ന്യൂകാസില്‍ അസോസിയേഷന് ഫോര്‍ മലയാളീസ് (NAM ) ക്രിസ്മസ് ആഘോഷം ഡിസംബര്‍ 26ന് ന്യൂകാസില്‍ ഫെന്‍ഹാം ഹോളിക്രോസ് പള്ളിയില്‍ നടന്നു. ന്യൂ കാസില്‍ സീറോ മലബാര്‍ ചാപ്ലിന് ഫാ.സജി തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് വിവിധ കലാപാരിപാടികളും സംഘടിപ്പിച്ചു.ആഘോഷ പരിപാടികള്‍ വന്‍ വിജയമാക്കിയ ഏവര്‍ക്കും എന്‍.എ.എം ചെയര്മാന് ടോമി തോമസ്,പ്രസിഡന്റ് നെബു അഗസ്റ്റിന്, സെക്രട്ടറി ജോബിന് പുത്തെന്‍ …
ഗില്‍ഫോര്‍ഡ് ഹോളിഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ വര്‍ണാഭമായി ക്രിസമസ് ആഘോഷിച്ചു. തിരുപ്പിറവിയുടെ മഹനീയ സന്ദേശം പ്രദാനം ചെയ്ത പ്രാര്ഥനാശുശ്രൂഷകളോടെയാണ് ആഘോഷപരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച കാരള്‍ ഗാനങ്ങള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ബൈബിള്‍ ക്വിസ് മല്‍സരം തുടങ്ങിയവയും നടത്തി. പ്രാര്‍ഥനാശുശ്രൂഷകള്‍ക്കും ആഘോഷപരിപാടികള്‍ക്കും പ്രെയര്‍ കോ ഓര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം, കെ.ജെ.തോമസ്, …
ഫാ. സോജി ഓലിക്കലിന്റെ (സെഹിയോന്‍ ധ്യാനകേന്ദ്രം, അട്ടപ്പാടി, പാലക്കാട്) നേതൃത്വത്തിലുള്ള ഏകദിന നവീകരണധ്യാനം ജനുവരി മുതല്‍ എല്ലാ രണ്ടാം ശനിയാഴ്ചകളിലും രാവിലെ ഒമ്പതുമുതല്‍ നാലുമണി വരെ ബര്‍മിംഗ്ഹാമില്‍ നടക്കും. കുട്ടികള്‍ക്കായി രണ്ടു ഗ്രൂപ്പുകളായി തിരിച്ച് പ്രത്യേകം ക്ലാസുകളും ഉണ്ടായിരിക്കും. ബര്‍മിംഗ്ഹാം സിറ്റി സെന്ററിനടുത്തുള്ള ബ്രിസ്റ്റോള്‍ സ്ട്രീറ്റ് സെന്റ് കാതറീന്‍സ് കത്തോലിക്കാ ദേവാലയത്തില്‍വച്ചാണ് ധ്യാനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: …
സട്ടന്‍ കോള്‍ഡ്ഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ടിലിന് ഹൃദ്യമായ യാത്രയയപ്പു നല്കി. ക്രിസ്മസ് ദിനത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരുന്നു ചടങ്ങ്. ബര്‍മിംഗ്ഹാമില്‍ ആറു വര്‍ഷത്തോളം ചിലവഴിച്ച സെബാസ്റ്റിയനച്ചനാണ് വാമ്ലി പള്ളിയിലും മറ്റ് 12 സ്ഥലങ്ങളിലും മലയാളത്തിലുള്ള കുര്‍ബാനയ്ക്കു തുടക്കമിട്ടത്. വാമ്ലി പള്ളിയില്‍ എല്ലാ മൂന്നാം ഞായറാഴ്ചയുംവൈകിട്ട് നാലിനു നടക്കുന്ന മലയാളത്തിലുള്ള വിശുദ്ധ കുര്‍ബാന …
നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്നാനായ കുടുംബയോഗത്തിന്റെ ക്രിസ്മസ് ആഘോഷം പുതുമകൊണ്ട് ശ്രദ്ധേയമായി. 19ന് ബെല്‍ഫാസ്റ്റ് കെവിന്‍സ് ഹാളില്‍ നടന്ന ആഘോഷത്തില്‍ പ്രതികൂല കാലാസ്ഥയെ അവഗണിച്ച് നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി ആളുകള്‍ പങ്കെടുത്തു. രാവിലെ പതിനൊന്നിന് ഫാ. ജോസഫ് കറുകയിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്ന് സാന്താക്ലോസ് വേദിയിലെത്തി കുട്ടികളോടൊപ്പം ആടിപ്പാടി. രാജു ലൂക്കോസ് നിര്‍മിച്ച …
വില്‍ഷയര്‍ മലയാളി അസോസിയേഷന് ക്രിസ്മസ് പുതുവല്‍സരാഘോഷം
വര്‍ഷാവസാന ആരാധനയും കുര്‍ബാനയും ലിവര്‍പൂളില്‍
കുട്ടികളുടെ ക്രിസ്തുമസ് കാരോള്‍ നടത്തി ഗ്ലൌസിസ്റെര് വീണ്ടും മാതൃകയാവുന്നു
ജിഎംഎ പുല്‍ക്കൂട് മല്‍സരം നവ്യാനുഭവമായി
വാല്‍സാല്‍ ക്നാനായ കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു.