1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷം ശനിയാഴ്ച: യുക്മ യൂത്ത് അക്കാഡമിക് ജേതാക്കൾ
യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷം ശനിയാഴ്ച: യുക്മ യൂത്ത് അക്കാഡമിക് ജേതാക്കൾ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുവജങ്ങളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികളും പരിശീലന കളരിയും നവംബർ 23 ശനിയാഴ്ച വൂൾവർഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ജീവിതത്തിന്റെ വ്യത്യസ്ഥ …
വായനയുടെ ആധുനിക പ്രവണതകളുമായി ജ്വാല നവംബർ ലക്കമെത്തി
വായനയുടെ ആധുനിക പ്രവണതകളുമായി ജ്വാല നവംബർ ലക്കമെത്തി
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ഭാരതം ലോകത്തിന് നൽകിയ സമ്മാനമാണ് ഡോ.സലിം അലി. ലോക പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞൻ സലിം അലിയുടെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ യുക്മയുടെ ഓൺലൈൻ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ നവംബർ ലക്കവും പതിവ് പോലെ പ്രൗഢമായ രചനകളാൽ സമ്പന്നമാണ്. ഇന്റർനെറ്റ് യുഗത്തിൽ …
യുക്മ മാഗ്നവിഷൻ സ്റ്റാർ സിംഗർ സീസൺ 4 ജൂനിയർ ലോഗോ പ്രകാശനം ചെയ്തു
യുക്മ മാഗ്നവിഷൻ സ്റ്റാർ സിംഗർ സീസൺ 4 ജൂനിയർ ലോഗോ പ്രകാശനം ചെയ്തു
കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ): യുക്മ സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ യുക്മയും മാഗ്നാവിഷൻ TV യും ചേർന്നു സംഘടിപ്പിക്കുന്ന യുക്മ – മാഗ്നവിഷൻ സ്റ്റാർ സിംഗർ സീസൺ 4 ജൂണിയർ റിയാലിറ്റി ഷോയുടെ ലോഗോ പ്രകാശനം നവംബർ രണ്ടിന് 10-ാ മത് യുക്മ ദേശീയ കലാമേള നടന്ന ശ്രീദേവീ നഗറിൽ …
“യുക്മ യൂത്ത് അക്കാഡമിക്” അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 17
“യുക്മ യൂത്ത് അക്കാഡമിക്” അവാർഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 17
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുവജനങ്ങളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനാഘോഷ പരിപാടികൾ ബർമിംഗ്ഹാമിൽ നടക്കും. നവംബർ 23 ശനിയാഴ്ച വൂൾവർഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യുവജന …
ചേതന യുകെ കേരളപ്പിറവി ആഘോഷങ്ങൾക്ക് സമാപനം
ചേതന യുകെ കേരളപ്പിറവി ആഘോഷങ്ങൾക്ക് സമാപനം
ലിയോസ് പോൾ (ബോൺമൗത്ത്‌): ബ്രിട്ടനിലെ പുരോഗമന സാംസ്‌കാരിക സംഘടനയായ ചേതന യുകെയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി  കേരളപ്പിറവി ആഘോഷം ഡോർസെറ്റ് കൗണ്ടിയിലെ  ബോൺമൗത്തിൽ  സംഘടിപ്പിച്ചു. ചേതന യുകെ പ്രസിഡന്റ് സുജു ജോസെഫിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനം മുൻ രാജ്യസഭാംഗവും സാംസ്‌കാരിക വിഭാഗത്തിന്റെ പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി …
യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച യുക്മ ചിത്രരചനാ മത്സരത്തിലെ വിജയികൾ
യുക്മ സാംസ്കാരിക  വേദി സംഘടിപ്പിച്ച  യുക്മ ചിത്രരചനാ മത്സരത്തിലെ  വിജയികൾ
കുര്യൻ ജോർജ് (യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ, മാഞ്ചസ്റ്റർ): 10-ാമത് യുക്മ ദേശീയ കലാമേളയോടനുബന്ധിച്ച് യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ബാസിൽഡൻ മലയാളി അസ്സോസ്സിയേഷനിലെ (ഈസ്റ്റ് ആംഗ്ളിയ റീജിയൺ) സിജോ ജോർജ്ജ് കരസ്ഥമാക്കി. 10 -ാമത് യുക്മ ദേശീയ കലാമേളയുടെ ലോഗോ മത്സരത്തിൽ …
യുക്മ ദേശീയ കലാമേള: പ്രതാപം വീണ്ടെടുത്ത് മിഡ്‌ലാൻഡ്‌സ് റീജിയൻ
യുക്മ ദേശീയ കലാമേള: പ്രതാപം വീണ്ടെടുത്ത് മിഡ്‌ലാൻഡ്‌സ് റീജിയൻ
സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ കലാമേളക്ക് ഗംഭീര പരിസമാപ്തി. മാഞ്ചസ്റ്ററിന്റെ മണ്ണിൽ ആദ്യമായെത്തിയ ദേശീയ മേള ചരിത്രത്തിലേക്ക് നടന്നു കയറിയത് ഒരുപിടി മനോഹര ഓർമ്മകൾ ബാക്കി വച്ചുകൊണ്ടാണ്. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യൻ പട്ടം തിരികെ പിടിച്ചു. കഴിഞ്ഞവർഷത്തെ …
യുക്മ ദേശീയ യുവജന ദിനാഘോഷവും പരിശീലനക്കളരിയും ബർമിംഗ്ഹാമിൽ
യുക്മ ദേശീയ യുവജന ദിനാഘോഷവും പരിശീലനക്കളരിയും ബർമിംഗ്ഹാമിൽ
സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് ടീം): യുവ തലമുറയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടുകൂടി യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനം ബർമിംഗ്ഹാമിൽ നടക്കും. നവംബർ 23 ശനിയാഴ്ച വൂൾവർഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ചാണ് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായുള്ള പരിശീലന കളരിയും അവാർഡ് ദാനവും സംഘടിപ്പിച്ചിരിക്കുന്നത്. …
ചേതന യുകെയുടെ കേരളപ്പിറവി ആഘോഷം നവംബർ ഒമ്പതിന് ബോൺമൗത്തിൽ
ചേതന യുകെയുടെ കേരളപ്പിറവി ആഘോഷം നവംബർ ഒമ്പതിന് ബോൺമൗത്തിൽ
ലിയോസ് പോൾ: കഴിഞ്ഞ പത്തു വർഷക്കാലമായി യുകെ മലയാളികളുടെ സാമൂഹ്യ ജീവിതത്തിൽ ജനാധിപത്യ ബോധത്തിന്റേയും പുരോഗമന ചിന്തയുടെയും പുത്തൻ ഉണർവ്വുകൾ സമ്മാനിച്ചുകൊണ്ട് സമാനതകളില്ലാത്ത സാംസ്‌കാരിക പ്രവർത്തനം നടത്തി വരുന്ന ചേതന യുകെ യുടെ കേരളപ്പിറവി ആഘോഷം നവംബർ ഒമ്പതിന് ബോൺമൗത്തിൽ വച്ച് നടത്തപ്പെടുന്നു. 2009ൽ രൂപം കൊണ്ട ചേതനയുടെ പത്താം വാർഷികത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു …
യുക്മ ദേശീയ കലാമാമാങ്കം: അണിഞ്ഞൊരുങ്ങി മാഞ്ചസ്റ്റർ, അരയും തലയും മുറുക്കി നോർത്ത് വെസ്റ്റ് റീജിയൻ
യുക്മ ദേശീയ കലാമാമാങ്കം:  അണിഞ്ഞൊരുങ്ങി മാഞ്ചസ്റ്റർ, അരയും തലയും മുറുക്കി നോർത്ത് വെസ്റ്റ് റീജിയൻ
പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ചരിത്ര നഗരിയായ മാഞ്ചസ്റ്റർ തയ്യാറെടുത്തു കഴിഞ്ഞു. യുക്മ കലാമേളകളുടെ പത്തു വർഷത്തെ ഐതിഹാസിക യാത്രയിൽ ഇതാദ്യമായാണ് ദേശീയ മേളക്ക് അരങ്ങൊരുക്കാൻ മാഞ്ചസ്റ്ററിന് ഭാഗ്യം ലഭിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ ഉൾപ്പെടുന്ന നോർത്ത് വെസ്റ്റ് റീജിയനാണ് ദേശീയ മേളയുടെ ആതിഥേയർ. അഡ്വ.ജാക്സൺ തോമസ് പ്രസിഡന്റും സുരേഷ് നായർ സെക്രട്ടറിയും ബിജു പീറ്റർ …