സ്റ്റീവനേജ് കേരള കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുപ്പിറവി തിരുനാള്‍ കൊണ്ടാടുന്നു.
വിശുദ്ധിയിലും ദൈവസ്നേഹത്തിലും ആഴപ്പെട്ട് ദൈവരാജ്യത്തിനും വേണ്ടി പ്രാര്ഥിക്കുവാന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍
സ്കന്തോര്പ്പ് മലയാളി അസോസിയേഷന്‍റെ തിരുപ്പിറവി – പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി 23ന് ക്രിസ്മസ് കരോള്‍ നടത്തും. ക്രിസമസ് സന്ദേശവും കരോള്‍ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനങ്ങളിലേക്ക് പാപ്പയെത്തും. സ്കന്തോര്പ്പ് മലയാളി സമൂഹത്തിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനവരി എട്ടിന് വര്‍ണാഭമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആഷ്ബി സെന്‍റ് ബര്ണഡറ്റ് പാരീഷ് ഹാളില്‍ ഗ്ലാസ്ഗോ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന് …
അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ :സേവ്യര്‍ ഖാന് വട്ടായിലച്ചനും ടീമും നയിക്കുന്ന ധ്യാനം ഡിസംബര്‍ 13 ,14 ,15 തീയതികളില്‍ ബിര്‍മിംഗ്ഹാമിനടുത്തു വോള്വര്ഹാംപട്ടനില് നടക്കും.ധ്യാനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ബന്ധപെട്ടവര്‍ അറിയിച്ചു.ധ്യാനത്തില്‍ പങ്കുചേര്‍ന്നു സ്വര്‍ഗീയ വരങ്ങള്‍ പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ ബിര്‍മിംഗ്ഹാം അതിരൂപത ചാപ്ളിന്മാരായ ഫാ സെബാസ്റ്റ്യന്‍ അരീക്കാട്ട് , ഫാ …
മാന്‍ചെസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ (MMCA) ക്രിസ്മസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ 2011 ജനുവരി എട്ടാം തീയതി ഉച്ച കഴിഞ്ഞ് രണ്ടു മണി മുതല്‍ എട്ടു മണി വരെ .വിഥിന്‍ഷോയിലെ സെന്‍റ് ആന്‍റണീസ് RC പ്രൈമറി സ്കൂള്‍ ഹാളില്‍ (M22 0WR) നടക്കും. മാന്‍ചെസ്റ്റര്‍ ഹാര്‍ട്ട് ബീറ്റ്സിന്‍റെ ഗാനമേള,ബിനോ ജോസ് അവതരിപ്പിക്കുന്ന മാജിക് ഷോ,MMCA അംഗങ്ങളുടെ …
സ്റ്റീവനേജ്:സ്റ്റീവനേജിലെ മലയാളി കൂട്ടായ്മയായ സര്‍ഗം സംഘടിപ്പിക്കുന്ന പ്രഥമ തിരുപ്പിറവി-നവവത്സര ആഘോഷങ്ങള്‍ക്ക് പ്രാരംഭമായുള്ള ക്രിസ്മസ് കരോള്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ നടക്കും. സ്റ്റീവനേജിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറിലധികം മലയാളി കുടുംബങ്ങളിലെത്തി കരോള്‍ ആലപിക്കുന്ന സംഘം പരിശീലനം നടന്നുവരികയാണ്. ഏറ്റവും നല്ല പുല്‍ക്കൂടിനും ക്രിസ്മസ് ട്രീക്കും സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ക്രിസ്മസ് കരോള്‍ സംഘം പ്രാദേശിക അടിസ്ഥാനത്തില്‍ …
കുടിയേറ്റ സംസ്ക്കാരവും തനതു പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ ക്നാനായ സമുദായം ഇന്ന് ലോകത്തില്‍ തന്നെ മാതൃകയാവുകയാണ്.ക്നാനായ തനിമയും അതിന്‍റെ പൈതൃകവുമേറി യു കെയിലെ ബ്രിസ്റ്റോള്‍ സിറ്റിയിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ കൂട്ടായ്മയായ BKCA-യുടെ ഏഴാമത് വാര്‍ഷികം വൈവിധ്യമാര്‍ന്നആഘോഷപരിപാടികളോടെ ഡിസംബര്‍ നാലാം തീയതി ബ്രിസ്റ്റോള്‍ ഹില്‍ട്ടന്‍ കമ്യൂണിറ്റി ഹാളില്‍ നടന്നു. ഫാദര്‍ സിറില്‍ എടമനയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന …
നോട്ടിംഗ്‌ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍റെ (NMCA) ക്രിസ്മസ് പുതുവല്‍സരാഘോഷം “ശിശിരം 2010” ജനുവരി 8 ശനിയാഴ്ച 12 മണിക്ക് വെസ്റ്റ്‌ബ്രിഡ്ജ്ഫോര്‍ഡില്‍ വച്ച് നടക്കും. ഗാനമേള, മിമിക്രി, എന്‍. എം. സി. എ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ഭരതനാട്യവും, ബോളിവുഡ് ഡാന്‍സും മറ്റു പല കലാപരിപടികളും ആഘോഷങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ടേകും. Venue : Rushcliff leisure centre, Boundary …