1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സര്‍ഗം സ്റ്റീവനേജിന്‍റെ കരോള്‍ 17മുതല്‍ 19വരെ
സര്‍ഗം സ്റ്റീവനേജിന്‍റെ കരോള്‍ 17മുതല്‍ 19വരെ
സ്റ്റീവനേജ്:സ്റ്റീവനേജിലെ മലയാളി കൂട്ടായ്മയായ സര്‍ഗം സംഘടിപ്പിക്കുന്ന പ്രഥമ തിരുപ്പിറവി-നവവത്സര ആഘോഷങ്ങള്‍ക്ക് പ്രാരംഭമായുള്ള ക്രിസ്മസ് കരോള്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ നടക്കും. സ്റ്റീവനേജിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറിലധികം മലയാളി കുടുംബങ്ങളിലെത്തി കരോള്‍ ആലപിക്കുന്ന സംഘം പരിശീലനം നടന്നുവരികയാണ്. ഏറ്റവും നല്ല പുല്‍ക്കൂടിനും ക്രിസ്മസ് ട്രീക്കും സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ക്രിസ്മസ് കരോള്‍ സംഘം പ്രാദേശിക അടിസ്ഥാനത്തില്‍ …
BKCA-യുടെ ഏഴാം വാര്‍ഷികം കെങ്കേമമായി
BKCA-യുടെ ഏഴാം വാര്‍ഷികം കെങ്കേമമായി
കുടിയേറ്റ സംസ്ക്കാരവും തനതു പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ ക്നാനായ സമുദായം ഇന്ന് ലോകത്തില്‍ തന്നെ മാതൃകയാവുകയാണ്.ക്നാനായ തനിമയും അതിന്‍റെ പൈതൃകവുമേറി യു കെയിലെ ബ്രിസ്റ്റോള്‍ സിറ്റിയിലേക്ക് കുടിയേറിയ ക്നാനായ കുടുംബങ്ങളുടെ കൂട്ടായ്മയായ BKCA-യുടെ ഏഴാമത് വാര്‍ഷികം വൈവിധ്യമാര്‍ന്നആഘോഷപരിപാടികളോടെ ഡിസംബര്‍ നാലാം തീയതി ബ്രിസ്റ്റോള്‍ ഹില്‍ട്ടന്‍ കമ്യൂണിറ്റി ഹാളില്‍ നടന്നു. ഫാദര്‍ സിറില്‍ എടമനയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന …
നോട്ടിംഗ്‌ഹാമില്‍ പുതുവല്‍സരാഘോഷം ജനുവരി 8 ന്
നോട്ടിംഗ്‌ഹാമില്‍ പുതുവല്‍സരാഘോഷം ജനുവരി 8 ന്
നോട്ടിംഗ്‌ഹാം മലയാളി കള്‍ച്ചറല്‍  അസോസിയേഷന്‍റെ (NMCA) ക്രിസ്മസ് പുതുവല്‍സരാഘോഷം “ശിശിരം  2010” ജനുവരി 8 ശനിയാഴ്ച 12 മണിക്ക്‌ വെസ്റ്റ്‌ബ്രിഡ്ജ്ഫോര്‍ഡില്‍ വച്ച് നടക്കും. ഗാനമേള, മിമിക്രി, എന്‍. എം. സി. എ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ഭരതനാട്യവും, ബോളിവുഡ് ഡാന്‍സും മറ്റു പല കലാപരിപടികളും ആഘോഷങ്ങള്‍ക്ക്‌ വര്‍ണ്ണപ്പകിട്ടേകും. Venue :  Rushcliff leisure centre, Boundary …