1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിധിയുടെ വിളയാട്ടത്തില്‍ തളര്‍ന്നുപോയ കോഴിക്കോട്ടെ അരുണ്‍ എന്ന യുവാവ് സഹായം തേടുന്നു. വോക്കിങ് കാരുണ്യയുടെ ഒപ്പം നിങ്ങളും സഹായിക്കില്ലേ?
വിധിയുടെ വിളയാട്ടത്തില്‍ തളര്‍ന്നുപോയ കോഴിക്കോട്ടെ അരുണ്‍ എന്ന യുവാവ് സഹായം തേടുന്നു. വോക്കിങ് കാരുണ്യയുടെ ഒപ്പം നിങ്ങളും സഹായിക്കില്ലേ?
വോകിംഗ് കാരുണ്യ: കോഴിക്കോട് കോര്‍പ്പറേഷനില്‍ കളാണ്ടിത്താഴം എന്ന സ്ഥലത്തു രേവതി നിവാസില്‍ താമസിക്കുന്ന അരുണ്‍ (24) എന്ന യുവാവ് ദുഃഖങ്ങളുടെ തീരാകഴത്തിലാണ്. ബിടെക് പഠനം പൂര്‍ത്തിയാക്കി മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ട് അവരെ സഹായിക്കാന്‍ ഒരു മ്പബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. പെട്ടെന്നൊരു ദിവസം (2016 മാര്‍ച്ച് 20) തളര്‍ന്നു വീഴുകയാണുണ്ടായത്. വിശദമായ പരിശോധനയില്‍ അരുണിന് Gullian …
ഒന്‍പതാമത് മുട്ടുചിറ സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ സെപ്റ്റംബര്‍ രണ്ടിന്
ഒന്‍പതാമത് മുട്ടുചിറ സംഗമം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ സെപ്റ്റംബര്‍ രണ്ടിന്
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ ധന്യമായ കോട്ടയം ജില്ലയിലെ മുട്ടുചിറ ഗ്രാമത്തില്‍ നിന്നും യുകെയില്‍ കുടിയേറി പാര്‍ത്തിരിക്കുന്ന നിവാസികളുടെ കൂട്ടായ്മയായ മുട്ടുചിറ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഓരോ വര്‍ഷവും യുകെയുടെ വ്യത്യസ്തയിടങ്ങളില്‍ വച്ച് നടത്തപ്പെടുന്ന മുട്ടുചിറ സംഗമം ഈ സെപ്റ്റംബര്‍ രണ്ടിന് ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ വച്ച് സിറില്‍ മാഞ്ഞൂരാന്റെ നേതൃത്വത്തില്‍ ആണ് നടത്തപ്പെടുക. രാവിലെ …
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജൂലൈ മാസത്തെ സഹായമായ 53000 രൂപ ജോസിന് കൈമാറി
വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജൂലൈ മാസത്തെ സഹായമായ 53000 രൂപ ജോസിന് കൈമാറി
വോക്കിംഗ് കാരുണ്യ: വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജൂലൈ മാസത്തെ സഹായമായ 53000 രൂപ ജോസിന് കൈമാറി. മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍മാനായ പി. ആര്‍. പ്രവീജ് വോക്കിംഗ് കാരുണ്യക്ക് വേണ്ടി 53000 രൂപയുടെ ചെക്ക് ജോസിന് കൈമാറി. തദവസരത്തില്‍ വോക്കിംഗ് കാരുണ്യയുടെ ട്രസ്റ്റിമാരില്‍ ഒരാളായ ജോയ് പൗലോസും കുടുംബവും സന്നിഹിതരായിരുന്നു. വോക്കിംഗ് കാരുണ്യയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ …
റഗ്ബി ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്ക് ഇന്ന് കുട്ടനാടന്‍ ഓളപ്പരപ്പായി മാറുന്നു; യുകെ യുടെ നാലതിരുകളില്‍നിന്നും ആയിരക്കണക്കിനാളുകള്‍ ജലപോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ഒഴുകിയെത്തും: മലയാളിയുടെ പകല്‍പ്പൂരം കാണാന്‍ തദ്ദേശീയവാസികളും ആകാംക്ഷയോടെ

സജീഷ് ടോം (യുക്മ പി ആര്‍ ഒ): യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസത്തിന്റെ പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന യൂറോപ്പിലെ പ്രഥമ വള്ളംകളി മത്സരത്തിന് രണഭേരി മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. തുഴ കുത്തിയെറിയുന്ന ജലമാരിയില്‍ സൂര്യന്‍ മഴവില്ല് ചാലിക്കുന്നത് കണികണ്ടാകും യു കെ യിലെ റഗ്ബി നിവാസികള്‍ ഇന്ന് കണ്‍ചിമ്മി ഉണരുക. മത്സര വള്ളങ്ങളുടെ പരിശീലന …
ക്ഷണ കത്ത്; യുക്മ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി
ക്ഷണ കത്ത്; യുക്മ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി
ചരിത്രത്തിന്റെ താളുകളില്‍, അതെ യു കെ മലയാളികളുടെ മാത്രമല്ല, പ്രവാസിമലയാളികളുടെ ചരിത്രത്തിന്റെ താളുകളില്‍ സ്വര്‍ണ്ണലിപികളില്‍ കൊത്തിവയ്ക്കപ്പെടുന്ന ചരിത്രമുഹൂര്‍ത്തം ഇതാ പടിവാതിലില്‍ എത്തിക്കഴിഞ്ഞു. കേരളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളില്‍ നിറച്ചാര്‍ത്തും ആവേശവും നിറയ്ക്കുന്ന സ്വന്തം ചുണ്ടന്‍വള്ളംകളി മത്സരം പുനരാവിഷ്‌കരിക്കപ്പെടുന്ന ചരിത്ര മുഹൂര്‍ത്തം. ഒരു വിദേശരാജ്യത്ത് ഇദംപ്രഥമമായി പുന്നമടക്കായലിലെ നെഹ്രൂട്രോഫി മത്സരം ആവിഷ്‌കരിക്കപ്പെടുകയാണ്, ആവര്‍ത്തിക്കപ്പെടുകയാണ്. നാട്ടില്‍പ്പോയി വള്ളംകളി കാണാനാകാത്തവര്‍ക്ക് യുകെ …
ലണ്ടന്‍ മലയാള സാഹിത്യവേദി ഭാരവാഹി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
ലണ്ടന്‍ മലയാള സാഹിത്യവേദി ഭാരവാഹി തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
റജി ഫിലിപ് തോമസ് (ലണ്ടന്‍): യുകെയിലെ ഭാഷാസ്‌നേഹികളുടെ പൊതുവേദിയായ ലണ്ടന്‍ മലയാള സാഹിത്യവേദി ഭാരവാഹികളെ തെരെഞ്ഞെടുത്തു. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. റജി നന്തികാട്ട് സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ ആയി തുടരും. ടോണി ചെറിയാന്‍ ചാരിറ്റി വിഭാഗം കണ്‍വീനര്‍ ആകും. നാടക കലാകാരനും സംഘാടകനുമായ ജെയ്‌സണ്‍ ജോര്‍ജ് സംഘടനയുടെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം …
വള്ളംകളി ജേതാക്കള്‍ക്ക് എവര്‍റോളിങ് ട്രോഫി കിഴക്കിന്റെ വെനീസില്‍ നിന്നും; രൂപകല്പനയും നിര്‍മ്മാണവും പുരസ്‌ക്കാര ജേതാവായ ശില്പി
വള്ളംകളി ജേതാക്കള്‍ക്ക് എവര്‍റോളിങ് ട്രോഫി കിഴക്കിന്റെ വെനീസില്‍ നിന്നും; രൂപകല്പനയും നിര്‍മ്മാണവും പുരസ്‌ക്കാര ജേതാവായ ശില്പി
അഡ്വ.എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): മഹാനായ ശില്പി രൂപകല്പന ചെയ്ത് അദ്ദേഹം തന്നെ നിര്‍മ്മിച്ച പത്തര മാറ്റിന്റെ പൊന്നിന്‍ തിളക്കമുള്ള എവര്‍റോളിങ് ട്രോഫിയില്‍ പ്രഥമ ചാമ്പ്യന്മാരായി മുത്തമിടാനുള്ള നിയോഗം ഏത് ടീമിനാനെന്നുള്ള ആകാംഷയാണ് യൂറോപ്പിലെ പ്രഥമ വള്ളംകളി മത്സരത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കവേ യു.കെ മലയാളികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ജൂലൈ 29 ശനിയാഴ്ച്ച …
ഗജരാജന്‍ നീലഗിരി കണ്ണന്‍, ചുണ്ടന്‍ മാതൃകയില്‍ വള്ളങ്ങള്‍, 40 അംഗ ശിങ്കാരി മേളം, അവതരണഗാനവും നൃത്തകലാ രൂപങ്ങളും, കുട്ടികള്‍ക്ക് പ്രത്യേക കാര്‍ണിവലും
ഗജരാജന്‍ നീലഗിരി കണ്ണന്‍, ചുണ്ടന്‍ മാതൃകയില്‍ വള്ളങ്ങള്‍, 40 അംഗ ശിങ്കാരി മേളം, അവതരണഗാനവും നൃത്തകലാ രൂപങ്ങളും, കുട്ടികള്‍ക്ക് പ്രത്യേക കാര്‍ണിവലും
അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): അതിമനോഹരങ്ങളായ വിസ്മയങ്ങളുടെ കലവറയാണ് ജൂലൈ 29 ശനിയാഴ്ച്ച ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി എത്തിച്ചേരുന്ന യു.കെ മലയാളികള്‍ക്കായി സംഘാടകസമിതി ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കൊമ്പനാനയുടെ ഗാംഭീര്യത്തോടു കൂടിയുള്ള ഗജരാജന്‍ നീലഗിരി കണ്ണന്‍, ചുണ്ടന്‍ വള്ളങ്ങളുടെ മാതൃകയിലേയ്ക്ക് മത്സരവള്ളങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള അമരവും അണിയവും, മാഞ്ചസ്റ്ററില്‍ …
അര ലക്ഷം പൗണ്ട് ബജറ്റ്, വള്ളംകളിയും കാര്‍ണിവലും ആസ്വദിക്കുന്നതിന് ഫ്രീ എന്‍ട്രി; പിന്തുണയ്ക്കുന്നത് എസ്.ബി.ഐയും, നീലഗിരിയും അലൈഡുമെല്ലാം ചേര്‍ന്ന്
അര ലക്ഷം പൗണ്ട് ബജറ്റ്, വള്ളംകളിയും കാര്‍ണിവലും ആസ്വദിക്കുന്നതിന് ഫ്രീ എന്‍ട്രി; പിന്തുണയ്ക്കുന്നത് എസ്.ബി.ഐയും, നീലഗിരിയും അലൈഡുമെല്ലാം ചേര്‍ന്ന്
അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): ഒരേ താളവട്ടത്തില്‍ തുഴയെറിഞ്ഞ് ഇഞ്ചോടിഞ്ച് പൊരുതി മുന്നേറുന്ന വള്ളങ്ങളുടെ പടക്കുതിപ്പിന്റെ ചൂടും ചൂരും കാണികളെ ത്രസിപ്പിക്കുന്ന മനോഹരനിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാനായി പുന്നമടക്കായലിന്റെ തീരത്ത് എന്ന പോലെ റഗ്ബിയിലെ ഡ്രേക്കോട്ട് തടാകത്തിന്റെ കരയിലെത്തുന്ന ജനസഹസ്രങ്ങളുടെ ആവേശവും ആനന്ദവും അതിരില്ലാതെ ആകാശത്തോളും ഉയരുന്ന അപൂര്‍വ സൗഭാഗ്യത്തിന്റെ കാഴ്ച്ചകള്‍ ആസ്വദിക്കുന്നതിന് യു.കെ മലയാളികള്‍ക്ക് …
കൊതിയൂറുന്ന വിഭവങ്ങളുമായി ഷെഫീല്‍ഡ് റോതെര്‍ഹാമില്‍നിന്നും നീലഗിരി
കൊതിയൂറുന്ന വിഭവങ്ങളുമായി ഷെഫീല്‍ഡ് റോതെര്‍ഹാമില്‍നിന്നും നീലഗിരി
യുക്മ പിആര്‍ഒ: യുകെയില്‍ ഇദംപ്രഥമായി യുക്മയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വള്ളംകളി മല്‍സരത്തിലെ (Saturday 29 July 2017) സ്‌പോണ്‍സര്‍മാരില്‍ ഒരാളായ നീലഗിരി നിങ്ങള്‍ക്കായി നമ്മുടെ നാടിന്റെ പരമ്പരാഗതമായ വിഭവങ്ങള്‍ കാഴ്ചവയ്ക്കുന്നു. ചുരുങ്ങിയ കാലയളവില്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നീലഗിരി ഒരു PRSL (Progressive Retail Solutions Limited) സംരംഭമാണ്. രുചിയിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ, ന്യായമായ വിലയ്ക്കു …