1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Zumba ക്‌ളാസ്സുകളും കളരിപ്പയറ്റ് പരിശീലനത്തിന്റെ പുതിയ ബാച്ചുകളുമായി കലാഭവൻ ലണ്ടൻ
Zumba ക്‌ളാസ്സുകളും കളരിപ്പയറ്റ് പരിശീലനത്തിന്റെ പുതിയ ബാച്ചുകളുമായി കലാഭവൻ ലണ്ടൻ
യുകെയിൽ ഒരു വാഹനം റോഡിൽ ഇറക്കാൻ MOT നിർബന്ധമാണ്, അത് സ്വന്തം വാഹനത്തിന്റെ ഉടമകളായ നമ്മൾ ഉറപ്പുവരുത്താറുമുണ്ട്. പക്ഷെ നമ്മളിൽ എത്രപേർ നമ്മുടെ സ്വന്തം ശരീരത്തിന്റെ MOT കൃത്യമായി പരിശോധിക്കാറുണ്ട്? ജോലി ചെയ്യാനും ദീർഘകാലം ജീവിക്കാനും ഉതകുന്ന ആരോഗ്യപരമായ ഒരു ശരീരമാണ് നമ്മൾക്കുള്ളതെന്ന് നമ്മൾ എപ്പോഴെങ്കിലും ഉറപ്പു വരുത്താറുണ്ടോ?യുകെയിലെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ ശരിയായ ആരോഗ്യ …
മെയ്ഡ്സ്റ്റോണിൽ എംഎംഎ മലയാളി ക്രിക്കറ്റ് മാമാങ്കം ജൂൺ 23 ന്
മെയ്ഡ്സ്റ്റോണിൽ എംഎംഎ മലയാളി ക്രിക്കറ്റ് മാമാങ്കം ജൂൺ 23 ന്
ബിനു ജോർജ് (മെയ്ഡ്സ്റ്റോൺ): കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാലാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ യുകെ റ്റി20 ക്രിക്കറ്റ് ടൂര്ണമെന്റിനാണ് ജൂൺ 23 ശനിയാഴ്ച മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്. ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മുൻ വര്ഷങ്ങളിലെ ടൂർണമെന്റിന്റെ വിജയത്തത്തെത്തുടർന്ന് കൂടുതൽ …
യുക്‌മ കേരളാ പൂരം 2024: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്‌, സ്റ്റേജ്‌ കരാറുകള്‍ ക്ഷണിക്കുന്നു
യുക്‌മ കേരളാ പൂരം 2024: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്‌, സ്റ്റേജ്‌ കരാറുകള്‍ ക്ഷണിക്കുന്നു
അലക്സ് വര്‍ഗീസ് (യുക്‌മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വള്ളംകളിയും കലാപരിപാടികളും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം വള്ളംകളി 2024″ലേയ്ക്ക്‌ വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയും ലോകത്തിലെ ഏറ്റവും വലിയ പ്രവാസി …
ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസംഗ മത്സരം 2: രണ്ടാം ഘട്ട വിജയികൾ
ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രസംഗ മത്സരം 2: രണ്ടാം ഘട്ട വിജയികൾ
ജോസ് തോമസ് (ഫിലഡല്‍ഫിയ/പാലാ): ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസംഗമത്സരം സീസണ്‍ ടുവിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയായി. സെക്കന്റ് റൗണ്ടില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലായി മികച്ച പ്രകടനം കാഴ്ച വെച്ച ഇരുന്നൂറ് മത്സരാര്‍ത്ഥികളില്‍ നിന്നും 60 പേരെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. മലയാളം-ജൂനിയര്‍-സീനിയര്‍, ഇംഗ്ലീഷ്-ജൂനിയര്‍-സീനിയര്‍ എന്നിങ്ങനെ നാല് വിഭാഗത്തില്‍ …
യുക്മ കേരളാപൂരം 2024; സ് പോണ്‍സര്‍ഷിപ്പ്‌, ഡൊണേഷന്‍ ക്ഷണിക്കുന്നു; മലയാളി ബിസി നസുകള്‍ക്ക് പരിഗണന
യുക്മ കേരളാപൂരം 2024; സ് പോണ്‍സര്‍ഷിപ്പ്‌, ഡൊണേഷന്‍ ക്ഷണിക്കുന്നു; മലയാളി ബിസി നസുകള്‍ക്ക് പരിഗണന
അലക്സ് വര്‍ഗ്ഗീസ് (നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മയുടെ ആഭിമുഖ്യത്തില്‍ 2024 ആഗസ്റ്റ് 31ന് നടത്തപ്പെടുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുന്ന “കേരളാ പൂരം 2024″ലേയ്ക്ക്‌ സ്പോണ്‍സര്‍ഷിപ്പ്‌, ഡോണേഷന്‍ എന്നിവ ക്ഷണിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. 2017ല്‍ ആരംഭിച്ച് കോവിഡിന്റെ രണ്ട് വര്‍ഷം ഒഴികെ എല്ലാ വര്‍ഷങ്ങളിലും ചിട്ടയായി നടത്തപ്പെട്ട മത്സരവള്ളംകളി …
കലാഭവൻ ലണ്ടൻ്റെ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയ്ക്കും സൗന്ദര്യ മത്സരത്തിനും ആവേശകരമായ പ്രതികരണം
കലാഭവൻ ലണ്ടൻ്റെ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയ്ക്കും സൗന്ദര്യ മത്സരത്തിനും ആവേശകരമായ പ്രതികരണം
ജൂലൈ 13ന് കലാഭവൻ ലണ്ടൻ, ലണ്ടനിൽ വെച്ച് സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയ്ക്കും ഓൾ യുകെ ഇന്ത്യൻ(ഗ്രേറ്റ് ബ്രിട്ടൺ) സൗന്ദര്യ മത്സരത്തിനും രജിസ്ട്രേഷൻ ആരംഭിച്ചു, MR / MISS / MRS കാറ്റഗറികളിലേക്കാണ്‌ മത്സരങ്ങൾ. മത്സരാർത്ഥികളിൽ നിന്നും വളരെ മികച്ച പ്രതികരണമാണ് പങ്കെടുക്കുന്നതിന് വേണ്ടി ലഭിക്കുന്നത്. ജൂൺ 10 വരെ രജിസ്റ്റർ ചെയ്യാം …
ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ ‘ഉദയം’ ശനിയാഴ്ച ഉച്ചയ്ക്ക് 1 ന് ട്രിനിറ്റി അക്കാഡമി ഹാളില്‍
ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ ‘ഉദയം’ ശനിയാഴ്ച ഉച്ചയ്ക്ക് 1 ന് ട്രിനിറ്റി അക്കാഡമി ഹാളില്‍
നോയിച്ചന്‍ അഗസ്റ്റിൻ: ബ്രിസ്‌റ്റോളിലെ പുതിയ മലയാളി സംഘടന ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉത്ഘാടന പരിപാടിയായ ‘ഉദയം’ ശനിയാഴ്ച ട്രിനിറ്റി അക്കാഡമി ഹാളില്‍. മുഖ്യാതിഥി മേയര്‍ എമിറെത്തസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ശനിയാഴ്ച (25/05/2024) ഉച്ചയ്ക്ക് ഒരു മണിക്കാണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകുക. ബ്രിട്ടനില്‍ കരിയറില്‍ മുന്നേറാനുള്ള അവസരങ്ങള്‍ സംബന്ധിച്ചും, മോര്‍ട്ട്‌ഗേജ്, …
“യുക്മ കേരളപൂരം വള്ളംകളി – 2024” ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം
“യുക്മ കേരളപൂരം വള്ളംകളി – 2024” ടീം രജിസ്ട്രേഷന് തുടക്കമായി, വനിതകള്‍ക്ക് പ്രദര്‍ശന മത്സരം
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ (യൂണിയന്‍ ഓഫ്‌ യു.കെ മലയാളി അസോസിയേഷന്‍സ്‌) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന “കേരളാ പൂരം 2024″നോട്‌ അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇന്ന് (24/05/2024) മുതല്‍ സ്വീകരിക്കുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയ്യതി ജൂണ്‍ 15 ശനിയാഴ്ച ആയിരിക്കുമെന്ന് ജനറല്‍ …
ലിവര്‍പൂൾ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024: മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻമാർ
ലിവര്‍പൂൾ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024: മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻമാർ
ലിവര്‍പൂൾ ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 2024, മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യൻമാർ.* പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത അന്ത്യന്തം വാശിയെറിയ ടൂർണ്ണമെൻറിൽ മാഞ്ചസ്റ്റർ നൈറ്റ്സ് കാണികളുടെ പ്രശംസപിടിച്ചുപറ്റിയ പ്രകടനമാണ് നടത്തിയത്. ആദ്യ മൽസരം തന്നെ സംഘാടകരുടെ ടീമായ ഓക്സ്ഫോഡ് യൂണൈറ്റടുമായി ആയിരുന്നു . ഓക്സ്ഫോഡ് യുണൈറ്റഡിനായി കേരളതാരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രൊഫഷണൽ താരങ്ങളായ യാസർ ഇക്ക്ബാൽ …
ബ്രിട്ടൻസ് ഗോട്ട് ടാലെൻസ് മാതൃകയിൽ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെൻസ് (യുകെ) സ്റ്റേജ് ഷോയുമായി കലാഭവൻ ലണ്ടൻ
ബ്രിട്ടൻസ് ഗോട്ട് ടാലെൻസ് മാതൃകയിൽ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെൻസ് (യുകെ) സ്റ്റേജ് ഷോയുമായി കലാഭവൻ ലണ്ടൻ
ജയ്സൺ ജോർജ്: യുകെയിലെ അറിയപ്പെടാത്തതും അറിയപ്പെടുന്നതുമായ കഴിവുള്ള ഇന്ത്യൻ കലാപ്രതിഭകൾക്ക് ഒരു സുവർണ്ണ വേദിയുമായി കലാഭവൻ ലണ്ടൻ. BRITAIN’S GOT TALENT മാതൃകയിൽ ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ (INDIAN’S GOT TALENT) സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ലണ്ടനിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്. മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ വംശജരായ അനേകായിരങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളായി മാറിയിരിക്കുന്നു …