എ. പി. രാധാകൃഷ്ണന്‍: വിപുലായ പരിപാടികളോടെ ക്രോയ്‌ടോന്‍ ഹിന്ദു സമാജവും എസ എന്‍ ഡി പി യു കെ (യൂറോപ്പ്) ചേര്‍ന്ന് നടത്താന്‍ നിശ്ചയച്ചിരുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ലളിതമായ ചടങ്ങുകളോടെ സംയുക്തമായി നടത്തി. ഇന്നലെ ക്രോയ്ഡനിലെ ലണ്ടന്‍ റോഡിലുള്ള കേ സി ഡബിളിയു ട്രസ്റ്റിന്റെ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍ ശ്രീമതി …
Alex Varghese (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ) തങ്ങളുടെ ഓണാഘോഷവും, കേരളത്തിലെ പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിനായി നടത്തിയ ചാരിറ്റി സംഗീത സായാഹ്ന പരിപാടിയും വലിയ വിജയമായി. സാധാരണ വലിയ ആഘോഷമായി സംഘടിപ്പിക്കാറുള്ള ഓണാഘോഷ പരിപാടികള്‍ തികച്ചും ലളിതമായിട്ടാണ് സംഘടിപ്പിച്ചത്. ഓണസദ്യയില്‍ ഏകദേശം അഞ്ഞൂറോളം പേര്‍ സംബന്ധിച്ചു. കേരളത്തിലെ പ്രളയദുരന്തത്തില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ …
ജിജോമോന്‍ ജോര്‍ജ്: സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ( SMA) ഓണം സ്‌നേഹ കൂട്ടായ്മ 2018 നാളെ (സെപ്റ്റംബര്‍ 23, ഞായര്‍) നടക്കും. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെയധികം വിഷമതയേറിയ ഒരു ഓണക്കാലം നമ്മളുടെ ഇടയില്‍ കൂടി കടന്നു പോയി. ഈ സമയത്ത് പ്രവാസികളായ മലയാളികള്‍ക്ക് ഓണാഘോഷം സംഘടിപ്പിക്കുക എന്നത് …
ലണ്ടന്‍ : യുക്മ നാഷണല്‍ കമ്മിറ്റിയുടെ ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം തകര്‍ത്തു കളഞ്ഞ കേരളത്തിന്റെ പുനസൃഷ്ടിക്കായി കേരളാ ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനായി കഴിഞ്ഞ ദിവസം യുക്മ ദേശീയ അദ്ധ്യക്ഷന്‍ മാമ്മന്‍ …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): ഒന്‍പതാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 27 ശനിയാഴ്ച നടക്കുന്ന മേളയുടെ നഗര്‍ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ എല്ലാ യു.കെ. മലയാളികള്‍ക്കും യുക്മ അവസരം ഒരുക്കുകയാണ്. മലയാള സാഹിത്യ സാംസ്‌ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ യുക്മ കലാമേള നഗറുകള്‍ …
Alex Varghese (മാഞ്ചസ്റ്റര്‍): യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ( എം.എം.സി.എ) കേരളത്തിലെ പ്രളയ ദുരന്ത ബാധിതരെ സഹായിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ പരിപാടികളും ചാരിറ്റി സംഗീത സായാഹ്നവും നാളെ വിഥിന്‍ഷോ ഫോറം സെന്ററില്‍ വച്ച് നടക്കും. എം.എം.സി.എയുടെ ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി …
ഷൈമോന്‍ തോട്ടുങ്കല്‍ (ന്യൂകാസില്‍): യുക്മയുടെ ഈ വര്‍ഷത്തെ ദേശീയ കലാമേളയോടനുബന്ധിച്ചുള്ള റീജിയണ്‍ കലാമേളകള്‍ക്ക് നോര്‍ത്ത് ഈസ്‌റ് & സ്‌കോട്ട്‌ലന്‍ഡ് കലാമേളയോടെ തുടക്കം കുറിക്കും. ഈ ഞായറാഴ്ച ന്യൂകാസില്‍ ഫെനം ഇംഗ്ലീഷ് മാര്‍ട്ടയേര്‍സ് ഹാളില്‍ നടക്കുന്ന കലാമേള മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് (മാന്‍) ആതിഥേയത്വം വഹിക്കും. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപാ …
Alex Varghese (മാഞ്ചസ്റ്റര്‍): വിത്യസ്തമായ ചിന്തകളിലൂടെ മലയാളി അസോസിയേഷനുകള്‍ക്ക് മാതൃകയാവുകയാണ് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ). യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ എം.എം.സി.എ തങ്ങളുടെ ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാന്‍ ഫണ്ട് ശേഖരിക്കുവാന്‍ ഒരുങ്ങുകയാണ്. വളരെ കെങ്കേമമായി തങ്ങളുടെ ഓണാഘോഷവും ഒരു …
Martin Jose: തൃശൂര്‍ കൂട്ടായ്മ സെപ്തംബര്‍ 9 ന് തന്നെ ബര്‍മ്മിംഹാമില്‍ കൂട്ടായ്മയിലൂടെ സ്വരൂപിക്കുന്ന തുക കേരളത്തിലേക്ക്. തൃശൂര്‍ നിവാസികളുടെ തൃശൂര് കൂട്ടായ്മ’ ഈ മാസം 9ന് ഞായറാഴ്ച 10 മുതല്‍ 3 വരെ ബര്‍മ്മിങ്ഹാമിലെ നോര്‍ത്ത്ഫീല്‍ഡില്‍ വച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നാല്‍പതോളം വരുന്ന കുടുംബങ്ങള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. ഭാവി പരിപാടികള്‍ നിശ്ചയിക്കുകയും കേരളത്തിലെ ദുരിതം …
Dijo Xavier: പ്രളയകാലത്തു, പല മാലിന്യങ്ങളും വിഷജീവികളും ഓണ്‍ലൈനിലൂടെയും ഒഴുകിയെത്തുകയുണ്ടായി. ശബരിമലയില്‍ സ്ത്രീകളെ കടത്തണമെന്ന വാദം ശക്തമായിരിക്കെ , അങ്ങനെയിപ്പോള്‍ ആരെയും കടത്തേണ്ടെന്ന അയ്യപ്പന്റെ തീരുമാനമാവാമെത്രെ പ്രളയം! ബീഫ് കഴിക്കുന്ന മ്ലേച്ചകേരളീയ സമൂഹത്തിനുള്ള പരാശക്തികളുടെ ഒരു താക്കീതുമാവാം! പ്രമുഖ പത്രത്തില്‍ ഒന്നാം പേജില്‍ തല മൂത്ത തമ്പുരാട്ടിയുമായുള്ള അഭിമുഖത്തില്‍ അവരും പറഞ്ഞു കണ്ടു , പ്രളയം …