2024 ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് മാഞ്ചസ്റ്ററിൽ തുടക്കം കുറിച്ച് നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വർഷത്തെ ആദ്യത്തെ ടൂർണ്ണമെൻറ് പ്രഖ്യാപിച്ചു. ഏപ്രിൽ മാസം നടത്താൻ ഉദേശിക്കുന ടൂർണ്ണമെൻറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഈ വർഷംമുതൽ നൈറ്റ്സ് നടത്തുന്ന ടൂർണ്ണമെന്റുകൾ ലൈവ് ടെലിക്കാസ്റ്റായി നടത്തുമെന്ന് ക്ലബ് അറിയിച്ചിരുക്കുന്നു .രജിസ്ട്രേഷനായി ഈ നമ്പറിൽ ബന്ധപെടുക.Sujesh: 07438209482 Rahul:07768146907
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ സമിതി, 2024 ൽ യുക്മ സംഘടിപ്പിക്കുന്ന സുപ്രധാന ഇവന്റുകളുടെ തീയതികൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതി യോഗമാണ് 2024 ലെ സുപ്രധാന ഇവന്റുകളുടെ തീയതികൾ തീരുമാനിച്ചത്. യുകെയിലെ മലയാളി കായിക പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ …
ജോസ് തോമസ് (ഫിലഡൽഫിയ): ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ (ഓര്‍മ്മ) നേതൃത്വം നൽകുന്ന ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന്റെ സീസണ്‍ 2 രജിസ്ട്രേഷനുള്ള അവസാന തിയതി ഫെബ്രുവരി 15 വരെ ദീർഘിപ്പിച്ചതായി ഭാരവാഹികളായ ജോസ് തോമസ്, എബി ജെ ജോസ്, ഷാജി ആറ്റുപുറം എന്നിവർ അറിയിച്ചു. സീസണ്‍ 2 ൽ ജൂനിയര്‍ …
അബിൻ ബേബി (സ്റ്റോക്ക് ഓൺ ട്രെന്റ്): വർഷങ്ങൾ ആയി സ്റ്റോക്ക് ഓൺ ട്രെന്റിൽ ആഘോഷങ്ങളുടെ പൊടിപൂരം തീർക്കുന്ന എസ് എം എ ഇപ്രാവശ്യവും പതിവ് തെറ്റിച്ചില്ല എന്ന് മാത്രമല്ല സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്ക് ഒരു പുത്തനുണർവും നൽകിയാണ് ക്രിസ്മസ് പുതുവത്സര പരിപാടികൾ എസ് എം എ പൂർത്തിയാക്കിയത്. കഴിഞ്ഞ ശനിയാഴ്ച നാല് മണിയോടെ എസ് …
ജോസ് തോമസ് (പാലാ): ഓവർസീസ് റെസിഡൻ്റ് മലയാളി അസോസിയേഷൻ്റെ ( ഓർമ) നേതൃത്വത്തിൽ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന പത്തുലക്ഷം രൂപ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രസംഗമത്സരം സീസൺ 2 സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും സഞ്ചാരസാഹിത്യകാരനുമായ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. പബ്ളിക് സ്പീക്കിംഗ് മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ പ്രാപ്തരാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓർമ …
ജോസ് തോമസ്: പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി ‘ഓര്‍മ്മ’ അന്താരാഷ്ട്ര പ്രസംഗ മത്സരം സീസണ്‍ രണ്ടിന് തുടക്കമായി. ഓവർസീസ് റസിഡൻറ് മലയാളീസ് അസോസിയേഷന്‍ ഇൻറർനാഷണൽ (ഓർമ്മ ഇന്റർനാഷണൽ ) നേതൃത്വത്തിലാണ് ഓർമ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്. ഓര്‍മ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടക്കുക. വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് …
മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2024 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റർ അബിജിത്തിന്റെ നേത്രുത്തത്തിൽക്ലബ് മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജീഷ് സ്വാഗതവും ക്യാപ്റ്റർ ശ്രീരാഗ് ആശംസയും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും സെക്രട്ടറി സിറിൽ വിവിധ കർമ്മ പദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു …
ഭാരതീയതയുടെ പ്രതീകമാണ് ദീപാവലി, ഭാരതത്തിലെ നാനാത്വത്തിൽ ഏകത്വം തുളുമ്പുന്ന സംസ്കാരം ലോകമെന്പാടും ആഘോഷമാക്കി മാറ്റിയ വേളയിൽ ദീപ കാഴ്ചകളും ഡിജിറ്റല്‍ ഫയര്‍വര്‍ക്ക്‌സും നൃത്തവും സംഗീത നിശയും ചേർന്നുള്ള സ്വിണ്ടണിലെ ആഘോഷം അവിസ്മരണീയമായി. സന്തോഷവേളകൾ ആവേശത്തോടെ ആഘോഷമാക്കുന്നവരാണ് പ്രവാസികള്‍. സ്വിന്‍ഡനിലെ ടൌൺ സെന്ററിലുള്ള മെക്ക സെന്ററിൽ സൗത്ത് ഏഷ്യൻ സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചറിന്റെ നേതൃത്വത്തിലാണ് …
കേരള കലയും സാംസ്ക്കാരിക തനിമയും യുകെയിലും യൂറോപ്പിലും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കലാഭവൻ ലണ്ടൻ്റെ നേതൃത്വത്തിൽ ലണ്ടനിൽ മുഖാമുഖമായുള്ള “കളരിപ്പയറ്റ്” ക്ലാസുകൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് നവംബർ 24 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് യുകെയിലെ എഡ്‌മണ്ടനിലുള്ള RAYNHAM പ്രൈമറി സ്‌കൂളിൽ വെച്ച് ഒരു കളരിപ്പയറ്റ് പരിശീലന കളരി സംഘടിപ്പിക്കുന്നു, എഡ്‌മണ്ടനിലുള്ള ANGEL INDIAN DANCE …
അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ചെൽറ്റൻഹാം ക്ലീവ് സ്കൂളിലെ ഇന്നസെൻറ് നഗറിൽ വെച്ച് നവംബർ നാലിന് നടന്ന പതിനാലാമത് യുക്മ ദേശീയ കലാമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം നവംബർ 25 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കവൻട്രിയിലെ പോട്ടേഴ്‌സ് ഗ്രീനിലുള്ള കാർഡിനൽ വൈസ്മാൻ സ്കൂളിലെ വേദിയിൽ വച്ച് നടത്തുന്നതാണ്. ബഹുമാന്യനായ കോട്ടയം …