അലക്‌സ് വര്‍ഗീസ്: നോര്‍ത്ത് വെസ്റ്റ് റീജിയനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റന്റെ ഓണാഘോഷം ശനിയാഴ്ച (9/8/17) പ്രസറ്റണില്‍ നടക്കും. ‘പൊന്നോണം 2017 ‘ എന്ന് പേരിട്ടിരിക്കുന്ന പ്രസ്തുത അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ നാളെ രാവിലെ 11 മണി മുതല്‍ പ്രസ്റ്റണിലെ ലോംങ്ങ്‌റിഡ്ജ് സിവിക് ഹാളിലായിരിക്കും നടക്കുന്നത്. രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ആഘോഷ …
ടോം ജോസ് തടിയംപാട്: കെറ്ററിംഗിലെ മുഴവന്‍ മലയാളികളുടെയും സംഘടനയായ കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിഷന്‍ ( KMWA )ന്റെ ഓണാഘോഷ പരിപാടികള്‍ ഈ വരുന്ന ശനിയാഴ്ച 10.30 നു കെറ്ററിംഗിലെ KGH സോഷ്യല്‍ ക്ലബില്‍ വച്ച് നടക്കും. പുലികളി, ചെണ്ടമേളം, സ്‌കിറ്റ്കള്‍, മുതലായ വിവധതരം കലാപരിപാടികളാണ് അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുതെന്ന് സഘടനക്ക് നേതൃത്വം നല്‍കുന്ന സോബിന്‍ …
ബെന്നി അഗസ്റ്റിന്‍: സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആഘോഷിക്കുവാന്‍ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ വിപുലമായ പരിപാടികളോടെ തയ്യാറെടുക്കുന്നു. ഓണം എന്ന് കേള്‍ക്കുംമ്പോള്‍ ഒരു പ്രത്യേക അനുഭൂതി ഉളവാക്കുന്ന എന്തോ ഒരു മാസ്മരികശക്തി അതില്‍ ഒളിഞ്ഞുകിടക്കുന്നു. ആ അനുഭൂതിയില്‍ പുളകം കൊള്ളുവാന്‍ ഓരോ മലയാളിയോടപ്പം കാര്‍ഡിഫ് മലയാളി അസോസിയേഷനിലെ അംഗങ്ങളും കൊതിക്കുന്നു.ഭൂമിദേവിയുട …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍0: യുകെയിലെ മലയാളി അസോസിയേഷനുകള്‍ക്ക് എന്നും മാതൃകയും, മികച്ച പ്രവര്‍ത്തന പാരമ്പര്യവുമുള്ള മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍ തൂവല്‍ കൂടി എഴുതിച്ചേര്‍ക്കപ്പെടുന്നു. അസോസിയേഷന്റെ അംഗങ്ങളുടെ കുടുംബങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ആ കുടുംബത്തെ സഹായിക്കാനായി ഒരു ഫണ്ട് രൂപീകരിക്കുകയും, അങ്ങനെ സ്വരൂപിക്കുന്ന തുക പ്രസ്തുത കുടുംബത്തിന് ആവശ്യമെങ്കില്‍ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 9 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് ഗോപകുമാര്‍ നായര്‍, സെക്രട്ടറി സന്തോഷ് നായര്‍ എന്നിവര്‍ അറിയിച്ചു. സാല്‍ഫോര്‍ഡ് സെന്റ്. ജയിംസ് ഹാളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 ന് അത്തപ്പൂക്കളമിട്ട് തുടക്കം …
സന്തോഷ് ജോണ്‍: ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ നടന്ന ഓമ്‌നിയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി.പ്രസിഡന്റ് കുഞ്ഞുമോന്‍ ഇയൊച്ചന്‍ സ്വാഗതമാശംസിച്ച ഓണാഘോഷച്ചടങ്ങ് വില്യം ഹംഫ്രി എം.എല്‍ എ ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ അവതരിപ്പിച്ച തിരുവാതിരയും ചെണ്ടമേളവും പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റി. കൊച്ചു കലാകാരന്മാര്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും പാട്ടുകളും ഒന്നിനൊന്ന് മികവ് പുലര്‍ത്തി.പ്രോഗ്രാം കമ്മറ്റിയും ഫുഡ് കമ്മറ്റിയും ഓണാഘോഷം ഏറ്റവും ആസ്വാദ്യകരമാക്കുന്നതില്‍ …
എബിന്‍ ബേബി (എസ് എം എ): പൊന്നിന്‍ ചിങ്ങത്തിലെ പൂവിളിയും പൂക്കളവുമായി ലോകമെബാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ നമ്മുടെ സംസ്‌കാരത്തതും പൈതൃകത്തെയും നമ്മുടെ പുതുതലമുറക്ക് പകര്‍ന്നു നല്‍കുവാന്‍ ആവേശത്തോടെ നമുക്ക് ഓണത്ത വരവേല്‍ക്കാം ഈവരുന്ന സെപ്റ്റംബര്‍ 10 നു രാവിലെ 10 :30 നു ബ്രോഡ്‌വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍വച്ചു എസ്. എം. എയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന …
അലക്‌സ് വര്‍ഗീസ്: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ മലയാളി കുടുംബ കൂട്ടായ്മ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 9 ന് (ശനി) സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റി ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്. രാവിലെ 11ന് പൂക്കളമിട്ട് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷത്തില്‍, മലയാളി കുടുംബങ്ങള്‍ ഒരുമയോടെ വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടാണ് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ‘ഡാഡീസ് ഡേ ഔട്ട് ‘പങ്കെടുത്തവര്‍ക്കെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍, മറക്കാനാവാത്ത അനുഭവമായി. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഡാഡിമാര്‍ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ച ഒരു ദിവസത്തെ നോര്‍ത്ത് വെയില്‍സ് ട്രിപ്പില്‍ പങ്കെടുത്തവരെല്ലാം, യുകെയിലെ ജീവിത സാഹചര്യത്തില്‍ എല്ലാത്തരത്തിലുള്ള മാനസിക പിരിമുറുക്കത്തില്‍ നിന്നുമുള്ള അയവ് വരുത്തുന്ന ഒന്നായിരുന്നു എന്ന് ഏകകണ്ഡമായി അഭിപ്രായപ്പെട്ടു. …
ഒരു മഹത്തായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെറ്ററിങ്ങും പരിസര പ്രദേശങ്ങളിലെ മലയാളികളെ ഒന്നിച്ചു ചേര്‍ത്തു ‘മലയാളി അസ്സോസ്സിയേഷന്‍ ഓഫ് കെറ്ററിങ്’ (MAK)എന്ന പേരില്‍ രൂപം കൊണ്ട സംഘടന പുത്തന്‍ മാറ്റത്തിന്റെ കാഹളം മുഴക്കി ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കുവാന്‍ തയ്യാറാവുന്നു. സംഘടനയ്ക്ക് വളരെ നല്ല പ്രതികരണമാണ് ജനങ്ങളുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്. കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും …