1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
ഫ്രാന്‍സീസ് പാപ്പയുടെ അനുഗ്രഹ മുത്തം നേടി എസ്ഥേര്‍ മോള്‍; അസുലഭ അനുഗ്രഹ സാഫല്യത്തില്‍ സ്റ്റീവനേജ് ദമ്പതികള്‍
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ജീവിക്കുന്ന വിശുദ്ധനും,ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകാരാദ്ധ്യനായ നേതാവുമായ മാര്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആശീര്‍വാദവും,സ്‌നേഹ വാത്സല്യവും, മുത്തവും നേടി സ്റ്റീവനേജിലെ എസ്ഥേര്‍ അന്ന മെല്‍വിന്‍ മോള്‍ അനുഗ്രഹ നിറവില്‍. തങ്ങളുടെ വത്തിക്കാന്‍ യാത്ര ദൈവം ഒരുക്കിത്തന്നതാണെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും യാത്രക്ക് വിമാന ടിക്കറ്റ് എടുത്തതുമുതല്‍ എന്നും ആഗ്രഹിച്ചിരുന്ന ഒരു വലിയ സ്വപ്നം …
യുക്മ റീജിയണല്‍ കലാമേളകള്‍ പ്രഖ്യാപനം പൂര്‍ത്തിയായി: ഒരേ ദിവസം നാല് റീജിയണുകളില്‍ മേള അരങ്ങേറുന്ന ‘സൂപ്പര്‍ സാറ്റര്‍ഡേ’ വീണ്ടും, നോര്‍ത്ത് ഈസ്റ്റ് റീജിയണ് ഇത് പ്രഥമ കലാമേള
യുക്മ റീജിയണല്‍ കലാമേളകള്‍ പ്രഖ്യാപനം പൂര്‍ത്തിയായി: ഒരേ ദിവസം നാല് റീജിയണുകളില്‍ മേള അരങ്ങേറുന്ന ‘സൂപ്പര്‍ സാറ്റര്‍ഡേ’ വീണ്ടും, നോര്‍ത്ത് ഈസ്റ്റ് റീജിയണ് ഇത് പ്രഥമ കലാമേള
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യു.കെ. മലയാളികളുടെ ദേശീയോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന യുക്മ ദേശീയ കലാമേളയുടെ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായി എല്ലാ റീജിയണല്‍ കമ്മറ്റികളും ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളകളുടെ തീയതിയും സ്ഥലങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി നോര്‍ത്ത് ഈസ്റ്റ് റീജിയണിലും ഈ വര്‍ഷം കലാമേള സംഘടിപ്പിക്കപ്പെടും. ഏഴ് റീജിയണുകളും തങ്ങളുടെ കലാമേളകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കെ …
കാന്‍സര്‍ രോഗത്താല്‍ വലയുന്ന ദേവസി വോകിംഗ് കാരുണ്യയോടൊപ്പം സുമനസുകളുടെ സഹായം തേടുന്നു
കാന്‍സര്‍ രോഗത്താല്‍ വലയുന്ന ദേവസി വോകിംഗ് കാരുണ്യയോടൊപ്പം സുമനസുകളുടെ സഹായം തേടുന്നു
അങ്കമാലി: അയ്യംപുഴ പഞ്ചായത്തില്‍ അമലാപുരം എന്ന സ്ഥലത്തു താമസിക്കും കുമ്പളത്താന്‍ ദേവസി വര്‍ക്കി ഇന്ന് കാന്‍സറിനോട് മല്ലിടുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കലമായി കാന്‍സറിന്റെ പിടിയിലാണ് ദേവസി വര്‍ക്കി. കൂലിപ്പണി ചെയ്തായിരുന്നു ദേവസി വര്‍ക്കിയുടെ കുടുംബം മുന്‍പോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. വാര്‍ധ്യക്കത്തില്‍ തുണയാകേണ്ടിയിരുന്ന ഏക ആണ്‍തരി നിനച്ചിരിക്കാതെ ഇരുപത്തി നാലാമത്തെ വയസില്‍ ദേവസിയെയും കുടുംബത്തെയും വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ ആകെ …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മലയാളത്തനിമയില്‍ അവിസ്മരണീയമായി
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം മലയാളത്തനിമയില്‍ അവിസ്മരണീയമായി
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററിലെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (MMCA) ഓണാഘോഷം കേരളീയ തനിമയിലും, സംസ്‌കാരത്തിലും നിന്ന് കൊണ്ട് പ്രൗഢഗംഭീരമായി ആഘോഷിച്ചു. കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ കുട്ടികളും മുതിര്‍ന്നവരുമായ അസോസിയേഷന്‍ അംഗങ്ങള്‍ രാവിലെ 10 മണിക്ക് പൂക്കളമിട്ട് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടു. കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇന്‍ഡോര്‍ മത്സരങ്ങളോടെ തുടങ്ങിയതോടെ കൂടുതല്‍ …
ആഘോഷങ്ങളുടേയും നിറപ്പകിട്ടിന്റേയും താളമേളകളുടേയും അകമ്പടിയോടെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്റ ഓണാഘോഷത്തിന് കൊടിയിറക്കം
ആഘോഷങ്ങളുടേയും നിറപ്പകിട്ടിന്റേയും താളമേളകളുടേയും അകമ്പടിയോടെ സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്റ ഓണാഘോഷത്തിന് കൊടിയിറക്കം
എബിന്‍ ബേബി: പൊന്നിന്‍ ചിങ്ങത്തിലെ പൂവണിയും പൂക്കളവുമായി ലോകമെബാടുമുള്ള മലയാളികള്‍ ഓണമാഘോഷിച്ചപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റല മലയാളികളെ പഴയ ഒരു ഓണക്കാലത്തിലേക്കു കൂട്ടികൊണ്ടു പോയതു ആഘോഷങ്ങളുടെയും, നിറപ്പകിട്ടിന്റയും, താളമേളകളുടേയും, രുചികരമായ ഓണസദ്യക്കെല്ലാം ഒപ്പമാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികളുടെ മനസുകളില്‍ സന്തോഷത്തിന്റയും ആര്‍പ്പുവിളികളുടേയും പൂക്കളം തീര്‍ത്ത, സ്റ്റോക്ക് മലയാളി വീട്ടമ്മമാരുടെ ഒരുമയില്‍ നാവില്‍ രുചിയേറുന്ന ഓണസദ്യയുമായി …
‘സര്‍ഗം പൊന്നോണം 2017’, ‘പടയോട്ടം’ സെറ്റിലെ ഓര്‍മ്മ പങ്കിട്ട് ശങ്കര്‍,വര്‍ണ്ണ വസന്തം തീര്‍ത്ത കലാ പ്രകടനം, ചെണ്ട ഗ്രൂപ്പിന്റെ കിടിലന്‍ അരങ്ങേറ്റം; ‘സര്‍ഗം’ പൊന്നോണം 2017′ പ്രൗഢ ഗംഭീരമായി
‘സര്‍ഗം പൊന്നോണം 2017’, ‘പടയോട്ടം’ സെറ്റിലെ ഓര്‍മ്മ പങ്കിട്ട് ശങ്കര്‍,വര്‍ണ്ണ വസന്തം തീര്‍ത്ത കലാ പ്രകടനം, ചെണ്ട ഗ്രൂപ്പിന്റെ കിടിലന്‍ അരങ്ങേറ്റം; ‘സര്‍ഗം’ പൊന്നോണം 2017′ പ്രൗഢ ഗംഭീരമായി
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): ലണ്ടന്‍ റീജിയണിലെ ഏറ്റവും പ്രശസ്തവും പ്രമുഖവുമായ ‘സര്‍ഗ്ഗം’ സ്റ്റീവനേജിന്റെ ‘പൊന്നോണം 2017’ പ്രൗഢ ഗംഭീരവും അവിസ്മരണീയവുമായി. പ്രേംനസീറിനു ശേഷം മലയാള സിനിമാ ലോകം കണ്ടിട്ടുള്ള അതുല്യ പ്രണയ നായകന്‍ സിനിമാ താരം ശങ്കര്‍,സ്റ്റീവനേജ് ഓണാഘോഷ വേദിയെ തന്റെ അനുഗ്രഹീത സാന്നിദ്ധ്യത്താല്‍ ആവേശ പുളകിതമാക്കിക്കൊണ്ടു പൊന്നോണം 2017 ന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു …
മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ ഉദ്ഘാടനം സാംസ്‌കാരികകാര്യ മന്ത്രി എ.കെ. ബാലന്‍ നിര്‍വ്വഹിക്കും
മലയാളം മിഷന്‍ യു.കെ. ചാപ്റ്റര്‍ ഉദ്ഘാടനം സാംസ്‌കാരികകാര്യ മന്ത്രി എ.കെ. ബാലന്‍ നിര്‍വ്വഹിക്കും
‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്നതാണ് മലയാളം മിഷന്റെ മുദ്രാവാക്യം. പ്രവാസി മലയാളികളുടെ പുതിയ തലമുറയെ മലയാള ഭാഷയും സാഹിത്യവും സംസ്‌കാരവും പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയുമാണ് മലയാളം മിഷന്‍ ചെയ്തുപോരുന്നത്. വിദേശത്ത് ഗള്‍ഫ് മേഖലയിലും യു.കെ., അയര്‍ലണ്ട്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യു.എസ്. തുടങ്ങിയ പ്രദേശങ്ങളിലും മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  യു.കെ.യിലെ …
ലിവര്‍പൂളിലെ ഓണങ്ങളുടെ ഓണമായി ഈ വര്‍ഷത്തെ ലിമയുടെ ഓണം മാറും, കല കായിക മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ അണിയറയില്‍ പൂര്‍ത്തിയായി
ലിവര്‍പൂളിലെ ഓണങ്ങളുടെ ഓണമായി ഈ വര്‍ഷത്തെ ലിമയുടെ ഓണം മാറും, കല കായിക മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ അണിയറയില്‍ പൂര്‍ത്തിയായി
ടോം ജോസ് തടിയംപാട്: ലിവര്‍പൂളിന്റെ മലയാളി ചരിത്രത്തില്‍ ഈ വര്‍ഷത്തെ LIMA യുടെ ഓണാഘോഷം ഓണങ്ങളുടെ ഓണമായി ആലേഘനം ചെയ്യുമേന്നതില്‍ ആര്‍ക്കും സംശയമില്ല, അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും അണിയറയില്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നു ലിമ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രട്ടറി സെബാസ്റ്റിന്‍ ജോസഫും അറിയിച്ചു. GCSC , A ലെവെല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ …
അട്ടപ്പാടിയിലെ ആദിവാസി വീടുകളില്‍ അരിയെത്തിച്ച് കേംബ്രിഡ്ജ് മലയാളികള്‍
അട്ടപ്പാടിയിലെ ആദിവാസി വീടുകളില്‍ അരിയെത്തിച്ച് കേംബ്രിഡ്ജ് മലയാളികള്‍
ജിജി സ്റ്റീഫന്‍: കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘ഒരു കൈത്താങ്ങ്’ എന്ന ചാരിറ്റിയുടെ ഭാഗമായി അട്ടപ്പാടിയിലെ ആദിവാസി വീടുകളില്‍ അരിയെത്തിച്ചു. മൂന്നാമത്തെ ചാരിറ്റി കഴിഞ്ഞ ആഴ്ച അട്ടപ്പാടിയിലെ താവളത്തു കഷ്ടത അനുഭവിക്കുന്ന ആദിവാസി വീടുകളില്‍ കയറി 10 കിലോ വീതമുള്ള അരി കിറ്റ് വിതരണം ചെയ്തു. അസോസിയേഷന്റെ ആദ്യ രണ്ട് ചാരിറ്റികള്‍ യഥാക്രമം രാമപുരത്തുള്ള സെന്റ് …
വോകിംഗ് കാരുണ്യയുടെ അറുപതാമത് സഹായമായ നാല്പത്തി ഒന്നായിരം രൂപ അരുണിന് കൈമാറി
വോകിംഗ് കാരുണ്യയുടെ അറുപതാമത് സഹായമായ നാല്പത്തി ഒന്നായിരം രൂപ അരുണിന് കൈമാറി
കോഴിക്കോട്: വോകിംഗ് കാരുണ്യയുടെ അറുപതാമത് സഹായമായ നാല്പത്തി ഒന്നായിരം രൂപ പുതുപ്പാടി ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷിജില്‍ അരുണിന് കൈമാറി. തദവസരത്തില്‍ പൊതു പ്രവര്‍ത്തകരായ അര്‍ജുന്‍ മുരളീധരന്‍, അനില്‍കുമാര്‍, മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു. കോഴിക്കോടെ കോര്‍പറേഷനില്‍ കലണ്ടിത്തഴം എന്ന സ്ഥലത്ത് രേവതി നിവാസില്‍ താമസിക്കുന്ന അരുണ്‍ എന്ന യുവാവ് ജീവിത ദുഃഖങ്ങളുടെ …