ഷിണ യുകെയും ചേർന്നൊരുക്കുന്ന സംഗീത നൃത്തസന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച
കലാക്ഷേത്രയും ദക്ഷിണ യുകെയും ചേർന്നൊരുക്കുന്ന സംഗീത നൃത്തസന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച
ബിനു ജോർജ് (മെയ്ഡസ്റ്റോൺ): കെന്റിലെ ഇന്ത്യൻ ആര്ട്ട്സ് സ്‌കൂൾ കാലക്ഷേതയും യുകെയിലെ പ്രശസ്ത ഡാൻസ് സ്‌കൂളായ ദക്ഷിണ യുകെയും ചേർന്ന് അണിയിച്ചൊരുക്കുന്ന സംഗീതനൃത്ത സന്ധ്യയും ചിലങ്കപൂജയും ശനിയാഴ്ച മെയ്ഡസ്റ്റണിലെ ഡിറ്റൺ കമ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും. കലാക്ഷേത്ര യുകെ യുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 4 .30 ന് നടക്കുന്ന കലാവിരുന്നിൽ പ്രശസ്ത നൃത്താധ്യാപികയും കൊറിയോഗ്രാഫറുമായ …
പൗരത്വ ബിൽ: ലണ്ടനിൽ മതേതര സംഘടനകളുടെ നേതൃത്വത്തിൽ സമാധാനപരമായ പ്രതിക്ഷേധം
പൗരത്വ ബിൽ: ലണ്ടനിൽ മതേതര സംഘടനകളുടെ നേതൃത്വത്തിൽ സമാധാനപരമായ പ്രതിക്ഷേധം
ജയ്സൺ ജോർജ്: മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മതപരമായ വിഭാഗിയത ഉളവാക്കുന്ന രീതിയിൽ മോദി ഗവൺമെന്റ് നടപ്പിലാക്കുന്ന പുത്തൻ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ്സും മറ്റു ജനാധിപത്യ മതേതര പാർട്ടികളും നടത്തിവരുന്ന വലിയ പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ മതേതര ജാനാധിപത്യ സംഘടനകൾ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ അണിചേരുന്നു. ഗാന്ധിയൻ മാതൃകയിൽ ഒരു സമാധാനപരമായ …
യുക്മ “ആദരസന്ധ്യ 2020” ഫെബ്രുവരി 1ന് ലണ്ടനില്‍; ദേവനന്ദയ്ക്കും ടോണിക്കും സ്വീകരണം
യുക്മ “ആദരസന്ധ്യ 2020” ഫെബ്രുവരി 1ന്  ലണ്ടനില്‍; ദേവനന്ദയ്ക്കും ടോണിക്കും സ്വീകരണം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് “യുക്മ ആദരസന്ധ്യ 2020” എന്നപേരിൽ വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച് 2020 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഒരു മുഴുദിന പരിപാടി എന്നനിലയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. …
യുക്മ “ആദരസന്ധ്യ 2020” ഫെബ്രുവരി 1ന് ലണ്ടനില്‍; ആഗോള മലയാളി പ്രതിഭകൾക്ക് ആദരം
യുക്മ “ആദരസന്ധ്യ 2020” ഫെബ്രുവരി 1ന് ലണ്ടനില്‍; ആഗോള മലയാളി പ്രതിഭകൾക്ക് ആദരം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷൻസിന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് “യുക്മ ആദരസന്ധ്യ 2020” എന്നപേരിൽ വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച് …
ക്രിസ്തുമസ് സ്മരണകളും തിരുപ്പിറവിയുടെ ദൂതുമായി ആഷ്‌ഫോർഡുകാരുടെ കരോൾ
ക്രിസ്തുമസ് സ്മരണകളും തിരുപ്പിറവിയുടെ ദൂതുമായി ആഷ്‌ഫോർഡുകാരുടെ കരോൾ
ജോൺസൺ മാത്യൂസ് (ആഷ്‌ഫോർഡ്): തപ്പിന്റെയും കിന്നാരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന കരോൾ ഗാനങ്ങളുമായി കഴിഞ്ഞ മൂന്നാഴ്ചക്കാലം ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ പ്രവർത്തകർ ദിവ്യരക്ഷകന്റെ തിരുപ്പിറവിയുടെ ദൂത് നൽകിയും, പുതുവത്സരാശംസകൾ നേർന്നും, അസോസിയേഷൻ അംഗങ്ങളായ മുഴുവൻ കുടുംബങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് ആഷ്‌ഫോർഡിലെ എല്ലാ മലയാളി ഭവനങ്ങളും സന്ദർശിച്ചു. കുട്ടികൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരുടെ ശക്തമായ സഹകരണം കരോൾ …
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ലണ്ടൻ ഹൈക്കമ്മീഷണനിൽ സ്വീകരണം നൽകി
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ലണ്ടൻ ഹൈക്കമ്മീഷണനിൽ സ്വീകരണം നൽകി
സുരേന്ദ്രൻ ആരക്കോട്ട് (ലണ്ടൻ): നിലവിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് സഹമന്ത്രിയും, ഭാരതീയ ജനതാ പാർട്ടി കേരള ഘടകത്തിന്റെ മുൻ പ്രസിഡന്റും, മലയാളിയും ആയ ശ്രീ വി. മുരളീധരന് ഡിസംബർ 18 വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ വക ഗംഭീര സ്വീകരണമൊരുക്കി. സിഖ് മതാചാര്യനായ ശ്രീ ഗുരു നാനാക് ദേവ്ജിയുടെ 550-ആം ജന്മ വാർഷിക ആഘോഷങ്ങളിൽ …
ജ്ഞാനപീഠത്തിന്റെ നിറവ്: അക്കിത്തത്തിന് അഭിവാദ്യങ്ങളുമായി ജ്വാല ഇ-മാഗസിൻ ഡിസംബർ ലക്കം
ജ്ഞാനപീഠത്തിന്റെ നിറവ്: അക്കിത്തത്തിന്  അഭിവാദ്യങ്ങളുമായി ജ്വാല ഇ-മാഗസിൻ ഡിസംബർ ലക്കം
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കേരളത്തിന്റെ മണ്ണിലേക്ക് ആറാമത് ജ്ഞാനപീഠം പുരസ്‌കാരം എത്തിച്ച മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ആശംസകൾ നേർന്ന്കൊണ്ട് യുക്മ സാംസ്കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ സാഹിത്യപ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ഡിസംബർ ലക്കം പുറത്തിറങ്ങി. ഉള്ളടക്കത്തിലെ മനോഹാരിതയും ആധികാരികതയും, ഒപ്പം അവതരണത്തിലെ പ്രൊഫഷണലിസവും ജ്വാലയെ …