1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പോരാട്ടചിത്രം വ്യക്തമായി; വള്ളംകളി മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ 22 ടീമുകള്‍ ഏറ്റുമുട്ടുന്നത് 6 ഹീറ്റ്‌സുകളിലായി
പോരാട്ടചിത്രം വ്യക്തമായി; വള്ളംകളി മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ 22 ടീമുകള്‍ ഏറ്റുമുട്ടുന്നത് 6 ഹീറ്റ്‌സുകളിലായി
ആഗോള പ്രവാസി മലയാളി സമൂഹത്തില്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച യൂറോപ്പിലെ പ്രഥമ വള്ളംകളി മത്സരത്തിന്റെ പോരാട്ടചിത്രം വ്യക്തമായി. യു.കെയിലെ 110 മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ, കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം എന്നിവരുടെ സഹകരണത്തോടെ ജൂലൈ 29 ശനിയാഴ്ച്ച നടത്തുന്ന വള്ളംകളി മത്സരത്തിന്റെ ആദ്യ റൗണ്ടില്‍ ഏതെല്ലാം വള്ളങ്ങളാണ് ഏറ്റുമുട്ടുന്നതെന്നുള്ള തീരുമാനം നറുക്കെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. …
കവന്‍ട്രി ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 16 ന്
കവന്‍ട്രി ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 16 ന്
സജീവ് സെബാസ്റ്റ്യന്‍: കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ 16, ഞായറാഴ്ച കെനില്‍വര്‍ത്ത് വാര്‍ഡന്‍സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ വച്ച് നടക്കും. നോക്ക് ഔട്ട് ആയി നടക്കുന്ന മത്സരത്തില്‍ യുകെയിലെ മികച്ച 8 മലയാളി ക്‌ളബുകളാണ് മത്സരിക്കുനന്ത്. നോക്ക് ഔട്ട് മത്സരത്തില്‍ വിജയിക്കുന്ന 4 ടീമുകള്‍ സെമിഫൈനലിലും സെമിഫൈനലില്‍ …
ജോണ്‍ മാഷ് മെമ്മോറിയല്‍ വടം വലി മല്‍സരം സെപ്തംബര്‍ 30 ന് ലിവര്‍പൂളില്‍
ജോണ്‍ മാഷ് മെമ്മോറിയല്‍ വടം വലി മല്‍സരം സെപ്തംബര്‍ 30 ന് ലിവര്‍പൂളില്‍
തോമസുകുട്ടി ഫ്രാന്‍സീസ് (ലിവര്‍പൂള്‍): ഒരു ദശാബ്ദക്കാലം യു കെ മലയാളി സമൂഹത്തിലെ കായിക പ്രേമികള്‍ക്ക് ആവേശം പകര്‍ന്നു കൊടുത്ത ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാര്‍ത്ഥം വടം വലി മല്‍സരം നടത്തപ്പെടുന്നു.യു കെ യുടെ വിവിധ മേഖലകളില്‍ മലയാളി കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്ന വടം വലി, വോളിബോള്‍ മല്‍സര ക്വോര്‍ട്ടുകളില്‍ റഫറിയായി വിളങിയിരുന്നജോണ്‍ മാഷ് കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് രണ്ട് …
അഞ്ചാമത് പാലാ സംഗമം എന്‍ഫില്‍ഡില്‍
അഞ്ചാമത് പാലാ സംഗമം എന്‍ഫില്‍ഡില്‍
സാം ജോസഫ്: രാഷ്ട്രീയ സാമുഹിക സാംസ്‌കാരിക രംഗത്ത് ഒട്ടനവധി മഹത് വ്യക്തികളെ സംഭാവന ചെയ്ത പാലായില്‍ നിന്നും യുകെയില്‍ കുടിയേറിയ പാലാക്കാരുടെ കുടുംബ സംഗമം ഒക്ടോബര്‍ മാസം 22 ആം തിയതി എന്‍ഫീല്‍ഡില്‍ വച്ച് നടത്തപ്പെടുന്നു. കെ എം മാണി,കെ എം ചാണ്ടി,എംഎം ജേക്കബ്,ജോസ് കെ മാണി,റോഷി അഗസ്ത്യന്‍,ജോസഫ് വാഴക്കന്‍ തുടങ്ങി ഒട്ടനവധി നേതാക്കളെ ദേശീയ …
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ നാളെ; എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ നാളെ; എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി
സജീവ് സെബാന്‍സ്റ്റ്യന്‍: കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി .നാളെ 15 രാവിലെ ഒമ്പതുമണിക്ക് തന്നെ രെജിസ്‌ട്രേഷന്‍ ആരംഭിക്കും .09 .30 ന് തന്നെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ …
ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളികളെ ആനന്ദത്തിലാറാടിപ്പിച്ചു H.M.A യുടെ മെഗാഷോ, ദേവി ചന്ദനയുടെ നേതൃത്വത്തില്‍ അരങ്ങേറി
ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളികളെ ആനന്ദത്തിലാറാടിപ്പിച്ചു H.M.A യുടെ മെഗാഷോ, ദേവി ചന്ദനയുടെ നേതൃത്വത്തില്‍ അരങ്ങേറി
ജിജോ അരയത്ത്: യുകെയിലെ തന്നെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സിനിമാസീരിയല്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് ക്ലെയര്‍ഹാളില്‍ നടന്ന മെഗാഷോ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളികളെ ആനന്ദത്തിലാറാടിപ്പിച്ചു. സംഘാടന മികവ് കൊണ്ടും അവതരണ ശൈലി കൊണ്ടും മികവുറ്റതായിത്തീര്‍ന്ന മെഗാഷോയില്‍ വ്യത്യസ്തയാര്‍ന്ന ശൈലി കൊണ്ട് അവതാരകര്‍ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രമായി തീര്‍ന്നു. വൈകുന്നേരം 6 …
യുകെകെസിഎ ഉപന്യാസ മത്സരം: മാത്യു, സരിത, എബ്രഹാം എന്നിവര്‍ ജേതാക്കള്‍
യുകെകെസിഎ ഉപന്യാസ മത്സരം: മാത്യു, സരിത, എബ്രഹാം എന്നിവര്‍ ജേതാക്കള്‍
സഖറിയ പുത്തന്‍കളം (കെറ്ററിംഗ്): പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷനോട് അനുബന്ധിച്ചു ‘സഭാ സമുദായ സ്‌നേഹം ആത്മാവില്‍ അഗ്‌നിയായി ക്‌നാനായ ജനത’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തപ്പെട്ട ഉപന്യാസ മത്സരത്തില്‍ മെഡ്വേ യൂണിറ്റിലെ മാത്യു പുളിക്കത്തൊട്ടിയില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ സരിത ജീന്‍സും മൂന്നാം സ്ഥാനം ലിവര്‍പൂള്‍ യൂണിറ്റിലെ എബ്രഹാം …
കണ്‍വന്‍ഷന്‍ റാലി; ബിര്‍മിംഗ്ഹാം, സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, ഗ്ലോസ്റ്റര്‍ ജേതാക്കള്‍
കണ്‍വന്‍ഷന്‍ റാലി; ബിര്‍മിംഗ്ഹാം, സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, ഗ്ലോസ്റ്റര്‍ ജേതാക്കള്‍
സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ പ്രൗഢഗംഭീരമായ റാലി മത്സരത്തില്‍ എ കാറ്റഗറിയില്‍ ഗ്ലോസ്റ്റര്‍, സി കാറ്റഗറിയില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ്, സി കാറ്റഗറിയില്‍ ബിര്‍മിംഗ്ഹാം എന്നീ യൂണിറ്റുകള്‍ ജേതാക്കളായി. പതിവിന് വിപരീതമായി ഇത്തവണ എല്ലാ യൂണിറ്റുകളും അത്യന്തം വീറും വാശിയോടെയുമാണ് റാലി മത്സരത്തില്‍ പങ്കെടുത്തത്. പ്രതീക്ഷിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് റാലി മത്സരം …
നേഴ്‌സുമാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് പിന്തുണ; കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി യുക്മ നേഴ്‌സസ് ഫോറം ദേശീയ നിര്‍വ്വാഹക സമിതിയോഗം സമാപിച്ചു
നേഴ്‌സുമാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് പിന്തുണ; കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കി യുക്മ നേഴ്‌സസ് ഫോറം ദേശീയ നിര്‍വ്വാഹക സമിതിയോഗം സമാപിച്ചു
വര്‍ഗീസ് ഡാനിയേല്‍ ( യുക്മ പിആര്‍ഓ): ബിര്‍മിംഗ്ഹാം: ജൂലൈ 8 ശനിയാഴ്ച്ച ബിര്‍മിംഗ്ഹാമില്‍ നടന്ന യുക്മ നേഴ്‌സസ് ഫോറം ദേശീയ നിര്‍വ്വാഹക സമിതിയോഗം കേരളത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ യു എന്‍ എ യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അവകാശ സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. വേതന വര്‍ദ്ധനവിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സമരം നടത്തുന്ന …
കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരില്‍ 22 ടീമുകളും വള്ളംകളിയ്‌ക്കൊരുങ്ങുന്നു; ഹീറ്റ്‌സ് നറുക്കെടുപ്പ് ജൂലൈ 15 ശനിയാഴ്ച്ച റഗ്ബിയില്‍
കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരില്‍ 22 ടീമുകളും വള്ളംകളിയ്‌ക്കൊരുങ്ങുന്നു; ഹീറ്റ്‌സ് നറുക്കെടുപ്പ് ജൂലൈ 15 ശനിയാഴ്ച്ച റഗ്ബിയില്‍
യൂറോപ്പില്‍ ആദ്യമായി മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വള്ളംകളി മത്സരത്തിന് 22 ടീമുകളും തയ്യാറെടുത്ത് വരുന്നു. യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം എന്നിവയുടെ സഹകരണത്തോട് കൂടിയാണ് ഈ പരിപാടി നടത്തപ്പെടുന്നത്. വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള മഹാമാമാങ്കം നടക്കുന്നത് ജൂലൈ 29ന് വാര്‍വിക്?ഷെയറിലെ റഗ്ബിയില്‍ ഉള്ള ഡ്രേക്കോട്ട് വാട്ടര്‍ എന്ന റിസര്‍വോയറിലാണ്. യൂറോപ്പില്‍ തന്നെ ആദ്യമായി …