യുകെയിലെ മലയാളി സമൂഹം ഓണക്കളികളും വിഭവ സമൃദ്ധമായ സദ്യയും മറ്റുമായി ഓണം കൊണ്ടാടിയപ്പോള്‍ അവരില്‍ നിന്നു വേറിട്ട് ഇടുക്കി ജില്ലാസംഗമത്തിന്റെ ഓണാ ആഘോഷം. ഓണം പ്രമാണിച്ച് ഇടുക്കി ജില്ലാ സംഗമം ഈ വര്‍ഷം ഇടുക്കി ജില്ലയിലുള്ള അനാഥാലയങ്ങളായ രാജാക്കാട് ഉള്ള കരുണാ ഭവനും, കുമളിയില്‍ ഉള്ള ആകാശ പറവുകള്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്കുകുകയാണ് ചെയ്യ്തത്. …
ഒരു മഹത്തായ മാറ്റത്തിനു തുടക്കം കുറിച്ച് കൊണ്ട് കെറ്ററിംഗിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികളെ ഒരുമിച്ചു ചേര്‍ത്തു രൂപം കൊണ്ട മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗ് MAK ഉത്ഘാടനവും ഓണാഘോഷവും ഈ വരുന്ന സെപ്റ്റംബര്‍ 16ന് രാവിലെ 10.30ന് കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് നടത്തപെടുന്നതാണ്. എണ്‍പതുകളിലെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന …
തോമസുകുട്ടി ഫ്രാന്‍സീസ് (ലിവര്‍പൂള്‍): ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാര്‍ത്ഥം നടത്തപ്പെടുന്ന വടംവലി മല്‍സത്തില്‍ യുകെയുടെ വിവിധയിടങളിലുള്ള ശക്തരായ 14 ടീമുകളാണ് തങ്ങളുടെ മെയ്ക്കരുത്തുമായി മല്‍സര ഗോദായിലെത്തുന്നത്. രജിസ്‌റ്റ്രേഷനുള്ള അവസാന ദിവസമായിരുന്ന ആഗസ്റ്റ് 15ന് ബുധനാഴ്ച കടുത്ത മല്‍സരത്തിനുള്ള 14 ടീമുകളുടെ ഫൈനല്‍ ലിസ്റ്റ് തയ്യാറാക്കികഴിഞ്ഞു. ഇനി ലിവര്‍പൂളിന്റെ മണ്ണില്‍ തീപാറിക്കുന്ന ഈ കായികശക്തികളെ കാണാനുള്ള ആവേശത്തിലാണ് …
എം.പി.പദ്മരാജ് (റീജിയണല്‍ സെക്രട്ടറി) : യുക്മയിലെ പ്രബല റീജിയണുകളില്‍ ഒന്നായ സൗത്ത് വെസ്റ്റ് റീജിയന്റെ നിര്‍വാഹക സമിതി യോഗം ആന്‍ഡോവറില്‍ നടന്നു. പ്രസിഡന്റ് വര്‍ഗീസ് ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റീജിയണല്‍ കലാമേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ വാലിംഗ്‌ഫോര്‍ഡില്‍ ഒക്ടോബര്‍ 7 ന് നടക്കുന്ന റീജിയണല്‍ കലാമേളക്ക് റീജിയണിലെ കരുത്തരായ ‘ഓക്‌സ്മാസ്സും’, പുതുതായി യുക്മയിലേക്ക് കടന്നു …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച (9/8/17) രാവിലെ 10.30 മുതല്‍ ടിമ്പര്‍ലി മെത്തഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വച്ച് നടക്കും. രാവിലെ അസോസിയേഷന്‍ അംഗങ്ങള്‍ പൂക്കളമിട്ട് ആഘോഷങ്ങള്‍ തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടേയും ഇന്‍ഡോര്‍ മത്സരങ്ങള്‍ നടക്കും. ഇന്‍ഡോര്‍ മത്സരങ്ങള്‍ക്ക് ശേഷം കൃത്യം 11.30 ന് എം.എം.സി.എ ട്രോഫിക്ക് …
അലക്‌സ് വര്‍ഗീസ്: നോര്‍ത്ത് വെസ്റ്റ് റീജിയനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റന്റെ ഓണാഘോഷം ശനിയാഴ്ച (9/8/17) പ്രസറ്റണില്‍ നടക്കും. ‘പൊന്നോണം 2017 ‘ എന്ന് പേരിട്ടിരിക്കുന്ന പ്രസ്തുത അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ നാളെ രാവിലെ 11 മണി മുതല്‍ പ്രസ്റ്റണിലെ ലോംങ്ങ്‌റിഡ്ജ് സിവിക് ഹാളിലായിരിക്കും നടക്കുന്നത്. രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ആഘോഷ …
ടോം ജോസ് തടിയംപാട്: കെറ്ററിംഗിലെ മുഴവന്‍ മലയാളികളുടെയും സംഘടനയായ കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിഷന്‍ ( KMWA )ന്റെ ഓണാഘോഷ പരിപാടികള്‍ ഈ വരുന്ന ശനിയാഴ്ച 10.30 നു കെറ്ററിംഗിലെ KGH സോഷ്യല്‍ ക്ലബില്‍ വച്ച് നടക്കും. പുലികളി, ചെണ്ടമേളം, സ്‌കിറ്റ്കള്‍, മുതലായ വിവധതരം കലാപരിപാടികളാണ് അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുതെന്ന് സഘടനക്ക് നേതൃത്വം നല്‍കുന്ന സോബിന്‍ …
ബെന്നി അഗസ്റ്റിന്‍: സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആഘോഷിക്കുവാന്‍ കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ വിപുലമായ പരിപാടികളോടെ തയ്യാറെടുക്കുന്നു. ഓണം എന്ന് കേള്‍ക്കുംമ്പോള്‍ ഒരു പ്രത്യേക അനുഭൂതി ഉളവാക്കുന്ന എന്തോ ഒരു മാസ്മരികശക്തി അതില്‍ ഒളിഞ്ഞുകിടക്കുന്നു. ആ അനുഭൂതിയില്‍ പുളകം കൊള്ളുവാന്‍ ഓരോ മലയാളിയോടപ്പം കാര്‍ഡിഫ് മലയാളി അസോസിയേഷനിലെ അംഗങ്ങളും കൊതിക്കുന്നു.ഭൂമിദേവിയുട …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍0: യുകെയിലെ മലയാളി അസോസിയേഷനുകള്‍ക്ക് എന്നും മാതൃകയും, മികച്ച പ്രവര്‍ത്തന പാരമ്പര്യവുമുള്ള മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍ തൂവല്‍ കൂടി എഴുതിച്ചേര്‍ക്കപ്പെടുന്നു. അസോസിയേഷന്റെ അംഗങ്ങളുടെ കുടുംബങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ ആ കുടുംബത്തെ സഹായിക്കാനായി ഒരു ഫണ്ട് രൂപീകരിക്കുകയും, അങ്ങനെ സ്വരൂപിക്കുന്ന തുക പ്രസ്തുത കുടുംബത്തിന് ആവശ്യമെങ്കില്‍ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 9 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് പ്രസിഡന്റ് ഗോപകുമാര്‍ നായര്‍, സെക്രട്ടറി സന്തോഷ് നായര്‍ എന്നിവര്‍ അറിയിച്ചു. സാല്‍ഫോര്‍ഡ് സെന്റ്. ജയിംസ് ഹാളില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9 ന് അത്തപ്പൂക്കളമിട്ട് തുടക്കം …