ഇടുക്കി ജില്ലാ സംഗമം: യുകെയിലുള്ള ഇടുക്കി ജില്ലാക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ ഏഴാമത് കൂട്ടായ്മ ഏപ്രില്‍ 21ന് ബര്‍മിംഹ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വദ്യകരമാക്കാന്‍ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഓര്‍മ്മിപ്പിക്കുന്നു. യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഈ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരിടവേളക്ക് ശേഷം ഡാന്‍സ് ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നു. വിഥിന്‍ഷോ വുഡ് ഹൗസ് പാര്‍ക്ക് ലൈഫ് സ്‌റ്റൈല്‍ സെന്ററില്‍ നാളെ വെള്ളിയാഴ്ച (19/1/2018)വൈകുന്നേരം 5 മണിക്ക് എം.എം.സി.എ കള്‍ച്ചറല്‍ കോഡിനേറ്റര്‍ ശ്രീമതി. ലിസി എബ്രഹാം ഡാന്‍സ് ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡാന്‍സ് ക്ലാസ്സുകള്‍ …
സജീഷ് ടോം (യുക്മ പി ആര്‍ ഒ): യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ കോണ്‍ഫറന്‍സും പഠന ക്ലാസ്സും ഫെബ്രുവരി പത്തിന് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ നടക്കും. യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ നടക്കുന്ന റീജിയണല്‍ കോണ്‍ഫറന്‍സ് നേഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന സൗത്ത് ഈസ്റ്റ് റീജിയണിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന …
സിഡി ഉണ്ണികൃഷ്ണന്‍: യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്ഷടത്തെ കലാവിരുന്നിന് യോര്‍ക് ഷയറിലെ പോണ്ടിഫ്രാക്ടില്‍ അരങ്ങൊരുങ്ങുന്നു. പ്രമുഖ മലയാള സിനിമാ സംവിധായകനായ ശ്രീ. ഷാജി എന്‍ കരുണ്‍ ആണ് മുഖ്യാതിഥി. ഓട്ടന്‍ തുള്ളല്‍ കലാകാരനായ ശ്രീ. കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നു. യു. കെ യുടെ വിവിധ …
അലക്‌സ് വര്‍ഗീസ്: യുവാവിന് കൈത്താങ്ങായി ലണ്ടന്‍ സെന്റ് തോമസ് യാക്കോബിറ്റ് ചര്‍ച്ച്. പിറവം സ്വദേശിയായ ജിജോ ജോണ്‍ മധുരയില്‍ എന്ന യുവാവിന് ചികിത്സാ സഹായത്തിന് രാജാധിരാജ സെന്റ് മേരീസ് യാക്കോബൈറ്റ് സുറിയാനി കത്തീഡ്രല്‍ വികാരി ഫാ. സൈമണ്‍ ചെള്ളിക്കാട്ടില്‍ (കോര്‍ എക്കിസ്‌കോപ്പ്) നേതൃത്വത്തില്‍ ലണ്ടന്‍ സെന്റ് തോമസ് യാക്കോബൈറ്റ് സുറിയാനി ചര്‍ച്ച് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ …
വര്‍ഗ്ഗീസ് ഡാനിയേല്‍ (പി ആര്‍ ഒ, യുക്മ): ഒരു വിഷയത്തെപ്പറ്റി പഠിക്കാതെ എന്തിനും ഏതിനും പ്രതികരിക്കുന്ന ഒരുസമൂഹമായി നാം മലയാളികള്‍ മാറിയിരിക്കുന്നു. ഇത് സമൂഹത്തിനു എത്രമാത്രം ഗുണം ചെയ്യും എന്ന് ആരും ചിന്തിക്കുന്നില്ല. പക്വതയോടെ തീരുമാനമെടുക്കുവാന്‍ നമുക്കുവേണ്ടതെന്തെന്ന നല്ല ഉപദേശമാണ് എഡിറ്റോറിയലിലൂടെ ശ്രീ റജി നന്തിക്കാട് വായനക്കാര്‍ക്ക് പകരുന്നത്. പുതുവര്‍ഷത്തില്‍ വായനയുടെ ഭാഗത്തുനിന്ന് ഒരു ഉപദേശം …
സജീഷ് ടോം (ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി.വി. യുക്മ സ്റ്റാര്‍സിംഗര്‍ 3 ആദ്യ റൗണ്ടിന്റെ അവസാന എപ്പിസോഡ് സംപ്രേക്ഷണം ഫെബ്രുവരി 12 വെള്ളിയാഴ്ച നടന്നു. ഇതോടെ മത്സരത്തിലെ എല്ലാ ഗായകരുടെയും ഓരോ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കഴിഞ്ഞു. അഞ്ച് എപ്പിസോഡുകളിലായി പതിനഞ്ച് മത്സരാര്‍ത്ഥികള്‍ പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുമ്പോള്‍ സ്റ്റാര്‍സിംഗര്‍ 3 ചരിത്രം രചിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. …
ഇടുക്കി ജില്ലാ സംഗമം കമ്മറ്റി: ഇടുക്കി ജില്ലാ സംഗമത്തിന്റ ക്ലിസ്മസ് / ന്യൂ ഇയ്യര്‍ ചാരിറ്റി അവസാനിച്ചപ്പോള്‍ സംഗമം അക്കൗണ്ടിലേക്ക് എത്തിചേര്‍ന്നത് 4687.25 പൗണ്ട്. (400,972. ലക്ഷം രൂപ). നിങ്ങള്‍ നല്കിയ ഈ തുക കൊണ്ട് ഈ കുടുംബങ്ങള്‍ക്ക് 200500 രൂപാ വീതം നല്കാന്‍ നമ്മുക്ക് സാധിക്കും. ഇടുക്കി നാരകക്കാനത്ത് തുക കൈമാറാനായി ജോയിന്റ് കണ്‍വീനര്‍ …
ജെഫ്രിന്‍ സൈമണ്‍: BMA യുടെ ആഭിമുഖ്യത്തില് നടക്കുന്ന ക്രിസ്തുമസ് & ന്യൂ ഇയര് ആഘോഷം ജനുവരി 13 , ശനിയാഴ്ച നടക്കും. വില്‌സ്റ്റെഡ് വില്ലേജ് ഹാളില് വൈകുന്നേരം 4 മണിക്ക് BMA പ്രസിഡന്റ് സാബിച്ചന് തോപ്പിലിന്റെ അധ്യക്ഷതയില് ആരംഭിക്കുന്ന ആഘോഷ പരിപാടികള്ക്ക് സെക്രട്ടറി സുധീഷ് സ്വാഗതം ആശംസിക്കുകയും, ബെഡ്‌ഫോര്ഡ് സെന്റ്. ജോസഫ് ചര്ച്ച് അസിസ്റ്റന്റ് വികാരി …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യുക്മ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യുക്മ യൂത്ത് പ്രൊജക്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഥമ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും ചെല്‍റ്റനാമില്‍ നടന്നു. യുക്മ സൗത്ത് വെസ്റ്റ് റീജിയന്റെയും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. യു കെ യില്‍ പഠിച്ചു വളരുന്ന മലയാളി കുട്ടികള്‍ക്ക് വിവിധ …