ജിജോ അരയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് & ഹോര്‍ഷം യുകെകെസിഎ യൂണിറ്റ് പ്രെസിഡന്റായി സണ്ണി ലൂക്കാ ഇടത്തിലിനെയും സെക്രട്ടറിയായി രാജു ലൂക്കോസ് ഇടാട്ട് കുന്നേലിനെയും തിരഞ്ഞെടുത്തു. ജോയി തോമസാണ് പുതിയ ട്രഷറര്‍. ജാന്‍സി ജോയിയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ട് മുന്‍ പ്രസിഡന്റ് ജോജോ ജോസ്, സെക്രട്ടറി ജോസ് ബിജു, ട്രഷറര്‍ അരുണ്‍ മാത്യു …
മനോജ് ജോണ്‍: സര്‍ഗ്ഗം സ്റ്റിവനേജിന്റ്‌റെ നേതൃത്വത്തില്‍ സ്റ്റിവനേജിലെ മലയാളികള്‍ ക്രിസ്തുമസ്‌ന്യൂഇയര്‍ ആഘോഷിച്ചു. ഏവര്‍ക്കും മറക്കാനാവാത്ത മധുര സ്മരണകളായി. ‘സര്‍ഗ്ഗം സ്റ്റിവനേജ്’ കരോള്‍ സംഘം ആലപിച്ച അതിമനോഹരമായ ഗാനങ്ങളോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജോയി ഇരുമ്പനും ബോബന്‍ സെബാസ്ത്യനും കരോള്‍ ഗാനങ്ങള്‍ക്ക് ഈണം നല്‍കി. ‘ക്രിസ്തുമസ് പപ്പാ’ കേക്ക് മുറിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡണ്ട് …
മുരളി മുകുന്ദന്‍: മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും കേരളത്തിന്റെ ഇഷ്ട്ട സാഹിത്യകാരന്‍ ഡോ: പുനത്തില്‍ കുഞ്ഞബ് ദുള്ള അനുസ്മരണവും ലണ്ടനില്‍ സംഘടിപ്പിക്കുന്നു. ഈ പുതുവര്‍ഷത്തിലെ ആദ്യ പരിപാടിയുമായി ലണ്ടനിലുള്ള കലാ സാഹിത്യ കൂട്ടായ്മ ‘കട്ടന്‍ കാപ്പിയും കവിത’യും ഈ വരുന്ന ഞായറാഴ്ച ജനുവരി 14 ന് വീണ്ടും ഒത്തു കൂടുന്നു. …
സജീഷ് ടോം (സ്റ്റാര്‍ സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഇഷ്ടഗാനങ്ങളുമായി മത്സരാര്‍ത്ഥികള്‍ എത്തുന്ന ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3 യുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ കൂടുതല്‍ ഗായക പ്രതിഭകളെ ശ്രോതാക്കളുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. മൂന്നു ഗായകര്‍ വീതം എത്തുന്ന അഞ്ച് എപ്പിസോഡുകളിലൂടെ പതിനഞ്ച് മത്സരാര്‍ഥികളാണ് സ്റ്റാര്‍സിംഗര്‍ 3 യില്‍ ഏറ്റുമുട്ടുന്നത്. മത്സരത്തിന്റെ …
സോബിച്ചന്‍ കോശി: മഞ്ഞു പെയ്തിറങ്ങുന്ന മാസത്തില്‍ മനുഷ്യസാഗരത്തില്‍ കെസിഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഏവര്‍ക്കും മറക്കാനാകാത്ത മധുര സ്മരണകളായി. ശനിയാഴ്ച വൈകീട്ട് അഞ്ചരക്ക് കുട്ടികളുടെ കലാകായിക മത്സരങ്ങളോട് കൂടി തുടക്കമിട്ട ആഘോഷം കെസിഎ പ്രസിഡന്റ് സോബിച്ചന്‍ കോശി ഉത്ഘാടനം ചെയ്തു. യോഗത്തില്‍ സെക്രട്ടറി ബിന്ദു സുരേഷ് സ്വാഗതവും ജെയിംസ് മൈലപ്പറമ്പില്‍ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ വിഥിന്‍ഷോ ഡാന്‍ഡെലിയന്‍ കമ്യൂണിറ്റി ഹാളില്‍ വച്ച് വര്‍ണാഭമായി. ഓഖി ദുരിതത്തില്‍ വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഒരു മിനിറ്റ് എല്ലാവരും എഴുന്നേറ്റ് നിന്ന് മൗനമാചരിച്ച ശേഷമാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍ …
മാത്യു ജോസഫ് (സന്ദര്‍ ലാന്‍ഡ്): സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്തു മസ് സംഗമം വര്‍ണാഭമായ പരിപാടികളോടെ സമാപിച്ചു. ഓഖി ദുരന്തത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കു വേണ്ടിയുള്ള സമൂഹത്തിന്റെ ധനസഹായം തക്കല രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കികൊണ്ട് തുടങ്ങിയ സംഗമം കരോള്‍ ഗാനങ്ങളുടെ അകമ്പടി മിഴിവേകി. തുടര്‍ന്ന് നടന്ന റാഫിള്‍ ടിക്കറ്റും …
മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്): കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്ഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീത സന്ധ്യ ഈ വര്ഷം ജനുവരി 7 ഞായറാഴ്ച വൈകുന്നേരം 5.00 ന് ന്യൂ കാസില്‍ സെ, ജെയിംസ് & സെ. ബേസില്‍ ചര്‍ച് ഹാളില്‍ വെച്ച് വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്നു . ക്രൈസ്തവ …
സജീഷ് ടോം (സ്റ്റാര്‍ സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3 യുടെ ഈ ആഴ്ചത്തെ എപ്പിസോഡ് പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു. യുക്മ സ്റ്റാര്‍ സിംഗര്‍ ചരിത്രത്തില്‍ ആദ്യമായി യു.കെ.ക്ക് പുറത്തുനിന്നും പങ്കെടുക്കുവാന്‍ അര്‍ഹത നേടിയ രണ്ട് ഗായികമാരും തങ്ങളുടെ ഇഷ്ട്ട ഗാനങ്ങളുമായി എത്തുന്നു എന്നതാണ് ഈ ആഴ്ചത്തെ ഹൈലൈറ്റ്. …
പ്രേം കുമാര്‍ (ക്രോയ്‌ടോന്‍): ഈ പുതുവര്‍ഷം ക്രോയിഡോണില്‍ വര്ഷങ്ങളായി താമസിക്കുന്ന മലയാളി ഹൈന്ദവ കുടുംബങ്ങള്‍ക്ക് ഒരു നവയുഗ പിറവി ആവുകയാണ്, ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ‘ക്രോയ്‌ടോന്‍ ഹിന്ദു സമാജം’ എന്ന സങ്കല്പം യാഥാര്‍ഥ്യത്തോട് അടുക്കുന്നു. ജനുവരി മാസത്തില്‍ തന്നെ പ്രാഥമികമായ ഒരു കമ്മിറ്റി ഉണ്ടാക്കി ഫെബ്രുവരിയോടെ ഹിന്ദു സമാജം അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. …