ഇംഗ്ലണ്ടിലെ ബ്രിസ്റ്റൾ, വിറ്റ്ചർച്ച് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂറോപ്പിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ കോസ്മോപൊലിട്ടൻ ക്ലബ്ബിന്റെ ഏഴാം വാർഷികാഘോഷങ്ങൾ മാർച്ച് 9, ശനിയാഴ്ച ബ്രിസ്റ്റളിൽ നടക്കും. സന്നദ്ധ സേവന രംഗത്തും, ഭാരതീയ കലാ സാംസ്‌കാരിക പൈതൃകകലകളെ ഇംഗ്ലണ്ടിൽ അവതരിപ്പിക്കാനും എന്നും മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ് കോസ്മോപൊലിട്ടൻ ക്ലബ്ബ് ബ്രിസ്റ്റൾ. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രമുഖ …
സ്വന്തം ലേഖകൻ: ഫൊക്കാനയുടെ “ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്” മുദ്രാവാക്യം ഹൃദത്തിലേറ്റി അമേരിക്കൻ മലയാളികൾ. ‘ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്’ മുദ്രാവാക്യവുമായി സജിമോന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള ഫൊക്കാന ടീംഅമേരിക്കയിലെയും കാനഡയിലേയും അസോസിയേഷനുകളുടെ അംഗീകാരം നേടി ബഹുദൂരം മുന്നേറിക്കഴിഞ്ഞു. അമേരിക്കയിലെയും കാനഡയിലെയും ഒട്ടുമിക്ക അസോസിയേഷനുകളേയും ഒരുമിച്ച് ചേർത്ത് കൃത്യമായ ആസൂത്രണത്തോടെ “ഡ്രീം ടീം, ഡ്രീം പ്രൊജക്ട്സ്” എന്ന …
ബ്രിസ്റ്റോള്‍: അതിജീവനത്തിനായി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന മലയാളി പാരമ്പര്യത്തിന് വര്‍ഷങ്ങളുടെ ചരിത്രമാണുള്ളത്. പ്രത്യേകിച്ച് യുകെയിലേക്കുള്ള മലയാളി കുടിയേറ്റം ഇന്ത്യയുടെ വിദേശനാണ്യശേഖരണത്തില്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. നിലനില്‍പ്പിനായി വിദേശത്തെത്തുന്ന മലയാളികളുടെ കൂട്ടായ്മകളുടെ ചരിത്രത്തിന് കുടിയേറ്റങ്ങളുടെ ചരിത്രത്തോളം കാലപ്പഴക്കവും പ്രൗഢമായ പാരമ്പര്യവുമുണ്ട്. യുകെ മലയാളികളുടെ അനേകം കൂട്ടായ്മകള്‍ക്കിടയിലേക്ക് ഇപ്പോഴിതാ ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ (ബിഎംഎ) എന്ന പുതിയൊരു സംഘടനയുടെ തിരുപ്പിറവിയുമുണ്ടായിരിക്കുകയാണ്. …
ചെസ്റ്ററിൽ നടന്ന ഇൻഡോർ ടൂർണ്ണമെൻറിൽ ചാമ്പ്യൻമാരായി നൈറ്റ്സ് മാഞ്ചസ്റ്റർ2024ലിലെ തങ്ങളുടെ ആദ്യത്തെ ട്രോഫിയുമായി നൈറ്റ്സ് മാഞ്ചസ്റ്റർ തങ്ങളുടെ ഈ വർഷത്തെ ക്രിക്കറ്റ് സീസണിനു തുടക്കം കുറിച്ചു ചെസ്റ്ററിൽ നടന്ന ഇൻഡോർ ടൂർണ്ണമെൻറിലാണ് നൈറ്റ്സ് ചാമ്പ്യൻമാരായത്. നൈറ്റ്സിലെ ക്യാപ്റ്റൻ ശ്രീരാഗ്, അഭിജിത്ത് ,വിജീഷ് എന്നിവരുടെ ബാറ്റിങ്ങും രാഹുൽ ,അഭിജിത്ത് ,സെബിൻ ,ആഷിക്ക് ,അജ്മൽ എന്നിവരുടെ ബൗളിങ്ങ് മികവുമാണ് …
യുകെയിലെ മാഞ്ചസ്റ്റർ കേന്ദ്രികരിച്ച് കഴിഞ്ഞ പത്തൊൻപത് വർഷമായി കർമ്മനിരതമായി പ്രവർത്തിച്ച് വരുന്ന ട്രാഫോർഡ് മലയാളി അസോസിയേഷൻ (TMA) 2024 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. ജോർജ് തോമസ്(പ്രസിഡൻറ്),സ്റ്റാൻലി ജോൺ(സെക്രട്ടറി),ആദർശ് സോമൻ(ട്രഷറർ),ഗ്രെയിസൺ കുര്യാക്കോസ് (വൈസ് പ്രസിഡൻറ്),ബിബിൻ ബേബി(ജോയിൻറ് സെക്രട്ടറി) എന്നി പദവികളിലേക്കും ഡാലിയ ഡോണി,റ്റൈബി കുര്യാക്കോസ്,റോഷ്ണി സജിൻ,സരിക ശ്രീകാന്ത് എന്നിവരെ പ്രാഗ്രാം കോർഡിനേറ്റേഴ്സ് ആയിട്ടും ക്രിസ് കുര്യാക്കോസ്,അലിന …
2024 ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് മാഞ്ചസ്റ്ററിൽ തുടക്കം കുറിച്ച് നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വർഷത്തെ ആദ്യത്തെ ടൂർണ്ണമെൻറ് പ്രഖ്യാപിച്ചു. ഏപ്രിൽ മാസം നടത്താൻ ഉദേശിക്കുന ടൂർണ്ണമെൻറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഈ വർഷംമുതൽ നൈറ്റ്സ് നടത്തുന്ന ടൂർണ്ണമെന്റുകൾ ലൈവ് ടെലിക്കാസ്റ്റായി നടത്തുമെന്ന് ക്ലബ് അറിയിച്ചിരുക്കുന്നു .രജിസ്ട്രേഷനായി ഈ നമ്പറിൽ ബന്ധപെടുക.Sujesh: 07438209482 Rahul:07768146907
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ സമിതി, 2024 ൽ യുക്മ സംഘടിപ്പിക്കുന്ന സുപ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതി യോഗമാണ് 2024 ലെ സുപ്രധാന ഇവന്റുകളുടെ തീയതികൾ തീരുമാനിച്ചത്. യുകെയിലെ മലയാളി കായിക പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ …
ജോസ് തോമസ് (ഫിലഡൽഫിയ): ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ (ഓര്‍മ്മ) നേതൃത്വം നൽകുന്ന ടാലന്റ് പ്രൊമോഷന് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ സീസണ് 2 രജിസ്ട്രേഷനുള്ള അവസാന തിയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചതായി ഭാരവാഹികളായ ജോസ് തോമസ്, എബി ജെ ജോസ്, ഷാജി ആറ്റുപുറം എന്നിവർ അറിയിച്ചു. സീസണ് 2 ൽ ജൂനിയര്‍ …
അബിൻ ബേബി (സ്റ്റോക്ക് ഓൺ ട്രെന്റ്): വർഷങ്ങൾ ആയി സ്റ്റോക്ക് ഓൺ ട്രെന്റിൽ ആഘോഷങ്ങളുടെ പൊടിപൂരം തീർക്കുന്ന എസ് എം എ ഇപ്രാവശ്യവും പതിവ് തെറ്റിച്ചില്ല എന്ന് മാത്രമല്ല സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്ക് ഒരു പുത്തനുണർവും നൽകിയാണ് ക്രിസ്മസ് പുതുവത്സര പരിപാടികൾ എസ് എം എ പൂർത്തിയാക്കിയത്. കഴിഞ്ഞ ശനിയാഴ്ച നാല് മണിയോടെ എസ് …
ജോസ് തോമസ് (പാലാ): ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ്റെ ( ഓർമ) നേതൃത്വത്തിൽ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന പത്തുലക്ഷം രൂപ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രസംഗമത്സരം സീസൺ 2 സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും സഞ്ചാരസാഹിത്യകാരനുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. പബ്ളിക് സ്പീക്കിംഗ് മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ പ്രാപ്തരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓർമ …