കലാഭവൻ ലണ്ടൻ ജൂലൈ 13 ശനിയാഴ്ച ലണ്ടനിൽ വെച്ച് സംഘടിപ്പിക്കുന്ന “ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ “യിൽ, ഭാരത കലാ സാംസ്ക്കാരിക നൃത്ത രൂപങ്ങളുടെ അവതരണം നടത്തും. കഥകളി, തെയ്യം, കളരിപ്പയറ്റ്, ഓട്ടൻതുള്ളൽ, ഭാരതനാട്ട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കഥക്, ഒഡിസി, തിരുവാതിര, ഫോക് ഡാൻസ്, ചാക്യാർ കൂത്ത്, ഒപ്പന, മാർഗംകളി, മാപ്പിളപ്പാട്ട്, മയിലാട്ടം, മണിപ്പൂരി,പഞ്ചാബി, …
കലാഭവൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയും സൗന്ദര്യ മത്സരവും, ലണ്ടനിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. അഴകും ആരോഗ്യവും ആത്മവിശ്വാസവും മാറ്റുരക്കുന്ന വേദികളാണ് സൗന്ദര്യ മത്സര വേദികൾ , സാധാരണയുള്ള ഫാഷൻ ഷോ മത്സരങ്ങളിൽ ബാഹ്യ സൗന്ദര്യത്തിനും വസ്ത്ര വൈവിധ്യങ്ങൾക്കും മാത്രം മുൻഗണന നൽകുമ്പോൾ ബ്യൂട്ടി പാജന്റ്കളിൽ അഴകിനും ആത്മവിശ്വാസത്തിനും അറിവിനും പുറമെ മത്സരാർത്ഥിയുടെ നോക്കും …
ജിയോ ജോസഫ്: യു.കെ. യിൽ സ്ഥിര താമസമാക്കിയവരും, ജോലി ചെയ്യുന്നവരും, പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം. ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യു.കെ. യിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓൺ ട്രെൻ്റിൽ. ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, ചാലക്കുടിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ നിന്നും യു.കെ. യിൽ എത്തിച്ചേർന്നിട്ടുള്ള മലയാളികൾ …
ലിവർപൂൾ: നാടൻ പാട്ടിൻറെ രാജകുമാരി ശ്രീ പ്രസീത ചാലക്കുടിയും സംഘവും നയിക്കുന്ന സ്റ്റേജ് ഷോ ഈ ഓണക്കാലത്ത് യുകെയിൽ എത്തുന്നു. ഈ സെപ്റ്റംബർ 20ന് നടക്കുന്ന ആദ്യത്തെ ഷോയ്ക്ക് കളമൊരുങ്ങുന്നത് വിരാലിലെ പോർട്ട് സൺലൈറ്റിലുള്ള ഹ്യൂം ഹാളിൽ ആണ്. 2005 ലെ കലാഭവൻ മണിയുടെ സ്റ്റേജ് ഷോയ്ക്ക് ശേഷം വിറാലിൽ നടക്കുന്ന ആദ്യത്തെ സ്റ്റേജ് ഷോ …
സുജേഷ്: 2024 ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് മാഞ്ചസ്റ്ററിൽ തുടക്കം കുറിച്ച നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വർഷത്തെ രണ്ടാമത്തെ ടെന്നീസ് ക്രിക്കറ്റ് ടൂർണ്ണമെൻറ് പ്രഖ്യാപിച്ചു. ലീഗ് അടിസ്ഥാനത്തിലാണ് ടൂർണ്ണമെൻറ് നടക്കുന്നത് ജൂലൈ മാസം 21 ന് നടത്താൻ ഉദേശിക്കുന ടൂർണ്ണമെൻറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു . രജിസ്ട്രേഷനായി ഈ നമ്പറിൽ ബന്ധപെടുക.Sujesh: 07438209482 Rahul:07768146907
അലക്സ് വര്‍ഗീസ് (യുക്‌മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍): കേരളത്തിന്റെ തനതായ പാചകം ഏറെ പുതുമകളോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ റസ്റ്റോറന്റ് ശ്രംഖല ടിഫിന്‍ ബോക്സ് “യുക്മ കേരളാ പൂരം 2024″ന്റെ ടൈറ്റില്‍ സ്പോണ്‍സറായെത്തുന്നു. 2024 ആഗസ്റ്റ് 31ന് യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയും കാര്‍ണിവലും ഈ വർഷം “യുക്മ – ടിഫിന്‍ ബോക്സ് കേരളാ …
ലോകത്തെ മുഴുവൻ ദുരിതത്തിലാഴ്ത്തിയ കോവിഡ് കാലത്ത് യുകെമലയാളികളുടെ ഹൃദയങ്ങളിലേക്ക് ഒരു സ്വാന്തനമായി പറന്നിറങ്ങിയ ഓൺലൈൻ ക്യാമ്പയിനായിരുന്നു കലാഭവൻ ലണ്ടൻ നടത്തിയ “വീ ഷാൽ ഓവർ കം”. സംഗീതവും നൃത്തവും, കോമഡിയും കുക്കറി ഷോയും തുടങ്ങി മനുഷ്യ മനസ്സുകൾക്കാശ്വാസമേകാൻ സോഷ്യൽ മീഡിയ പ്ലാറ്റുഫോം വഴി നടത്തിയ വിവിധ തരത്തിലുള്ള പരിപാടികൾ യുകെമലയാളികൾ നെഞ്ചോട് ചേർത്തു, രണ്ടു വർഷത്തോളം …
കലാഭവൻ ലണ്ടൻ ജൂലൈ 13 ന് ലണ്ടനിൽ സംഘടിപ്പിക്കുന്ന “ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ” യോട് അനുബന്ധിച്ചു നടക്കുന്ന “ഇന്ത്യൻ ബ്യൂട്ടി പേജന്റ്” നുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. മിസ്റ്റർ, മിസ്സ്, മിസ്സിസ് എന്ന മൂന്നു കാറ്റഗറികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ബാഹ്യ സൗന്ദര്യത്തിനും വസ്ത്രധാരണത്തിനുമനപ്പുറം മത്സരാർഥികളിൽ വ്യക്തിത്വ വികസനവും ആത്മവിശ്വാസവും ഏതു ജീവിത സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള …
അനീഷ് ജോർജ്: പഞ്ചേന്ദ്രിയങ്ങൾക്കും ആനന്ദദായകമായ ഒരു വൈകുന്നേരം ഈ തിരക്കേറിയ ജീവിതത്തിൽ നമ്മൾ ഒരോരുത്തരും ആഗ്രഹിക്കുന്നില്ലേ? നയനാനന്ദകരമായ ചടുലനൃത്തങ്ങൾ, ശ്രവണോത്സുകമായ ഗാനമാലകൾ, ഘ്രാണ-രസനേന്ദ്രിയങ്ങളെ ഉണർത്തുന്ന രുചിയൂറും വിഭവങ്ങൾ, ത്വഗിന്ദ്രിയമുണർത്തുന്ന ആഘോഷങ്ങളുടെ രോമാഞ്ചങ്ങൾ. ജൂൺ 15 ആം തിയതി ശനിയാഴ്ച, കലാപ്രേമികളായ യൂ കെ മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന ആ സംഗീത നിശയുടെ ഒരുക്കങ്ങൾ അതിന്റെ അവസാന …
അലക്സ് വര്‍ഗീസ് (യുക്‌മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മ സംഘടിപ്പിക്കുന്ന ആറാമത് “കേരളപൂരം – 2024″ന്റെ ലോഗോ രൂപകല്പന ചെയ്യുവാന്‍ യുക്മ ദേശീയ സമിതി മത്സരം നടത്തുന്നു. മത്സരത്തില്‍ വിജയിക്കുന്ന ലോഗോയായിരിക്കും “കേരളപൂരം-2024″ന്റെ ഔദ്യോഗിക ലോഗോ ആയി ഉപയോഗിക്കുക. ലോഗോ മത്സര വിജയിക്ക് 100 പൗണ്ട് ക്യാഷ് അവാര്‍ഡും പ്രശംസാഫലകവും നല്‍കുവാന്‍ ദേശീയ …