സഖറിയ പുത്തന്‍കളം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന് ഇനി നവനാല്‍ മാത്രം. ലോകമെങ്ങുമുള്ള ക്‌നാനായ സമുദായാംഗങ്ങള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന കണ്‍വന്‍ഷന്‍ ഏറ്റവും രാജകീയവും പ്രൗഢഗംഭീരവുമായ വേദിയിലാണ് ഇത്തവണ നടത്തപ്പെടുന്നത്. കണ്‍വന്‍ഷന്‍ ദിനം അടുക്കുന്തോറും യൂണിറ്റുകളില്‍ ആവേശം അലതല്ലുകയാണ്. മിക്ക യൂണിറ്റുകളില്‍ നിന്നും കോച്ചുകളിലാണ് ഇത്തവണ യുകെകെസിഎ കണ്‍വന്‍ഷന് എത്തുന്നത്. വികാരാവേശം അലയടിക്കുന്ന …
ബാല സജീവ് കുമാര്‍ (യുക്മ പി.ആര്‍.ഒ): യുക്മയും കേരള ടൂറിസവും കൂടാതെ ഹൈ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെയും, ഇന്‍ക്രെഡിബിള്‍ ഇന്ത്യയും (ഇന്ത്യ ടൂറിസം) പൂര്‍ണ്ണ സഹകരണത്തോടെ ജൂലൈ മാസം 29നു നടക്കുന്ന കേരള കാര്‍ണിവലും വള്ളം കളിയും ആകാംക്ഷയോടെ കാത്തിരിക്കുന്ന യുകെ മലയാളികള്‍ക്ക് ആവേശത്തിന്റെ അലയൊലികള്‍ സമ്മാനിച്ചുകൊണ്ട് കാര്‍ണിവല്‍ നടക്കുന്ന ഡ്രൈകോട്ട് വാട്ടര്‍ റഗ്ബി, സംഘാടകരായ …
സഖറിയ പുത്തന്‍കളം: രുചിയേറും വിഭവങ്ങളുമായി ഷെഫ് വിജയ് യുകെകെസിഎ കണ്‍വെന്‍ഷന്. രുചിയേറും വിഭവങ്ങളുമായി ഷെഫ് വിജയ് ഇത്തവണത്തെ യുകെകെസിഎ കണ്‍വന്‍ഷനില്‍. വളരെ മിതമായ നിരക്കില്‍ നിരവധി ഭക്ഷണങ്ങളാണ് ഷെഫ് വിജയ് ഒരുക്കുന്നത്. രാവിലെ 9 മുതല്‍ രാത്രി 9 വരെ ഷെഫ് വിജയുടെ കൊതിയൂറുന്ന ഭക്ഷണങ്ങള്‍ ലഭ്യമാണ്. ഒരു പൗണ്ട് മുതല്‍ നാല് പൗണ്ട് വരെ …
സാബു ചുണ്ടക്കാട്ടില്‍ (മാഞ്ചസ്റ്റര്‍): യുകെയില്‍താമസിക്കുന്ന ക്രൈസ്തവരായ മലയാളികള്‍ക്ക് ഏറ്റവും അധികം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മയാണ് പള്ളിപെരുന്നാള്‍.നാട്ടിലെ പള്ളിപെരുന്നാളുകളെ ഒരു പടി കടത്തിവെട്ടി വര്ഷങ്ങളായി നടന്നുവരുന്ന മാഞ്ചസ്റ്റര്‍ തിരുന്നാള്‍ യുകെ മലയാളികളുടെ ആത്മീയ ഉത്സവമായും,യുകെയിലെ ഏറ്റവും വലിയ തിരുന്നാള്‍ എന്ന ഖ്യതീയും ഇതിനോടകം നേടിക്കഴിഞ്ഞു.ഓരോ വര്‍ഷങ്ങള്‍ പിന്നിടുംതോറും മുന്‍ വര്‍ഷങ്ങളേക്കാള്‍ വിപുലമായിട്ടാണ് തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ഇക്കുറി …
സജീവ് സെബാസ്റ്റ്യന്‍: ഓണത്തിനോടനുബന്ധിച്ചു നടത്തി വരുന്ന ക്ലബ് നനീട്ടന്റെ മൂന്നാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങളുടെ വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ്. രണ്ടിയിരത്തോളം പൗണ്ടാണ് വിജയികള്‍ക്ക് ലഭിക്കുന്നത് .റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് അലൈഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കൂന്ന പൂവന്‍ താറാവുമാണ് …
സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്‍ നടക്കുമ്പോള്‍ അഞ്ചു മക്കള്‍ ഉള്ള ദമ്പതികളെ പ്രത്യേകമായി ആദരിക്കും. അണുകുടുംബ ചിന്താഗതിയില്‍ നിന്നും ദൈവം ദാനമായി നല്‍കുന്ന മക്കളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ച ദമ്പതികളെ കണ്‍വന്‍ഷന്‍ വേദിയില്‍ പ്രത്യേകമായി ആദരിക്കും. അണുകുടുംബ ചിന്താഗതിയില്‍ നിന്നും ദൈവം ദാനമായി നല്‍കിയ മക്കളെ …
അനീഷ്: മാലാഖമാര്‍ക്കൊപ്പം ടോണ്ടന്‍, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ടോണ്ടന്‍ മലയാളി സമൂഹം. യുകെയില്‍ നിന്നും നേഴസുമാരുടെ സമരത്തിന് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ടോണ്ടന്‍ സമൂഹം മുന്‍പോട്ടു. യു കെ യിലെ ചരിത്ര പ്രാധാന്യ പ്രദേശം ആയ ടോണ്ടനില്‍ വസിക്കുന്ന മലയാളികളാണ് നഴ്‌സുമാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയത്. യു കെയില്‍ സോമേര്‍ സെറ്റ് കൗണ്ടിയിലുള്ള …
വോക്കിങ് കാരുണ്യ: വോക്കിങ് കാരുണ്യയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളരെക്കുറിച്ചു ബ്രിട്ടനിലെ എല്ലാ മലയാളികളും ഇതിനോടകം അറിഞ്ഞുകാണുമല്ലോ. കഴിഞ്ഞ ആറ് വര്‍ഷമായി ഓരോ മാസവും കേരളത്തിലെ ഒരു കുടുംബത്തിന് അല്ലെങ്കില്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനത്തിന് വോക്കിങ് കാരുണ്യ അതിന്റെ സഹായഹസ്തം നീട്ടുകയാണ്. ഓരോ മാസവും ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ചു, അതില്‍നിന്നും ഏറ്റവും അര്‍ഹതപെട്ടവരെ വോക്കിങ് കാരുണ്യയുടെ …
സജീവ് സെബാസ്റ്റ്യന്‍: നിരവധി വ്യത്യസ്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്ന കേരളാ ക്ലബ് നനീട്ടന്‍ എല്ലാ വര്‍ഷവും ഓണത്തിനോടനുബന്ധിച്ചു നടത്തുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ഈ ജൂലൈ 15ന് കെറ്ററിങ്ങില്‍ വച്ച് നടത്തപ്പെടും. മൂന്നാമത് ഓള്‍ യുകെ ചീട്ടുകളി മത്സരങ്ങളുടെ ഉദ്ഘാടനം ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും ജനറല്‍ …
സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ ഏറ്റവും ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്വാഗത നൃത്തം. സദസിനെ ഒന്നടങ്കം ആവേശ കൊടുമുടിയിലെത്തിക്കുന്ന ദ്രുതതാള സ്വര സമന്വയത്തോടെ യുവ സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി സംഗീതമിട്ട യുകെകെസിഎയുടെ സ്വാഗത ഗാനം സദസിനെ ഒന്നടങ്കം ത്രസിപ്പിക്കും. 100 ലധികം യുവതി …