1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രവാസി പുരസ്‌കാരം പി. രാജീവനും ജി.എം.എഫ്. വ്യവസായ സംരംഭക അവാര്‍ഡ് പോള്‍ തച്ചിലിനും
ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രവാസി പുരസ്‌കാരം പി. രാജീവനും ജി.എം.എഫ്. വ്യവസായ സംരംഭക അവാര്‍ഡ് പോള്‍ തച്ചിലിനും
അഡ്വ: സേവ്യര്‍ ജൂലപ്പന്‍: ജര്‍മ്മനി ആസ്ഥാനമായിട്ടുള്ള ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രവാസി പുരസ്‌കാരത്തിന് പി. രാജീവ് അര്‍ഹനായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാര്‍ലമെന്ററിയന്‍ എന്ന ബഹുമതിയാണ് അദ്ദേഹത്തിന് സമ്മാനിക്കുക. ജൂലൈ 26 മുതല്‍ 30 വരെ ജര്‍മനിയിലെ കൊളോണില്‍ വച്ച് നടക്കുന്ന 28 മത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ …
ഓളപ്പരപ്പില്‍ ചരിതമെഴുതാന്‍ തയ്യാറായി ടീമുകള്‍; ആവേശം ചോരാതെ റണ്ണിങ് കമന്ററി ഉള്‍പ്പെടെ യു.കെ മലയാളികളെ കാത്തിരിക്കുന്ന വിസ്മയങ്ങള്‍
ഓളപ്പരപ്പില്‍ ചരിതമെഴുതാന്‍ തയ്യാറായി ടീമുകള്‍; ആവേശം ചോരാതെ റണ്ണിങ് കമന്ററി ഉള്‍പ്പെടെ യു.കെ മലയാളികളെ കാത്തിരിക്കുന്ന വിസ്മയങ്ങള്‍
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): യു.കെയിലെ 110 മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ യൂറോപ്പിലാദ്യമായി അരങ്ങേറുന്ന വള്ളംകളിയെ വരവേല്‍ക്കുന്നതിന് യു.കെയിലെമ്പാടുമുള്ള മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാന്‍ ടീമുകള്‍ എത്തുന്നത് കൊണ്ട് ടീമുകളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ടീമുകള്‍ക്കൊപ്പം തന്നെ വരുന്നതിന് ഇതിനോടകം കോച്ചുകളും മിനി …
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ അണിയിച്ചൊരുക്കിയ ഏകദിന സെമിനാര്‍ മികച്ചതായി
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ അണിയിച്ചൊരുക്കിയ ഏകദിന സെമിനാര്‍ മികച്ചതായി
ജിജോ അരയത്ത്: ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ അണിയിച്ചൊരുക്കിയ ഏകദിന സെമിനാര്‍ വളരെ ഭംഗിയായി, എല്ലാവര്‍ക്കും പ്രയോജനമായി മാറുവാന്‍ ഒരു സമൂഹത്തിന്റെ എല്ലാ സപ്പോര്‍ട്ടും നല്‍കി കമ്മറ്റി ലുള്ള എല്ലാവരും സഹായിച്ചു. ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ ഫിലിപ്പ് കൊച്ചിട്ടി സെമിനാര്‍ ഉത്ഘാടനം ചെയ്തു,മാഞ്ചസ്റ്റര്‍ ഭീകരക്രമണത്തില്‍ മരിച്ച എല്ലാവരെയും ഒരു നിമിഷം സ്മരിച്ചുകൊണ്ട് ക്ലാസുകള്‍ ആരംഭിച്ചു …
കുട്ടനാടന്‍ കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന അഞ്ച്, ആറ് ഹീറ്റ്‌സുകള്‍; മൂന്ന് ടീമുകള്‍ മാത്രമാകുമ്പോള്‍ ജീവന്മരണ പോരാട്ടം
കുട്ടനാടന്‍ കരുത്തന്മാര്‍ ഏറ്റുമുട്ടുന്ന അഞ്ച്, ആറ് ഹീറ്റ്‌സുകള്‍; മൂന്ന് ടീമുകള്‍ മാത്രമാകുമ്പോള്‍ ജീവന്മരണ പോരാട്ടം
അനീഷ് ജോണ്‍ (യുക്മ പി ആര്‍ ഒ.): ജൂലൈ 29 ശനിയാഴ്ച്ച യു.കെയിലെ മലയാളികള്‍ക്കിടയില്‍ ആവേശം നിറച്ച് വാര്‍വിക്?ഷെയറിലെ റഗ്ബിയില്‍ നടക്കാനിരിക്കുന്ന ജലരാജാക്കന്മാരുടെ പോരാട്ടം ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. 22 ടീമുകള്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മത്സരിക്കാനെത്തുന്നതും പങ്കെടുപ്പിക്കുന്നതും കേരളാ ടൂറിസത്തിന്റെയും ഇന്ത്യാ ടൂറിസത്തിന്റെയും സഹകരണം ഉറപ്പാക്കി ഇത്രയേറെ മികവുറ്റ നേതൃത്വത്തില്‍ …
ഒ.ഐ.സി.സി യു.കെ നേതാവ് തേജു മാത്യൂസിന്റെ പിതാവ് നിര്യാതനായി
ഒ.ഐ.സി.സി യു.കെ നേതാവ് തേജു മാത്യൂസിന്റെ പിതാവ് നിര്യാതനായി
ഒ.ഐ.സി.സി യു.കെ സൗത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി തേജു മാതൂസിന്റെ പിതാവ് പെരുമ്പാവൂര്‍ ഐമുറി പൊട്ടയ്ക്കല്‍ പി.വി. മത്തായി (71) നിര്യാതനായി. ഭാര്യ: അല്‍ഫോന്‍സാ മാത്യൂസ്. മക്കള്‍: ജൂബി ജോണ്‍സണ്‍, ബിജു മാത്യൂസ്, തേജു മാത്യൂസ് (ക്രോളി, സസക്‌സ്, യു.കെ), മരുമക്കള്‍: ടി.പി ജോണ്‍സണ്‍, നിഷ ബിജു, ദീപ്തി തേജു. സംസ്‌ക്കാരം ജൂലൈ 24 തിങ്കളാഴ്ച്ച …
മോഹനമീ മാന്ത്രിക വീണ, വീണ മാന്ത്രികന്‍ പോളി വര്‍ഗീസ് യുകെയില്‍
മോഹനമീ മാന്ത്രിക വീണ, വീണ മാന്ത്രികന്‍ പോളി വര്‍ഗീസ് യുകെയില്‍
രശ്മി പ്രകാശ്: വീണയെന്ന വാദ്യോപകരണത്തെക്കുറിച്ച് കേള്‍ക്കാത്തവരും കാണാത്തവരുമായി മലയാളികള്‍ ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ മോഹന വീണയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗ്രാമി പുരസ്‌കാര ജേതാവ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് രൂപകല്‍പ്പന ചെയ്ത തന്ത്രി വാദ്യമാണ് മോഹനവീണ. മോഹനവീണ എന്ന അപൂര്‍വവാദ്യം സാധാരണക്കാരിലേക്ക് എത്തിച്ച കലാകാരനാണ് ശ്രീ പോളി വര്‍ഗീസ്. ലോകത്ത് തന്നെ മോഹനവീണ വായിക്കുന്ന അഞ്ചു പേരില്‍ …
ജലരാജാക്കന്മാരുടെ പോരാട്ടം യു.കെ മലയാളികളില്‍ ആവേശമാകുന്നു; ഹീറ്റ്‌സ് മൂന്ന്, നാലില്‍ ഏറ്റുമുട്ടുന്നത് കാരിച്ചാലും ആയാപറമ്പും ഉള്‍പ്പെടെയുള്ള കരുത്തന്മാര്‍
ജലരാജാക്കന്മാരുടെ പോരാട്ടം യു.കെ മലയാളികളില്‍ ആവേശമാകുന്നു; ഹീറ്റ്‌സ് മൂന്ന്, നാലില്‍ ഏറ്റുമുട്ടുന്നത് കാരിച്ചാലും ആയാപറമ്പും ഉള്‍പ്പെടെയുള്ള കരുത്തന്മാര്‍
അനീഷ് ജോണ്‍ (യുക്മ പി അര്‍ ഒ): യുകെയിലെ മലയാളികള്‍ക്കിടയില്‍ ആവേശം നിറച്ച് ജൂലൈ 29 ശനിയാഴ്ച്ച നടക്കാനിരിക്കുന്ന ജലരാജാക്കന്മാരുടെ പോരാട്ടം ആഗോളതലത്തില്‍ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. വള്ളംകളി മത്സരം പല വിദേശ രാജ്യങ്ങളിലും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യ തവണ തന്നെ 22 ടീമുകളെ പങ്കെടുപ്പിക്കുന്നതും കേരളാ ടൂറിസത്തിന്റെയും ഇന്ത്യാ ടൂറിസത്തിന്റെയും സഹകരണം ഉറപ്പാക്കി ഇത്രയേറെ …
കവിതയുടെ പ്രതിരോധവുമായി സച്ചിദാനന്ദന്‍; വേറിട്ട വായനാനുഭവവുമായി ജ്വാലയുടെ പുതിയ ലക്കം പുറത്തിറങ്ങി
കവിതയുടെ പ്രതിരോധവുമായി സച്ചിദാനന്ദന്‍; വേറിട്ട വായനാനുഭവവുമായി ജ്വാലയുടെ പുതിയ ലക്കം പുറത്തിറങ്ങി
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി ആര്‍ ഒ): വേറിട്ട വായനാനുഭവവുമായി ജ്വാലയുടെ ജൂലൈ ലക്കം പുറത്തിറങ്ങി. പ്രസിദ്ധ കവി സച്ചിദാനന്ദന്‍ എഴുതിയ കവിതയുടെ പ്രതിരോധം എന്ന ലേഖനമാണ് ഈ ലക്കത്തിലെ പ്രധാന ആകര്‍ഷണം. കലകള്‍ പ്രതിഷേധമാര്‍ഗ്ഗമായി മാറുന്ന കാലഘട്ടത്തില്‍ കവിതകളുടെ പ്രതിരോധത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. എല്ലാ കലകളും പ്രതിരോധ സ്വഭാവമുള്ളതാണ്. എന്നാല്‍ കവിത വിശേഷിച്ചും. …
ലിവര്‍പൂളിന്റെ ജലമേളയുടെ ചെമ്പട താളം റഗ്ബിയിലേക്ക്
ലിവര്‍പൂളിന്റെ ജലമേളയുടെ ചെമ്പട താളം റഗ്ബിയിലേക്ക്
തോമസുകുട്ടി ഫ്രാന്‍സീസ് ലിവര്‍പൂള്‍ (ലിവര്‍പൂള്‍): അയ്യെടാ…പോയെടാ.. ഊരെടാ…കുത്തെടാ… പേടിക്കേണ്ട. ഇതൊരു നാടിന്റെ ആരവമാണ്. അതെ, വിസിലൂത്തിന്റെയും ഇടിത്താളത്തിന്റെയും ചുവടുവച്ച് കൈത്തോടുകളിലൂടെ പാഞ്ഞു പോകുന്ന ആരവം. ഊരിപ്പോകുന്ന വള്ളിനിക്കര്‍ ഊരിപ്പിടിച്ച് തെന്നിത്തെറിക്കുന്ന നടവരമ്പിലൂടെ ഓടിയെത്തുമ്പോള്‍ കൈതയോലകള്‍ക്കിയിലൂടെ ചിതറി വീഴുന്ന പെരുവെള്ള തുള്ളികള്‍. ചിങ്ങപ്പുലരിയില്‍ വെള്ളിപൂശുന്ന കായല്‍ പരപ്പിലേക്ക് ചാട്ടുളിപോലെ ചീറിപ്പായുന്ന കറുകറുത്ത കളിവള്ളം. ഒന്നിച്ചു പൊങ്ങിത്താഴുന്ന ഒരുപാട് തുഴകളുടെ …
കടുത്ത പോരാട്ടത്തിനൊരുങ്ങി രണ്ടാം ഹീറ്റ്‌സ്; യു.കെ വള്ളംകളി മത്സരം ആവേശഭരിതം
കടുത്ത പോരാട്ടത്തിനൊരുങ്ങി രണ്ടാം ഹീറ്റ്‌സ്; യു.കെ വള്ളംകളി മത്സരം ആവേശഭരിതം
അനീഷ് ജോണ്‍ (യുക്മ പി അര്‍ ഒ): യൂറോപ്പില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വള്ളംകളിയുടെ രണ്ടാം ഹീറ്റ്‌സ് മത്സരങ്ങളിലെ ഏറ്റവും കടുത്ത പോരാട്ടം കാഴ്ച്ചവയ്ക്കപ്പെടുന്നതാവും. പരസ്പരം കിടപിടിയ്ക്കത്തക്ക മികച്ച കായികപാരമ്പര്യമുള്ള ടീമുകളാണ് രണ്ടാം ഹീറ്റ്‌സില്‍ ഏറ്റുമുട്ടുന്നത്. നെടുമുടി, കാവാലം, ആലപ്പാട്ട്, പായിപ്പാട് എന്നീ കുട്ടനാടന്‍ പേരുകളിലുള്ള വള്ളങ്ങള്‍ തുഴയാനെത്തുന്ന ബോട്ട് ക്ലബുകളാവട്ടെ കായിക മേഖലയില്‍ …