സഖറിയ പുത്തന്‍കളം: എഡിന്‍ബറോ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 10, ഞായറാഴ്ച വര്‍ണ്ണാഭമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് കായികാഘോഷങ്ങള്‍ക്ക് തുടക്കമായി. പുരുഷന്‍മാരുടെയും സ്ത്രീകളുടെയും വടംവലി, നാടന്‍ കായികമത്സരങ്ങള്‍ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി. തുടര്‍ന്ന് കൃത്യം ഒരു മണിക്ക് മഹാബലി തമ്പുരാന്‍ താലപ്പൊലി ഏന്തിയ ബാലികമാരുടെയും മുത്തുക്കുട ഏന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെ എഴുന്നെള്ളി …
സജീഷ് ടോം (യുക്മ പിആര്‍ഒ) : ഒക്ടോബര്‍ 28ന് അരങ്ങേറുന്ന യുക്മ നാഷണല്‍ കലാമേള 2017ന്റെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകളില്‍ എല്ലാവരും ആവേശപൂര്‍വം കാത്തിരിക്കുന്നതാണ് സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള. കഴിഞ്ഞ ശനിയാഴ്ച്ച (ഒക്ടോബര്‍ 7) നാല് റീജിയണുകളില്‍ കലാമേളകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒക്ടോബര്‍14ന് യുക്മയുടെ കരുത്തുറ്റ അംഗ അസോസിയേഷനുകള്‍ ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ്, …
അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വനിതകളുടെ ഉന്നമനത്തിനും,കൂട്ടായ്മ്മക്കും, ശാക്തീകരണത്തിനുമായി രൂപം കൊടുത്ത വനിതാ ഫോറത്തിന് ലണ്ടന്‍ റീജണില്‍ നവ നേതൃത്വം ആയി. രൂപതാദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍,ബ്രെന്‍ഡ്‌വുഡ്, സൗത്താര്‍ക്ക് ചാപ്ലിന്‍സികളുടെ കീഴിലുള്ള 22 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി എത്തിയ നൂറില്‍പ്പരം പ്രതിനിധികളുടെ യോഗമാണ് …
ജിജോ എം (ലിവര്‍പൂള്‍): ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും ന്യൂകാസില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഷിന്‍സിറ്റിയും, സംയുകതമായി കഴിഞ്ഞ കാലങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന ഇന്തോ ബ്രിട്ടീഷ് വിദ്യാഭ്യാസ സാംസ്‌കാരിക പൈതൃക കൈമാറ്റ പരിപാടി പത്തു വര്ഷം പൂര്‍ത്തിയാകുന്നു . ഈ അവസരത്തില്‍ പദ്ധതിയുടെ ഭാഗമായ ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ സ്‌ക്കൂളില്‍ വച്ച് യുക്മയും, ലിംകയുംമായി സഹകരിച്ചു പത്താം വാര്‍ഷിക …
ലോറന്‍സ് പെല്ലിശേരി: ക്രിസ്റ്റല്‍ ഇയര്‍ ഓണാഘോഷം നിറക്കാഴ്ചയുടെ നിളയായി ഒഴുകിയെത്തിയപ്പോള്‍ ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളും പരിസരവും ഒരു ഉത്സവപ്പറമ്പിന് സമാനമായി. സെപ്റ്റംബര്‍ 30 ന് ശനിയാഴ്ച രാവിലെ 10.30 ന് ആയിരുന്നു പ്രൗഢഗംഭീര ചടങ്ങുകള്‍ ആരംഭിച്ചത്. ആര്‍പ്പുവിളികള്‍ നിറഞ്ഞ ഓണപ്പുലരിയല്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മങ്കമാര്‍ താലപ്പൊലിയേന്തി ആതിഥ്യമരുളിയപ്പോള്‍ ജാതി മത ചിന്തകള്‍ക്കപ്പുറത്തുള്ള മലയാളിയുടെ സാംസ്‌കാരിക സമന്വയത്തിലേക്കുള്ള വാതായനമായി. …
തോമസുകുട്ടി ഫ്രാന്‍സിസ് (ലിവര്‍പൂള്‍): കായിക ശക്തികള്‍ അരമുറുക്കി തങളുടെ മെയ്ക്കരുത്തുമായി വന്ന്, നീണ്ട വടത്തിന്റെ ഇരുതുമ്പുകളില്‍ ബലാബലം കാട്ടിയ വികാരഭരിതമായ മുഹൂര്‍ത്തങള്‍ക്ക് ലിവര്‍പൂളിലെ Broad green International High School ന്റെ Indoor Court ല്‍ സാക്ഷിയായി. ആദരണീയനായ ജോണ്‍ മാഷിന്റെ അനുസ്മരണാര്‍ത്ഥം നടത്തപ്പെട്ട വടംവലി മല്‍സത്തില്‍, യുകെയുടെ വിവിധയിടങളിലുള്ള ശക്തരായ 10 ടീമുകള്‍ സമ്മാനിച്ച …
സജീഷ് ടോം (യുക്മ പിആര്‍ഒ): എട്ടാമത് യുക്മ ദേശീയ കലാമേളയുടെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് നാളെ തിരശീല ഉയരുകയാണ്. ഏഴ് റീജിയണുകളിലാണ് ഈ വര്‍ഷം കലാമേളകള്‍ സംഘടിപ്പിക്കപ്പെടുന്നത്. പ്രൗഢ ഗംഭീരമായ ദേശീയ കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള യോഗ്യതാ മത്സരങ്ങള്‍ എന്ന നിലയില്‍, റീജിയണല്‍ കലാമേളകള്‍ അത്യന്തം വാശിയേറിയവയും ആവേശം നിറഞ്ഞവയുമാകും. ഒക്‌റ്റോബറിലെ ആദ്യ ശനിയാഴ്ചയായ നാളെ …
അലക്‌സ് വര്‍ഗീസ്: ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള ഒക്ടോബര്‍ മാസം 14 ശനിയാഴ്ച ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ചായിരിക്കും നടക്കുന്നത്. രാവിലെ 10ന് കലാമേള യുക്മ ദേശീയ ഉപാദ്ധ്യക്ഷ ഡോ. ദീപാ ജേക്കബ് ഉദ്ഘാടനം ചെയ്യും. റീജിയന്‍ പ്രസിഡന്റ് ശ്രീ.ഷീജോ വര്‍ഗ്ഗീസ് അദ്ധ്യക്ഷത …
ബാല സജീവ് കുമാര്‍ (യുക്മ പി. ആര്‍. ഒ): യുക്മയുടെ എട്ടാമത് ദേശീയ കലാമേള അരങ്ങേറുന്നത് മലയാള ചലച്ചിത്ര ലോകത്ത് തന്റേതായ സാമ്രാജ്യം സൃഷ്ടിച്ച് അകാലത്തില്‍ വിട പറഞ്ഞ അനശ്വര നടന്‍ കലാഭവന്‍ മണിയുടെ നാമധേയത്തിലുള്ള നഗരിയില്‍. മലയാളത്തിലെ ചലച്ചിത്ര ആസ്വാദകരുടെ മനസിലേയ്ക്ക് നാടന്‍ പാട്ടുകളുടെ പിന്‍ബലത്തോടെ തന്റേതായ വഴി തെളിച്ച് സാധാരണക്കാരില്‍ നിന്ന് ഉയര്‍ന്ന് …
മാത്യു ജോസഫ് (ഡാര്‍ലിംഗ്ട്ടന്‍): ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത, പ്രസ്റ്റണ്‍ റീജിയന്‍ വുമണ്‍സ് ഫോറത്തിന്റെ ഉദ്ഘാടനം രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. ഡാര്‍ലിംഗ്ട്ടന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന റീജിയന്‍ സമ്മേളനത്തില്‍ , വിമന്‍സ് ഫോറം രൂപത ഡയറക്ടര്‍ സിസ്റ്റര്‍ മേരി ആന്‍ C M C യുടെ സാന്നിധ്യത്തില്‍ നടന്ന ആദ്യ …