1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ കേരളപൂരം വള്ളംകളി 2019: ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വനിതകള്‍ക്കും അവസരം
യുക്മ കേരളപൂരം വള്ളംകളി 2019: ടീം രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വനിതകള്‍ക്കും അവസരം
സജീഷ് ടോം (പി.ആര്‍.ഒ & മീഡിയാ കോഡിനേറ്റര്‍): യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ഇന്ത്യാ ടൂറിസം (ഇന്‍ക്രഡിബിള്‍ ഇന്ത്യ), കേരളാ ടൂറിസം (ഗോഡ്‌സ് ഓണ്‍ കണ്‍ട്രി) എന്നിവരുമായി സഹകരിച്ച് നടത്തുന്ന ‘കേരളാ പൂരം 2019’നോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരത്തിന് ടീം രജിസ്‌ട്രേഷന് അപേക്ഷകള്‍ ക്ഷണിക്കുന്നതായി ഇവന്റ് ഓര്‍ഗനൈസര്‍ അഡ്വ. എബി …
വിജി കെ പി വീണ്ടും പ്രസിഡന്റ്, ആദ്യമായി സ്വന്തം അസോസിയേഷന്‍ ആയ എസ്. എം. എ. യുടെ തലപ്പത്തേക്കു
വിജി കെ പി വീണ്ടും പ്രസിഡന്റ്, ആദ്യമായി സ്വന്തം അസോസിയേഷന്‍ ആയ എസ്. എം. എ. യുടെ തലപ്പത്തേക്കു
Abin Baby: രണ്ടു തവണ യുക്മയുടെ ദേശീയ പ്രിസിഡന്റ് ആയിരുന്ന ശ്രീ. വിജി കെ പി ഇത്തവണ പ്രസിഡന്റ് പദം ഏറ്റടുത്തത് സ്വന്തം തട്ടകമായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസിയേഷന്റ അമരക്കാരനായാണ്. എസ് എം എ യുടെ മുന്‍ നിര നേതാക്കന്മാരില്‍ ഒരാളായി എസ് എം എ യുടെ രൂപീകൃത കാലം മുതല്‍ പ്രവര്‍ത്തിക്കുകയും …
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറുന്ന 2020 ക്രിക്കറ്റ് ടൂര്‍ണമെന്റിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 12 ടീമുകള്‍
യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ ചരിത്രത്തില്‍ ആദ്യമായി അരങ്ങേറുന്ന 2020 ക്രിക്കറ്റ് ടൂര്‍ണമെന്റിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 12 ടീമുകള്‍
സാം ജോര്‍ജ് തോമസ് (യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ പി ആര്‍ ഓ): യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ 2019 21 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോമോന്‍ ചെറിയാന്റെ അദ്ധ്യക്ഷതയിലുള്ള റീജിയണല്‍ കമ്മറ്റി ഏകീകൃതമായ പ്രവര്‍ത്തനങ്ങളുടെ തുടക്കം നിലയ്ക്ക് റീജിയന്റെ പ്രവര്‍ത്തനോല്‍ഘാടനവും 2020 ക്രിക്കറ്റ് ടൂര്‍ണമെന്റും മെയ് 27 ന് നടത്തുന്നു. ക്രോളിയിലെ ലാങ്‌ലി ഗ്രീന്‍ ക്രിക്കറ്റ് …
സംസ്ഥാന ടൂറിസത്തിന് പിന്തുണയുമായി യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ്ബ് ഡിക്‌സ് ജോര്‍ജ് വൈസ് ചെയര്‍മാന്‍
സംസ്ഥാന ടൂറിസത്തിന് പിന്തുണയുമായി യുക്മ കേരളാ ടൂറിസം പ്രമോഷന്‍ ക്ലബ്ബ് ഡിക്‌സ് ജോര്‍ജ് വൈസ് ചെയര്‍മാന്‍
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): വൈവിധ്യമാര്‍ന്ന കൂടുതല്‍ പരിപാടികളുമായി കേരള സംസ്ഥാന ടൂറിസം വികസനത്തിന് കരുത്ത് പകരുന്നതിന് യുക്മ സജീവമാകുന്നു. ബ്രിട്ടണിലെ മലയാളി സംഘടനകളുടെ കൂട്ടായ്മ എന്ന നിലയില്‍ ശ്രദ്ധേയവും മാതൃകാപരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന യുക്മ ജന്മനാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരുന്നത് …
യുക്മ കായികമേളകളും ഇനി ഡിജിറ്റല്‍; സോഫ്‌റ്റ്വെയര്‍ ലോഞ്ചിങ് ധനമന്ത്രി നിര്‍വ്വഹിച്ചു
യുക്മ കായികമേളകളും ഇനി ഡിജിറ്റല്‍; സോഫ്‌റ്റ്വെയര്‍ ലോഞ്ചിങ് ധനമന്ത്രി നിര്‍വ്വഹിച്ചു
സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മ കലാമേളകള്‍ക്കൊപ്പം ഇനി കായികമേളകളും ഡിജിറ്റല്‍ മികവോടെ നടത്തപ്പെടും. ജൂണ്‍ 15ന് നടക്കുന്ന യുക്മയുടെ ദേശീയ കായികമേളയ്ക്കും അതിനു മുന്നോടിയായുള്ള റീജിയണല്‍ കായിക മേളകള്‍ക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറായിക്കഴിഞ്ഞു. പൂര്‍ണ്ണ സജ്ജമായ സോഫ്‌റ്റ്വെയറിന്റെ ഔദ്യോഗിക ലോഞ്ചിങ് കേരളത്തിന്റെ ബഹുമാനപ്പെട്ട ധനകാര്യവകുപ്പ് …
യുക്മ ഉള്‍പ്പെടെയുള്ള പ്രവാസി മലയാളി ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നവകേരള നിര്‍മ്മാണത്തിന് നല്‍കപ്പെടുന്ന പിന്തുണ പ്രശംസനീയം ഡോ. തോമസ് ഐസക്ക്
യുക്മ ഉള്‍പ്പെടെയുള്ള പ്രവാസി മലയാളി ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നവകേരള നിര്‍മ്മാണത്തിന് നല്‍കപ്പെടുന്ന പിന്തുണ പ്രശംസനീയം ഡോ. തോമസ് ഐസക്ക്
ജയകുമാര്‍ നായര്‍ (യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പി.ആര്‍.ഒ.): കേരള സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല നേട്ടങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഏതൊരു സാധാരണക്കാരനും ലഭ്യമാക്കുന്ന ഒരു നവകേരളം കെട്ടിപ്പടുക്കുവാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രയത്‌നത്തില്‍ പ്രവാസി മലയാളികളുടെ സഹായം അനിവാര്യമാണെന്ന് കേരള ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. യൂണിയന്‍ ഓഫ് യു.കെ. മലയാളി അസോസിയേഷന്‍സ് …
യുക്മ ദേശീയ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം പ്രൗഢഗംഭീരമായി സമാപിച്ചു : ദേശീയ നേതൃത്വ സമ്മേളനം സൗഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയായി
യുക്മ ദേശീയ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം പ്രൗഢഗംഭീരമായി സമാപിച്ചു : ദേശീയ നേതൃത്വ സമ്മേളനം സൗഹാര്‍ദ്ദത്തിന്റെ നേര്‍ക്കാഴ്ചയായി
സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മ പുതു ദേശീയ നേതൃത്വത്തിന്റെ 2019 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌ലിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ നടന്നു. യുക്മ ദേശീയ റീജിയണല്‍ ഭാരവാഹികളുടെയും പുനഃസംഘടിപ്പിക്കപ്പെട്ട പോഷക സംഘടനാ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു. …
അഷിതക്ക് അശ്രുപൂജയുമായി ജ്വാല ഇമാഗസിന്‍ മെയ് ലക്കം പ്രസിദ്ധീകരിച്ചു ഇത് ചരിത്രരചനയുടെ അന്‍പത്തിയൊന്നാം ലക്കം
അഷിതക്ക് അശ്രുപൂജയുമായി ജ്വാല ഇമാഗസിന്‍ മെയ് ലക്കം പ്രസിദ്ധീകരിച്ചു ഇത് ചരിത്രരചനയുടെ അന്‍പത്തിയൊന്നാം ലക്കം
സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): ലോക മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ജ്വാല’ ഇമാഗസിന്റെ മെയ് ലക്കം പ്രസിദ്ധീകൃതമായി. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്‌ക്കാരികവിഭാഗം യുക്മാസാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് ജ്വാല പ്രസിദ്ധീകരിക്കുന്നത്. 2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘ജ്വാല’ കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ …
യുക്മ നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ കായികമേള ലിവര്‍പൂളിലെ ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ജൂണ്‍ ഒന്നിന്; സ്റ്റാളുകള്‍ക്ക് വേണ്ടിയുള്ള ക്വട്ടേഷനുകളും സ്‌പോണ്‍സര്‍ഷിപ്പും ക്ഷണിക്കുന്നു
യുക്മ നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ കായികമേള ലിവര്‍പൂളിലെ ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ജൂണ്‍ ഒന്നിന്; സ്റ്റാളുകള്‍ക്ക് വേണ്ടിയുള്ള ക്വട്ടേഷനുകളും സ്‌പോണ്‍സര്‍ഷിപ്പും ക്ഷണിക്കുന്നു
Alex Varghese (ലിവര്‍പൂള്‍): ജൂണ്‍ ഒന്നിന് ലിവര്‍പൂളിലെ ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടക്കുവാന്‍ പോകുന്ന യുക്മ നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ കായികമേളയിലേക്ക് വിവിധ സ്റ്റാളുകള്‍ ഒരുക്കുന്നതിനുള്ള ക്വട്ടേഷനുകളും പരസ്യ ദാതാക്കളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പുകളും ക്ഷണിച്ചുകൊള്ളുന്നു. താല്‍പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ മെയ് ഒന്നിന് മുന്‍പായി uukmanwrc@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണെന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ട്രഷറര്‍ ബിജു …
പതിനഞ്ചാമത് പിറവം സംഗമം സ്റ്റഫാേര്‍ഡ് സ്റ്റോണ്‍ ഹൗസില്‍ മെയ് 5, 6 തീയ്യതികളില്‍
പതിനഞ്ചാമത് പിറവം സംഗമം സ്റ്റഫാേര്‍ഡ് സ്റ്റോണ്‍ ഹൗസില്‍ മെയ് 5, 6 തീയ്യതികളില്‍
Alex Varghese (സ്റ്റഫോര്‍ഡ്): പിറവത്ത് നിന്നും യുകെയിലേക്ക് കുടിയേറിപ്പാര്‍ത്ത പിറവം നിവാസികളുടെ കൂട്ടായ്മ പതിനഞ്ചാം വര്‍ഷത്തിലേക്ക്. ഈ ക്രിസ്റ്റല്‍ ഇയര്‍ വര്‍ഷത്തില്‍ പിറവം സംഗമം മെയ് 5, 6 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ സ്റ്റഫാേര്‍ഡിലെ ഹോട്ടല്‍ സ്റ്റോണ്‍ ഹൗസില്‍ വച്ചായിരിക്കും നടക്കുന്നത്. മെയ് 5 ന് ഞായറാഴ്ച വൈകുന്നേരം 6 ന് പൊതുയോഗത്തില്‍ ഷാജു കുടിലില്‍ …