ഇരിട്ടി വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമതു് സഹായമായ നാല്പത്തിരണ്ടായിരം രൂപ കാന്‍സര്‍ രോഗിയായ കുമാരിക്ക് പായം പഞ്ചായത്തു മെമ്പര്‍ ടോമി ആഞ്ഞിലിത്തോപ്പില്‍ കൈമാറി. തദവസരത്തില്‍ വോക്കിങ് കാരുണ്യയുടെ പ്രസിഡണ്ട് ജയിന്‍ ജോസഫ് സന്നിഹിതനായിരുന്നു. മലബാറിലെ കുടിയേറ്റ ഗ്രാമമായ വള്ളിത്തോട് പ്രദേശത്തു താമസിക്കുന്ന കാന്‍സര്‍ രോഗിയായ കുമാരിയും (49 വയസ് ) കുടുംബവും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. രണ്ടു …
Noby Jose: യുക്മയുടെ എക്കാലത്തെയും നെടുംതൂണായ മിഡ്‌ലാണ്ട്‌സ് റീജിയന് 201921 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ലെസ്റ്റര്‍ മലയാളി കമ്യൂണിറ്റിയില്‍ നിന്നുള്ള ബെന്നി പോള്‍ ആണ് പ്രസിഡന്റ്. സംഘടനാ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള ബെന്നി കോളേജ് തലം മുതല്‍ വിവിധ സംഘടനകളെ നയിച്ച പരിചയ സമ്പത്തുമായാണ് മിഡ്‌ലാണ്ട്‌സ് റീജിയന്റെ അമരക്കാരനാവുന്നത്. വൂസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ നിന്നുള്ള നോബി കെ …
സജീഷ് ടോം (യുക്മ പി ആര്‍ ഒ): യുക്മയുടെ ഏഴാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം മാര്‍ച്ച് ഒന്‍പത് ശനിയാഴ്ച നടക്കുന്നു. യുക്മയുടെ അംഗ അസോസിയേഷനുകളില്‍, മുന്‍കൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ യുക്മ പ്രതിനിധി ലിസ്റ്റ് സമര്‍പ്പിച്ച നൂറ്റിഒന്ന് അസോസിയേഷനുകള്‍ക്ക് ആയിരിക്കും, രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. ബര്‍മിംഗ്ഹാം …
Justin Abraham: മെയ് നാലിന് നടത്തുന്ന ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ ന്യുതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു.ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെ പോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി …
അലീഷാ രാജീവ് എന്ന തങ്ങളുടെ വാവച്ചിയുടെ വേര്‍പാടിന്റെ വേദനയിലും ആ പുഞ്ചിരി പ്രഭയുടെ ഓര്‍മകളുമായി ഫെബ്രുവരി 24 നു ചെല്‍ട്ടന്‍ഹാം പ്രെസ്ബറി ഹാളില്‍ വെച്ചാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ ഒത്തു ചേരുന്നത്. 2015 ജൂണ്‍ മാസം 28 ആം തിയതിയാണ് അര്‍ബുദ രോഗത്തിന് കീഴടങ്ങി അലീഷ ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞത്. പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ …
Justin Abraham: മെയ് 4ന് നടത്തുന്ന 8 മത് ഇടുക്കി ജില്ലാ സംഗമത്തിന് മുന്നോടിയായി 32ടീമുകളെ അണിനിരത്തി നോട്ടിംഹ്ഹാമില്‍ ശനിയാഴ്ച നടത്തിയ ഇടുക്കി ജില്ലാ സംഗമത്തിന്റെ നാലാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ അവേശഭരിതമായ ഫൈനലില്‍ നോട്ടിഹ്ഹാമില്‍ നിന്നു ഉള്ള രാകേഷ് / മാത്യൂസ് സഖ്യം ഈ വര്‍ഷത്തെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹാരോഗേറ്റില്‍ നിന്നും ഉള്ള ജോഷി …
Justin Abraham: പ്രിയ ബാഡ്മിന്റണ്‍ സ്‌നേഹിതരേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഇന്ന് ഫെബ്രുവരി 16 ന് ശനിയാഴ്ച രാവിലെ10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വച്ച് നടത്തുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യ്ത 32 ടീമുകളാണ് മത്സരിക്കുന്നത്. യുക്കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും പ്രാല്‍സാഹിപ്പിക്കുന്നതിനും ഉള്ള ഒരു അവസരമാണ് ഇടുക്കി …
ബാലസജീവ് കുമാര്‍ (യുക്മ പി ആര്‍ ഒ, ഇപ്‌സ്വിച്ച് ): പ്രളയത്തില്‍ വീട് നഷ്ടമായ, ബധിരനും മൂകനുമായ, മേവെള്ളൂര്‍ വളയണിയില്‍ തമ്പിക്കും കുടുംബത്തിനും യുക്മയുടെ സ്‌നേഹക്കൂടൊരുക്കി ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ അഭിമാനിക്കുകയാണ്. പ്രളയാനന്തരം എല്ലാവരും വീടുകളിലേക്ക് മടങ്ങിയപ്പോള്‍ പോകാനിടമില്ലാതെ ജീവിതത്തിനുമുന്നില്‍ പകച്ചു നിന്ന ഈ കുടുംബത്തെ താല്‍ക്കാലികമായി എച്ച് എന്‍ എല്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി പാര്‍പ്പിച്ച അധികൃതര്‍ക്ക് …
Alex Varghese (ലണ്ടന്‍): എസ്എന്‍ഡിപി യു കെയുടെ നേതൃത്വത്തില്‍ ശാഖാ 6170 നടത്തുന്ന യുഗ പുരുഷന്‍ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ ഈ മാസത്തെ ചതയ ദിനാചരണവും ഗുരു പൂജയും ഈ മാസം 7 നു ക്രോയ്ഡനില്‍ നടത്തും. രാവിലെ 11 മണിക്ക് തുടങ്ങുന്ന ചടങ്ങുകള്‍ അന്നദാനത്തോടെ പൂര്‍ത്തിയാകും. ഈ മാസത്തെ പരിപാടികള്‍ എസ്എന്‍ഡിപി യു …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ബാഡ്മിന്റണ്‍ ക്ലബ്ബ് വിഥിന്‍ഷോ ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ എം.കെ.സി.എ പ്രസിഡന്റ് ജിജി എബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷനിലെ സ്‌പോര്‍ട്‌സ് പ്രേമികളായ കുട്ടികളും മുതിര്‍ന്നവരുമായ നിരവധിയാളുകള്‍ ഉദ്ഘാടനത്തിന് എത്തിയിരുന്നു. ‘Health is welth’ എന്ന പോളിസിയുമായി തുടങ്ങി വച്ച പ്രസ്തുത ക്ലബ്ബിന്റെ കോഡിനേറ്റര്‍മാര്‍ ആന്‍സന്‍ സ്റ്റീഫന്‍, …