അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ഈ ക്രിസ്മസ് ആഘോഷ വേളയില്‍ ബെത്‌ലഹെമിലെ മഞ്ഞുപെയ്യുന്ന രാവില്‍ അത്യുന്നതങ്ങളില്‍ സ്തുതി പാടിയ മാലാഖാമാരൊപ്പം ക്രിസ്തീയ സംഗീത സംവിധാന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും തെന്നിന്ത്യന്‍ സംഗീത ലോകത്തെ വാനമ്പാടി ചലച്ചിത്ര പിന്നണി ഗായിക മിന്മിനിയും നേതൃത്വം നല്‍കുന്ന ഒരു ക്രിസ്മസ് സ്‌നേഹസങ്കീര്‍ത്തനം ഡിസംബര്‍ …
സജീഷ് ടോം (ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): കാത്തിരിപ്പിന് വിരാമമായി. ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍ സിംഗര്‍ 3 മത്സരങ്ങളുടെ സംപ്രേക്ഷണം ഇതാ ആരംഭിക്കുകയായി. ലണ്ടണ്‍, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ നടന്ന ഒഡിഷനുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ത്ഥികളും, യുക്മ സ്റ്റാര്‍ സിംഗര്‍ ചരിത്രത്തില്‍ ആദ്യമായി ഇതര യൂറോപ്യന്‍ രാജ്യങ്ങളായ സ്വിറ്റ്‌സര്‍ലന്‍ഡ് (ബാസില്‍), റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് (ഡബ്ലിന്‍) എന്നിവിടങ്ങളില്‍നിന്നും …
വോകിംഗ് കാരുണ്യ (ചേര്‍ത്തല): ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ മുപ്പത്തൊന്നാം വാര്‍ഡില്‍ താമസിക്കും പ്രദീപും കുടുംബവും ഇന്ന് തീരദുഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകള്‍ പ്രണവി രണ്ടു വര്‍ഷക്കാലമായി ലുക്കീമിയ എന്ന മഹാരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. ഒരു ചെറിയ പനിയുടെ രൂപത്തിലാണ് ഈ മഹാരോഗം പ്രണവിയെ കീഴ്‌പ്പെടുത്താന്‍ തുടങ്ങിയത്. സാമ്പത്തിക പരാധീനതമൂലം പല പല ചെറിയ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും …
ഇടുക്കി ജില്ലാ സംഗമം: ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്തുമസ്, ന്യൂ ഇയ്യറിനോടും അനുബദ്ധിച്ചു നടത്തുന്ന വാര്‍ഷിക ചാരിറ്റിയില്‍ യുകെയിലുള്ള സ്‌നേഹമനസ്‌ക്കരുടെ സഹായത്താല്‍ സംഗമം അകൗണ്ടിലേക്ക് 2500 പൗണ്ട് എത്തിചേര്‍ന്നിരിക്കുന്നു. ഇടുക്കി ജില്ലാ സംഗമം ഈ വര്‍ഷം നടത്തുന്ന ക്രിസ്മസ് ചാരിറ്റി അവസാന ആഴ്ചകളിലേക്കു കടക്കുകയാണു. നമ്മള്‍ എല്ലാം യേശുക്രിസ്തുവിന്റെ തിരുപിറവി ആഘോഷിക്കാന്‍ തയ്യാറെടുത്തുകൊണ്ട് ഇരിക്കുന്ന ഈ …
പി ആര്‍ ഓ, മലയാളം മിഷന്‍ യുകെ:കവന്‍ട്രി (മലയാളം): മിഷന്‍ യുകെ ചാപ്റ്റര്‍ ദേശീയ നിര്‍വ്വാഹക സമിതിയുടെ പ്രഥമയോഗം കവന്‍ട്രിയില്‍ ചേര്‍ന്നു. ദേശിയ കോര്‍ഡിനേറ്റര്‍ ശ്രീ:മുരളി വെട്ടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ,മലയാള ഭാഷാ പ്രവര്‍ത്തനം, യു.കെയിലെ എല്ലാ പ്രദേശങ്ങളിലെയ്ക്കും വ്യാപിക്കുന്നതിനായി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി.യു.കെയിലെ ഏറ്റവും വലിയ സപ്പ്‌ളിമെന്ററി വിദ്യാഭ്യാസ ശ്രുംഖല ആകുക …
ഇടുക്കി ജില്ലാ സംഗമം: പ്രിയ സ്‌പോട്‌സ് പ്രേമികളേ, ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന മൂന്നാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജാനുവരി 27ന് ശനിയാഴ്ച രാവിലെ10 മണി മുതല്‍ ഡെര്‍ബിയില്‍ വച്ച് നടത്തുന്നതാണ്. അഡ്വാന്‍സ് വിഭാഗവും, ഇന്റര്‍ മീഡിയേറ്റ് വിഭാഗത്തിലുമായുള്ള മത്സരങ്ങള്‍ ആണ് നടത്തപ്പെടുന്നത്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 …
വര്‍ഗീസ് ഡാനിയേല്‍ (പി ആര്‍ ഓ, യുക്മ): ഏകദേശം മുപ്പതില്‍ പരം നഴ്‌സസ് പങ്കെടുത്ത ഈസ്റ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ പഠന ക്ലാസ്സ്ശ്രദ്ധേയമായി. യുക്മ നഴ്‌സസ് ഫോറത്തിന്റെ (യു എന്‍ എഫ്) ആഭിമുഖ്യത്തില്‍ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സഹകരണത്തോടെ ശനിയാഴ്ച നോട്ടിംഗ്ഹാമിലെ ബസ്‌ഫോഡില്‍ ആണ് പഠന ക്ലാസ്സ് നടത്തിയത്. ഉച്ചയോടുകൂടി ആരംഭിച്ച കോണ്‍ഫ്രന്‍സില്‍, പ്രവര്‍ത്തന …
വര്‍ഗീസ് ഡാനിയേല്‍ (പി ആര്‍ ഓ, യുക്മ):യുക്മ നാഷണല്‍ കമ്മറ്റി യു കെ യിലെ കുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച ‘യുക്മ യൂത്ത്’ പ്രവര്‍ത്തന പഥത്തിലേക്ക്. യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിലും ഗ്ലോസിസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുമായി ജനുവരി മാസം ആറാം തീയതി ശനിയാഴ്ച രാവിലെ 09:30 മുതല്‍ വൈകിട്ട് 4 മണിവരെ …
വോകിംഗ് കാരുണ്യ: ജീവിതത്തില്‍ കഷ്ടതകള്‍ ഏറെ അനുഭവിക്കുന്നവരെ മറന്നുകൊണ്ട് സുഖകരമായ ജീവിതം നയിക്കുന്നതില്‍ യാതൊരു പ്രസക്തിയും ഇല്ല എന്ന തിരിച്ചരിവില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പതിനൊന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന്! രൂപം നല്‍കിയ സംഘടനയാണ് വോകിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി. പതിനൊന്ന് പേരുടെ പ്രയക്ന്നതിനൊപ്പം യു കെ യിലെ നല്ലവരായ മലയാളികളും ചേര്‍ന്നപ്പോള്‍ കേരളത്തിലെ പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും തങ്ങും …
ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ്:കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ്ഫ്രയിംസും ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ ആറാം എപ്പിസോഡില്‍ കാര്‍ഡിഫില്‍നിന്നുള്ള ജെയ്‌സണ്‍ ജെയിംസ് പാടുന്നു. 978ല്‍ റിലീസ്സായ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘മദനോത്സവം’ ത്തിനു വേണ്ടി ഓ.എന്‍.വി കുറുപ്പ് ഗാനരചനയും സലില്‍ചൗധരി സംഗീതവും നല്‍കി ഗാനഗന്ധര്‍വന്‍ യേശുദാസ് ആലപിച്ച ‘സാഗരമേ ശാന്തമാക നീ’ എന്ന ഗാനമാണ് …