1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍ പ്രസിദ്ധീകണത്തിലേക്ക്
പ്രകൃതിയുടെ പ്രിയ കൂട്ടുകാരി കവയത്രി സുഗതകുമാരിയുടെ മുഖചിത്രത്തോടെ പുതുവര്‍ഷത്തിലെ ജ്വാല ഇ മാഗസിന്‍ പ്രസിദ്ധീകണത്തിലേക്ക്
വര്‍ഗ്ഗീസ് ഡാനിയേല്‍ (പി ആര്‍ ഒ, യുക്മ): ഒരു വിഷയത്തെപ്പറ്റി പഠിക്കാതെ എന്തിനും ഏതിനും പ്രതികരിക്കുന്ന ഒരുസമൂഹമായി നാം മലയാളികള്‍ മാറിയിരിക്കുന്നു. ഇത് സമൂഹത്തിനു എത്രമാത്രം ഗുണം ചെയ്യും എന്ന് ആരും ചിന്തിക്കുന്നില്ല. പക്വതയോടെ തീരുമാനമെടുക്കുവാന്‍ നമുക്കുവേണ്ടതെന്തെന്ന നല്ല ഉപദേശമാണ് എഡിറ്റോറിയലിലൂടെ ശ്രീ റജി നന്തിക്കാട് വായനക്കാര്‍ക്ക് പകരുന്നത്. പുതുവര്‍ഷത്തില്‍ വായനയുടെ ഭാഗത്തുനിന്ന് ഒരു ഉപദേശം …
ഇഷ്ടഗാന റൗണ്ട് അവസാനിക്കുമ്പോള്‍ യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗായകരെ നെഞ്ചിലേറ്റിക്കൊണ്ട് യൂറോപ്പ് മലയാളികള്‍ ആവേശക്കൊടുമുടിയില്‍; അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
ഇഷ്ടഗാന റൗണ്ട് അവസാനിക്കുമ്പോള്‍ യുക്മ സ്റ്റാര്‍സിംഗര്‍ 3 ഗായകരെ നെഞ്ചിലേറ്റിക്കൊണ്ട് യൂറോപ്പ് മലയാളികള്‍ ആവേശക്കൊടുമുടിയില്‍; അഞ്ചാം എപ്പിസോഡില്‍ പാടുന്നത് ആനന്ദ്, രചന, ജിജോ
സജീഷ് ടോം (ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി.വി. യുക്മ സ്റ്റാര്‍സിംഗര്‍ 3 ആദ്യ റൗണ്ടിന്റെ അവസാന എപ്പിസോഡ് സംപ്രേക്ഷണം ഫെബ്രുവരി 12 വെള്ളിയാഴ്ച നടന്നു. ഇതോടെ മത്സരത്തിലെ എല്ലാ ഗായകരുടെയും ഓരോ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കഴിഞ്ഞു. അഞ്ച് എപ്പിസോഡുകളിലായി പതിനഞ്ച് മത്സരാര്‍ത്ഥികള്‍ പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുമ്പോള്‍ സ്റ്റാര്‍സിംഗര്‍ 3 ചരിത്രം രചിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. …
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂഇയര്‍ ചാരിറ്റിക്ക് വേണ്ടി സ്‌നേഹ മനസുകള്‍ നല്കിയത് 4687.25 പൗണ്ട്
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂഇയര്‍ ചാരിറ്റിക്ക് വേണ്ടി സ്‌നേഹ മനസുകള്‍ നല്കിയത് 4687.25 പൗണ്ട്
ഇടുക്കി ജില്ലാ സംഗമം കമ്മറ്റി: ഇടുക്കി ജില്ലാ സംഗമത്തിന്റ ക്ലിസ്മസ് / ന്യൂ ഇയ്യര്‍ ചാരിറ്റി അവസാനിച്ചപ്പോള്‍ സംഗമം അക്കൗണ്ടിലേക്ക് എത്തിചേര്‍ന്നത് 4687.25 പൗണ്ട്. (400,972. ലക്ഷം രൂപ). നിങ്ങള്‍ നല്കിയ ഈ തുക കൊണ്ട് ഈ കുടുംബങ്ങള്‍ക്ക് 200500 രൂപാ വീതം നല്കാന്‍ നമ്മുക്ക് സാധിക്കും. ഇടുക്കി നാരകക്കാനത്ത് തുക കൈമാറാനായി ജോയിന്റ് കണ്‍വീനര്‍ …
ബെഡ്‌ഫോര്ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര് ആഘോഷം ജനുവരി 13 , ശനിയാഴ്ച
ബെഡ്‌ഫോര്ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് & ന്യൂ ഇയര് ആഘോഷം ജനുവരി 13 , ശനിയാഴ്ച
ജെഫ്രിന്‍ സൈമണ്‍: BMA യുടെ ആഭിമുഖ്യത്തില് നടക്കുന്ന ക്രിസ്തുമസ് & ന്യൂ ഇയര് ആഘോഷം ജനുവരി 13 , ശനിയാഴ്ച നടക്കും. വില്‌സ്റ്റെഡ് വില്ലേജ് ഹാളില് വൈകുന്നേരം 4 മണിക്ക് BMA പ്രസിഡന്റ് സാബിച്ചന് തോപ്പിലിന്റെ അധ്യക്ഷതയില് ആരംഭിക്കുന്ന ആഘോഷ പരിപാടികള്ക്ക് സെക്രട്ടറി സുധീഷ് സ്വാഗതം ആശംസിക്കുകയും, ബെഡ്‌ഫോര്ഡ് സെന്റ്. ജോസഫ് ചര്ച്ച് അസിസ്റ്റന്റ് വികാരി …
യുക്മ യൂത്ത് പ്രൊജക്റ്റിന് ഔപചാരികമായ തുടക്കം; വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി
യുക്മ യൂത്ത് പ്രൊജക്റ്റിന് ഔപചാരികമായ തുടക്കം; വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന് ആവേശോജ്വലമായ പരിസമാപ്തി
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യുക്മ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുക്മ യൂത്ത് പ്രൊജക്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും ചെല്‍റ്റനാമില്‍ നടന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയന്റെയും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.  യു കെ യില്‍ പഠിച്ചു വളരുന്ന മലയാളി കുട്ടികള്‍ക്ക് വിവിധ …
യുകെകെസിഎ ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി
യുകെകെസിഎ ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യൂണിറ്റിന് നവനേതൃത്വം; സണ്ണി ലൂക്കാ പ്രസിഡന്റ്, രാജു ലൂക്കോസ് സെക്രട്ടറി
ജിജോ അരയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യുകെകെസിഎ യൂണിറ്റ് പ്രെസിഡന്റായി സണ്ണി ലൂക്കാ ഇടത്തിലിനെയും സെക്രട്ടറിയായി രാജു ലൂക്കോസ് ഇടാട്ട് കുന്നേലിനെയും തിരഞ്ഞെടുത്തു. ജോയി തോമസാണ് പുതിയ ട്രഷറര്‍. ജാന്‍സി ജോയിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് മുന്‍ പ്രസിഡന്റ് ജോജോ ജോസ്, സെക്രട്ടറി ജോസ് ബിജു, ട്രഷറര്‍ അരുണ്‍ മാത്യു …
സര്‍ഗ്ഗം സ്റ്റിവനേജ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി
സര്‍ഗ്ഗം സ്റ്റിവനേജ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി
മനോജ് ജോണ്‍: സര്‍ഗ്ഗം സ്റ്റിവനേജിന്റ്‌റെ നേതൃത്വത്തില്‍ സ്റ്റിവനേജിലെ മലയാളികള്‍ ക്രിസ്തുമസ്‌ന്യൂഇയര്‍ ആഘോഷിച്ചു. ഏവര്‍ക്കും മറക്കാനാവാത്ത മധുര സ്മരണകളായി. ‘സര്‍ഗ്ഗം സ്റ്റിവനേജ്’ കരോള്‍ സംഘം ആലപിച്ച അതിമനോഹരമായ ഗാനങ്ങളോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജോയി ഇരുമ്പനും ബോബന്‍ സെബാസ്ത്യനും കരോള്‍ ഗാനങ്ങള്‍ക്ക് ഈണം നല്‍കി. ‘ക്രിസ്തുമസ് പപ്പാ’ കേക്ക് മുറിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡണ്ട് …
മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും കേരളത്തിന്റെ ഇഷ്ട്ട സാഹിത്യകാരന്‍ ഡോ: പുനത്തില്‍ കുഞ്ഞബ് ദുള്ള അനുസ്മരണവും ലണ്ടനില്‍
മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും കേരളത്തിന്റെ ഇഷ്ട്ട സാഹിത്യകാരന്‍ ഡോ: പുനത്തില്‍ കുഞ്ഞബ് ദുള്ള അനുസ്മരണവും ലണ്ടനില്‍
മുരളി മുകുന്ദന്‍: മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും കേരളത്തിന്റെ ഇഷ്ട്ട സാഹിത്യകാരന്‍ ഡോ: പുനത്തില്‍ കുഞ്ഞബ് ദുള്ള അനുസ്മരണവും ലണ്ടനില്‍ സംഘടിപ്പിക്കുന്നു. ഈ പുതുവര്‍ഷത്തിലെ ആദ്യ പരിപാടിയുമായി ലണ്ടനിലുള്ള കലാ സാഹിത്യ കൂട്ടായ്മ ‘കട്ടന്‍ കാപ്പിയും കവിത’യും ഈ വരുന്ന ഞായറാഴ്ച ജനുവരി 14 ന് വീണ്ടും ഒത്തു കൂടുന്നു. …
യുക്മ ദേശീയ കലാമേളകളിലെ സ്ഥിരം ജേതാക്കളായ ഹരിയും കൃപയും ഒപ്പം നോര്‍ത്ത് വെയ്ല്‍സില്‍ നിന്നെത്തിയ ശോഭയും ഗായകരായെത്തുന്ന സ്റ്റാര്‍സിംഗര്‍ 3യുടെ പുതിയ എപ്പിസോഡ് വൈറലാകുന്നു
യുക്മ ദേശീയ കലാമേളകളിലെ സ്ഥിരം ജേതാക്കളായ ഹരിയും കൃപയും ഒപ്പം നോര്‍ത്ത് വെയ്ല്‍സില്‍ നിന്നെത്തിയ ശോഭയും ഗായകരായെത്തുന്ന സ്റ്റാര്‍സിംഗര്‍ 3യുടെ പുതിയ എപ്പിസോഡ് വൈറലാകുന്നു
സജീഷ് ടോം (സ്റ്റാര്‍ സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഇഷ്ടഗാനങ്ങളുമായി മത്സരാര്‍ത്ഥികള്‍ എത്തുന്ന ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3 യുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ കൂടുതല്‍ ഗായക പ്രതിഭകളെ ശ്രോതാക്കളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. മൂന്നു ഗായകര്‍ വീതം എത്തുന്ന അഞ്ച് എപ്പിസോഡുകളിലൂടെ പതിനഞ്ച് മത്സരാര്‍ഥികളാണ് സ്റ്റാര്‍സിംഗര്‍ 3 യില്‍ ഏറ്റുമുട്ടുന്നത്. മത്സരത്തിന്റെ …
കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പ്രൗഡോജ്ജ്വലമായി
കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പ്രൗഡോജ്ജ്വലമായി
സോബിച്ചന്‍ കോശി: മഞ്ഞു പെയ്തിറങ്ങുന്ന മാസത്തില്‍ മനുഷ്യസാഗരത്തില്‍ കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഏവര്‍ക്കും മറക്കാനാകാത്ത മധുര സ്മരണകളായി. ശനിയാഴ്ച വൈകീട്ട് അഞ്ചരക്ക് കുട്ടികളുടെ കലാകായിക മത്സരങ്ങളോട് കൂടി തുടക്കമിട്ട ആഘോഷം കെസിഎ പ്രസിഡന്റ് സോബിച്ചന്‍ കോശി ഉത്ഘാടനം ചെയ്തു. യോഗത്തില്‍ സെക്രട്ടറി ബിന്ദു സുരേഷ് സ്വാഗതവും ജെയിംസ് മൈലപ്പറമ്പില്‍ …